Category: പ്രാദേശികം

Post

കെ.എൻ.എം മർക്കസുദ്ദഅവ കുടുംബ സംഗമം സംഘടിപ്പിച്ചു

സ്ത്രീകളെ അധിക്ഷേപിക്കുന്ന വാക്കുകൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാവരുത് തലക്കാട് : സ്ത്രീകളെപൊതു സമൂഹത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാവരുതെന്നുംപൊതു പ്രവത്തന രംഗത്ത് സ്ത്രീകൾ മാതൃകയാകണമെന്നുംകെ.എൻ.എം മർക്കസുദ്ദഅവ സ്നേഹ സ്മിതം കുടുംബ സംഗമം ആവശ്യപ്പെട്ടു. “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ. എം മർകസുദ്ദഅവ: സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായിതെക്കൻ കുറ്റൂർ മേഖല സമിതി കുറ്റൂർഐ.ഇ.സി ഹാളിൽ സംഘടിപ്പിച്ച സ്നേഹ സ്മിതം ഫാമിലി സംഗമം കെ.എൻ.എം മലപ്പുറം ജില്ലാ ട്രഷറർപാറപ്പുറത്ത് മുഹമ്മദ് കുട്ടി...

Post

പി ജമീലയെ എസ്ഡിപിഐൽ നിന്നും പുറത്താക്കി

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പി ജമീല പ്രവർത്തിച്ചു എന്ന പരാതിയിൽ മേൽ സംസ്ഥാന ഭാരവാഹികൾ നടത്തിയ അന്വേഷണ റിപ്പോർട്ട് 2025 നവംബർ 11 ന് കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തിരുന്നു. ഉത്തരവാദപ്പെട്ട ഭാരവാഹി എന്ന നിലയിൽ പാർട്ടി തീരുമാനം അംഗീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം ലംഘിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി പി ജമീലയെ...

Post

തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം വിശദീകരിച്ച് sdpi കൺവൻഷനുകൾ സംഘടിപ്പിക്കുന്നു

തദ്ദേശസ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ നടത്തിയ മുന്നേറ്റം വിശദീകരിച്ച് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ. രക്തസാക്ഷി കെ എസ് ഷാൻ അനുസ്മരണം എന്ന പേരിലാണ് പഞ്ചായത്ത് തലത്തിൽ പ്രവർത്തക കൺവൻഷനും കുടുംബ സംഗമങ്ങളും നടത്തുന്നത്. ഒരു മുന്നണികളുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് 102 സീറ്റ് നേടാൻ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് പാർട്ടി. ഗ്രാമപഞ്ചായത്ത്പാർട്ടി ചിഹ്നത്തിൽ – 87, സ്വതന്ത്ര ചിഹ്നത്തിൽ : 4 ആകെ 91, നഗരസഭ പാർട്ടി ചിഹ്നത്തിൽ 7, സ്വതന്ത്ര ചിഹ്നത്തിൽ 1, ആകെ...

Post

32-ാമത് മാമാങ്ക മഹോത്സവം സാമൂതിരി പരസ്യ പത്രിക പുറത്തിറക്കി

തിരുന്നാവായ :കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണ ഒരുക്കിക്കൊണ്ട് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി നടത്തുന്ന 32മത് മാമാങ്ക മഹോത്സവത്തിന്റെ പരസ്യ പത്രിക കോഴിക്കോട് സാമൂതിരി പി കെ കേരള വർമ രാജ പുറത്തിറക്കി.ഫെബ്രുവരി 1 2 3 തീയ്യതികളിലാണ് നടക്കുക. അങ്കവാൾപ്രയാണം ,കലാ രാത്രി ,ചരിത്രസഭ, കായിക സായാഹ്നം , മാമാങ്കസ്മൃതി ദീപം തെളിയിക്കൽ , ഘോഷയാത്ര, കളരിപയറ്റ് , കൂറ നാട്ടൽ , തിരുനാവായ കവി...

Post

താനൂർ ബ്ലോക്ക്‌ മങ്ങാട് ഡിവിഷനിൽ ആഫിയ നൗഫലിന്റെത് തിളക്കമാർന്ന വിജയം

താനുർ : താനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക്നിറമരുതൂർ പഞ്ചായത്തിലെമങ്ങാട് ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായിമത്സരിച്ചു വിജയിച്ച ആഫിയ നൗഫലിന് തിളക്കമാർന്ന വിജയം’ കഴിഞ്ഞതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പോളാട്ട് നാസർ 815 വോട്ടിന് ജയിച്ചു വന്ന നിറമരുതൂർ ഡിവിഷൻ ഇപ്പോൾ പേരുമാറ്റി മങ്ങാട് ഡിവിഷൻ എന്നാക്കി മാറ്റി.കഴിഞ്ഞതവണ ഉണ്ടായിരുന്ന യുഡിഎഫിന് മുൻതൂക്കമുള്ള നൂർ മൈതാനം വാർഡ് (11) ഈ ഡിവിഷനിൽ നിന്ന് ഒഴിവാക്കുകയും കഴിഞ്ഞതവണ കാളാട് ഡിവിഷനിൽ ആയിരുന്ന ഉണ്ണിയാൽ (വാർഡ് 19) ഈ ഡിവിഷനിൽ ഉൾപ്പെടുത്തിയെങ്കിലും ആകെ 4426...

Post

പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവം ബ്രോഷർ പ്രകാശനം ചെയ്തു

ബി.പി. അങ്ങാടി : തെക്കും മുറി പാട്ടു പറമ്പ് ഭഗവതിക്കാവിൽ ജനുവരിയിൽ നടക്കുന്ന ക്ഷേത്രോത്സ ബ്രോഷർ അഡ്വ. സി. നന്ദകുമാർ ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ നാരായണൻ നമ്പൂതിരി, പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു, നിർമ്മൽ കുമാർ തുടങ്ങി ക്ഷേത്ര സമിതി അംഗങ്ങളും, മാത്യ സമിതി അംഗങ്ങളും ഭജനങ്ങളും പങ്കെടുത്തു.

Post

കെ പുരത്ത് ഡോ.ഷഹന നിഷാദിൻ്റെത് ചരിത്ര വിജയം

താനുർ : താനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക്താനാളൂർ പഞ്ചായത്തിലെകെ പുരം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായിമത്സരിച്ചു വിജയിച്ച ഡോ :ഷഹന നിഷാദിന് ചരിത്ര വിജയം’1995 ൽ ത്രിതല പഞ്ചായത്ത് സംവിധാനം വന്ന കാലം തൊട്ട് കഴിഞ്ഞ30 വർഷക്കാലം തുടർച്ചയായിസിപിഎം സ്ഥാനാർത്ഥികൾ മാത്രം ജയിച്ചു വന്നിരുന്ന കെ പുരം ഡിവിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായിഡോ. ഷഹന നിഷാദ്498 വോട്ടിൻ്റെഭൂരിപക്ഷത്തിലാണ് ജയിച്ചത്.ഷഹ് നയുടെ സ്ഥാനാർത്ഥിത്വംഗ്രാമ പഞ്ചായത്തിലെക്ക്മത്സരിച്ച സ്ഥാനാർത്ഥികൾക്കുംഗുണം ചെയ്തു. പഞ്ചായത്തിലെക്ക് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ച2,22 വാർഡുകൾ തുടർച്ചയായി സിപിഎം ജയിക്കുന്ന വാർഡുകളാണ്.മിക്ക...

Post

ഇബ്രാഹിം ഹാജി മുൻസിപ്പൽ ചെയർമാൻ

കേന്ദ്ര ഫണ്ടുകൾ കൊണ്ടുവരുന്നതിനു മുൻഗണന നൽകും തിരൂർ: തിരൂർ മുൻസിപ്പൽ ചെയർമാനായി കെ . വി ഇബ്രാഹിം ഹാജിയെ മുസ്ലിം ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാർലമെൻററി പാർട്ടിയുടെ ഉപ നേതാവായി ടി .സി .സുബൈർ മാഷ് സെക്രട്ടറിയായി കെ .കെ. റിയാസിനെയും വിപ്പായി എൻ .കെ. ഷഹീദിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി അധികാരത്തിൽ വരുന്ന മുൻസിപ്പൽ ഭരണസമിതി തിരൂർ ബസ്റ്റാൻഡ് നവീകരണം, ടൗൺഹാൾ നവീകരണം, ഹോൾസെയിൽ മീൻ മാർക്കറ്റ് പൂങ്ങോട്ടുകുളത്തെ മുൻസിപ്പൽ സ്ഥലത്തേക്ക്...

Post

തിരൂരിൻ്റെ പുണ്യം, പ്രതീക്ഷയുടെ പൂത്തിരി: ഇബ്രാഹിം ഹാജി നയിക്കുമ്പോൾ

തിരൂർ :ജ്ഞാനത്തിൻ്റെ വെളിച്ചം പരത്തിയ തുഞ്ചത്തെഴുത്തച്ഛൻ്റെ പവിത്രമായ മണ്ണാണ് തിരൂർ. ഇവിടെ, വാഗൺ ട്രാജഡിയുടെ നോവുള്ള ഓർമ്മകളും, കോരങ്ങത്ത്, കോട്ട് ജുമാ മസ്ജിദുകളുടെ പ്രാർത്ഥനാ മന്ത്രങ്ങളും, തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിൻ്റെയും കൊറ്റംകുളങ്ങര ഭഗവതി ക്ഷേത്രത്തിൻ്റെയും ദിവ്യമായ ചൈതന്യവും ഇഴചേർന്നു നിൽക്കുന്നു. ഈ മണ്ണിലിപ്പോൾ, സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും നിറസാന്നിധ്യമായി, കീഴേടത്തിൽ ഇബ്രാഹിം ഹാജി നഗരപിതാവായി സ്ഥാനമേൽക്കുകയാണ്. തിരൂർ നിവാസികളുടെ നെഞ്ചിൽ സന്തോഷത്തിൻ്റെ പൂത്തിരി കത്തുന്നു!കാലങ്ങളായി നാം കണ്ട സ്വപ്നങ്ങൾക്ക്, ഇനി നിറമുള്ള ചിറകുകൾ മുളയ്ക്കും. തിരൂരിൻ്റെ വികസന പാതയിൽ...

Post

തദ്ദേശ തെരഞ്ഞെടുപ്പ്: എസ്ഡിപിഐ മികച്ച മുന്നേറ്റമുണ്ടാക്കി

പാർട്ടിക്കെതിരെ നിരന്തരം ഭരണകൂട വേട്ട തുടരുമ്പോഴും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രണ്ട് കോർപ്പറേഷനിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും എട്ട് നഗരസഭകളിലും 91 ഗ്രാമപഞ്ചായത്തുകളിലുമായി 102 സീറ്റ് നേടി മുന്നണികളോടെപ്പമല്ലാത്ത പാർട്ടികളിൽ ഒന്നാമതെത്താനായി. കണ്ണൂർ കോർപ്പറേഷനിലും തലശ്ശേരി, പൊന്നാനി എന്നീ നഗരസഭകളിലും 19 ഗ്രാമപഞ്ചായത്തുകളിലും പാർട്ടി അക്കൗണ്ട് തുറന്നു. 277 വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തി. 50ലധികം വാർഡുകളിൽ തുച്ഛമായ...