പി.എ ജബ്ബാർ ഹാജിക്കുംകെ.ടി. അഷറഫിനുംസാധ്യത മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെപുതിയ പ്രസിഡൻ്റായി അരിക്കോട് ഡിവിഷനിൽ നിന്നും വിജയിച്ച പി.എ. ജബ്ബാർ ഹാജിയോഎടവണ്ണ ഡിവിഷനിൽ നിന്നും വിജയിച്ച കെ.ടി. അഷറഫോ വന്നേക്കും.നിലവിലെ മലപ്പുറംജില്ലാ പഞ്ചായത്തഗവുംജില്ലാ മുസ്‌ലിം ലീഗിൻ്റെ സെക്രട്ടറിയുമാണ്കെ.ടി അഷറഫ്.മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള സംസ്ഥനതല പുരസ്കാരജേതാവു കുടിയായഅഷ്റഫിൻ്റെ വിവര സാങ്കേതിക രംഗത്ത നൈപ്പുണ്യവുംഭരണ പാടവവും ജില്ലാ പഞ്ചായത്ത് ഭരണ സംവിധാനത്തിന് ഗുണം ചെയ്യും.മുസ്ലിംലീഗ് സംസ്ഥാന നിർവഹണ സമിതി അംഗവുംജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമാണ്പി.എ ജബ്ബാർ ഹാജി,ഭിന്നശേഷിക്കാരുടയുംഡയാലിസിസ്...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Category: പ്രാദേശികം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള മറുപടി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയം കേരളത്തിലെ സമസ്ത മേഖലയോടും സർക്കാർ പുലർത്തുന്ന ധാർഷ്ട്യം നിറഞ്ഞ സമീപനത്തോടുള്ള മറുപടിയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പത്തുവർഷമായി കൊടുക്കാതിരുന്ന ആനുകൂല്യങ്ങൾ ഔദാര്യം പോലെ പ്രഖ്യാപിച്ചു വിജയിക്കാൻ ശ്രമിച്ച വിലകുറഞ്ഞ രാഷ്ട്രീയ നീക്കത്തിന് കിട്ടിയ തിരിച്ചടി കൂടിയാണ് ഈ ഫലം. ഭരണ സംവിധാനവും പൊതുഖജനാവും ഒന്നാകെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അനർഹമായ ആനുകൂല്യങ്ങൾ നൽകാൻ മാത്രം ഉപയോഗിക്കുകയും...
SETO വിജയദിനം ആചരിച്ചു
തിരൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേകുള്ള തിരഞ്ഞെടുപ്പിൽ UDF ൻ്റെ ഉജ്യലവിജയം തിരൂർ താലൂക്ക് SETO യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പരിപാടി NGOA STATE SECRATERIATE MEMBER ശ്രീ. ഹനീഫ ചിറക്കൽ ഉത്ഘാടനം ചെയ്തു. ആനുകൂല്യങ്ങൾ നൽകാതെയും അവകാശങ്ങൾ കവർന്നെടുത്തും ഭരണം നടന്നുന്ന LDF സർക്കാരിനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജീവനക്കാരും ജനങ്ങളും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയ ദിന പരിപാടിയിൽ എ.എച്ച്. എസ്.ടി. എ സംസ്ഥാന കൗൺസിലർ ഡോ. എ.സി. പ്രവീൺ, എൻ.ജി.ഒ.എ നേതാക്കളായ നാദിർഷ ,ഉഷ,...
ദലിത് വോട്ടുകൾ ചോർന്നത് എൽ.ഡി.എഫിന് തിരിച്ചടിയായി കേരള ദലിത് പാന്തേഴ്സ്
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട പരാജയത്തിന് പിന്നിൽ ദലിത് സമൂഹങ്ങളുടെ പ്രതിഷേധം നിർണായക ഘടകമായെന്ന് കെഡിപി സംസ്ഥാന കമ്മറ്റി വിലയിരുത്തി. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെട്ടിരുന്ന ദളിത് വിഭാഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് പരാജയത്തിന് വഴിയൊരുക്കിയത്. ദലിത് വിഭാഗങ്ങളോടുള്ള സർക്കാർ വിരുദ്ധ നിലപാടുകളും രാജ്യവ്യാപകമായി ജാതി സെൻസസ് ആവശ്യപ്പെട്ട് ചർച്ചകൾ ശക്തമായിരിക്കെ, സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തത് ദലിതരിൽ അതൃപ്തിക്ക് ഇടയാക്കിട്ടുണ്ട്. സാമൂഹിക–സാമ്പത്തിക അവസ്ഥയും സംവരണവുമായി ബന്ധപ്പെട്ട...
ഹരിദാസൻ നായർ 89 അന്തരിച്ചു
പന്തല്ലൂർ: തെക്കുംമുറി കൂളിയിൽ ഹരിദാസൻ നായർ (89) അന്തരിച്ചു.പെരിയ കരമലൈ ടീ & പ്രൊഡ്യൂസ് കമ്പിനി മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ പൂക്കയിൽ രാധ . മക്കൾ : പരേതനായ ഹരിശങ്കർ, ഹൈമ . മരുമകൻ: പരേതനായ ഇ.കരുണാകരൻ (തരംഗിണി സ്റ്റുഡിയോ റെക്കോഡിംഗ് എഞ്ചിനിയർ തിരുവനന്തപുരം ) പേരമകൻ: കെ. കെ.അർജുൻ (എഞ്ചിനിയർ, ദുബൈ)
ക്രിസ്തുമസ് പുതുവത്സരാഘോഷം തിരൂരിൽ
തിരൂർ : സ്നേഹത്തിൻ്റെയും , സാഹോദര്യത്തിൻ്റെയും സന്ദേശമുണർത്തിക്കൊണ്ട് ക്രിസ്തുമസ് സമാഗതമാവുകയാണ് . ലോകമെങ്ങും സമാധാനത്തിൻ്റെ സന്ദേശ മുണർത്തി പുൽകൂട്ടിൽ ഭൂജാതനായ യേശുദേവൻ്റെ ഓർമ്മകൾ ഉണർത്തി കൊണ്ട് ക്രിസ്തുമസ് പുതുവത്സരo സമാഗതമാവുന്നു . തിരൂരിലെ സ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് , തിരൂർ വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽക്രിസ്തുമസ് പുതുവത്സരാഘോഷം 12-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരൂർ ഫാത്തിമ മാതാ നഴ്സറി സ്കൂളിൽ വെച്ച് നടന്നു. നൂറിലധികം ക്രിസ്മസ് പാപ്പാമാർ അണിനിരക്കുന്ന പാപ്പാ...
താനാളൂരിലെചരിത്ര വിജയത്തിൻ്റെ അണിയറ ശില്പി
താനാളൂർ :22 വർഷത്തെ തുടർച്ചയായ സിപിഎംഭരണത്തിന് അറുതി വരുത്തി യുഡിഎഫിന്ചരിത്ര വിജയം നേടി കൊടുത്തതിന് പിന്നിലെ അണിയറ ശില്പിയായി മുജീബ് താനാളൂർ.തിരഞ്ഞെടുപ്പിലെ മീഡിയ , സോഷ്യൽ മീഡിയ കോഡിനേഷൻ ചുമതല മുജീബിനായിരുന്നു.യുഡിഎഫിനായി പ്രകടന പ്രതിക തയ്യാറാക്കിയതിലും പ്രചരണത്തിൻ്റെ ഭാഗമായി.പുറത്താറക്കിയജനശബ്ദം എന്ന പത്രത്തിൻ്റെ ചുമതലയും ഭംഗിയായി സമയബന്ധിതമായിമുജീബ് താനാളൂർ നിർവഹിച്ചു.കൂടാതെ പ്രചരണത്തിനായിസ്ക്രിപ്പ്റ്റ് എഴുതിപത്തോളം റീൽസ് വീഡിയോസുംപുറത്തിറക്കി. താനാളൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വാർഡ് 8 ൻ്റെ ചുമതലനൽകിയതിനൊപ്പംസിപിഎമ്മിൻ്റെ സിറ്റിംഗ് സിറ്റുകളായ7, 12, 2 വാർഡുകളിലെവിജയത്തിൻ്റെ ചാലകശക്തിയുമായി പ്രവർത്തിച്ചു.കഴിഞ്ഞ പത്തുവർഷമായിതാനാളൂർ...
ഏറ്റവും വലിയ ഭൂരിപക്ഷം യാസ്മിന്‍ അരിമ്പ്രയ്ക്ക്
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട യാസ്മിന്‍ അരിമ്പ്ര. ചേരൂര്‍ ഡിവിഷനില്‍ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച യാസ്മിന്‍ 33,668 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ഥിയായ ഐഎന്‍എലിന്റെ തയ്യില്‍ റംല ഹംസയ്ക്ക് 13,027 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 4,001 വോട്ടുകളുമാണ് ലഭിച്ചത്. നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിന്‍.
മുസ്ലിം ലീഗ് ബിജെപിക്ക് വോട്ട് നൽകിയത് ദൗർഭാഗ്യകരം:sdpi
കോഴിക്കോട് : എസ്ഡിപിഐ ജയിച്ചു വരാൻ സാധ്യതയുള്ള വാർഡുകളിൽ മുസ്ലിം ലീഗ് ബിജെപിക്കും തിരിച്ചും വോട്ടുകൾ നൽകിയത് ദൗർഭാഗ്യകരമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷമായും ജില്ലയിൽ ആകമാനം രഹസ്യമായും യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് ലഭിച്ച അഭൂതപൂർവമായ പിന്തുണയിൽ വിറളി പൂണ്ടവരാണ് ഇത്തരത്തിൽ ക്രോസ് വോട്ടുമായി രംഗത്ത് വന്നത്. എന്നാൽ എല്ലാ തരത്തിലുള്ള രഹസ്യ ധാരണകളെയും പിന്തള്ളി പാർട്ടി ജില്ലയിൽ മുന്നേറ്റം നടത്തുമെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. എസ്ഡിപിഐക്ക് വോട്ട്...
യുഡിഎഫ് തരംഗത്തിനിടയിലും എസ്ഡിപിഐ മുന്നേറ്റമുണ്ടാക്കി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിനിടയിലും ഒരു മുന്നണികളുടെയും സഹായമില്ലാതെ എസ്ഡിപിഐ ഒറ്റയ്ക്ക് നിന്ന് മുന്നേറ്റം ഉണ്ടാക്കിയതായി സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്.എസ്ഡിപിഐ വിജയപ്രതീക്ഷ വച്ചുപുലർത്തിയ നിരവധി വാർഡുകളിൽ ബിജെപിയെ പോലും കൂട്ടുപിടിച്ച് ഇടതുവലതു മുന്നണികൾ പാർട്ടിയുടെ വിജയത്തിനെതിരെ പ്രവർത്തിച്ചു. എസ്ഡിപിഐക്ക് സാധ്യതയുള്ള വാർഡുകളിലും സിറ്റിംഗ് വാർഡുകളിലും അധികാരവും പണവും ഉപയോഗിച്ച് പാർട്ടിയെ പരാജയപ്പെടുത്താൻ എല്ലാ മുന്നണികളും പരമാവധി പരിശ്രമിച്ചു.നികുതി ഭാരമേല്പിച്ച ഇടതു സർക്കാരിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി. ഈ തരംഗത്തിനിടയിലും നില മെച്ചപ്പെടുത്താൻ...