Category: പ്രാദേശികം

Post

പ്രസിഡന്റ് പദവിയിൽ ചെറിയമുണ്ടത്ത് നാസറിൻ്റെത് ചരിത്ര നിയോഗം

തിരൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽപി.ടി നാസറിന്ചരിത്ര നിയോഗം ‘3 തവണ പിതാവും ഒരു തവണ സഹോദരനുംപ്രസിഡന്റായിരുന്നകസേരയിൽ ഇനി പി.ടി. നാസർ ഇരിക്കും.1955 ൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥാപിതമായതുമുതൽ തുടർച്ചയായിമൂന്ന് തവണ നാസറിൻ്റെ പിതാവും മുൻ എം എൽ എ യുമായിരുന്നപി ടി കുഞ്ഞുട്ടി ഹാജിയായിരുന്നു പഞ്ചായത്ത്പ്രസിഡന്റ് .തുടർന്ന് സഹോദരുംമുസ്ലിംലീഗ് ദേശിയ സമിതി അംഗവുമായപി ടി കെ കുട്ടി പ്രസിഡന്റായി.വർഷങ്ങൾക്കുശേഷംഒരു നിയോഗമായിപിതാവിൻ്റെയും സഹോദരൻ്റെയുംവഴിയെ പി.ടി. നാസർചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തി.

Post

പാറയിൽ ഫസലുവിന്റെ ‘മിഴി’ സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു

തിരൂർ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി പ്രകാശന കർമ്മം നിർവ്വഹിച്ചു​ തിരൂർ: പ്രമുഖ സാംസ്കാരിക പ്രവർത്തകൻ പാറയിൽ ഫസലു പുറത്തിറക്കുന്ന ‘മിഴി’ ക്രിസ്തുമസ്-ന്യൂ ഇയർ-റിപ്പബ്ലിക് ദിന സ്പെഷ്യൽ പതിപ്പിന്റെ (2025-26) പ്രകാശനം നടന്നു. തിരൂരിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി പുസ്തകംപ്രകാശനം ചെയ്തു. കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, അഷ്റഫ് കലാശാല എന്നിവർ പ്രകാശന ചടങ്ങിൽ ആദ്യ പ്രതികൾ ഏറ്റുവാങ്ങി. സീനിയർ പത്രപ്രവർത്തകൻ ബഷീർ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ സാദത്ത്...

Post

തിരൂർ ആശ്രയം കെയർ ഹോമിലെ ക്രിസ്മസ് പുതുവർഷ പരിപാടി ഇന്ന്

തിരൂർ :തിരൂർ ആശ്രയം കെയർ ഹോമിലെ ക്രിസ്മസ് പുതുവർഷ പരിപാടി ഇന്ന് 27.12.2025.ശനിയാഴ്ച വിവിധ പരിപാടികളോടെ, തിരൂർ സി. എസ്. ഐ. ചർച്ചിന്റെ നേതൃത്വത്തിൽ ആശ്രയം കെയർ ഹോമിൽ വച്ച് നടത്തി. ഇവാഞ്ചലിസ്റ്റ് ബിനോയ്‌. കെ.എസ്., സി. എസ്. ഐ ചർച്ച് തിരൂർ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ആശ്രയം എന്ന സ്ഥാപനം എന്താണ് എന്നും, അതിന്റെ പ്രവർത്തനം എങ്ങനെയെന്നും പ്രദീപ് മാസ്റ്റർ വിവരണം നൽകി . ആശ്രയം ചെയർമാൻ കോയ മാസ്റ്റർ പുത്തുത്തോട്ടിൽ സ്വാഗതം പറഞ്ഞു....

Post

മലപ്പുറം ജില്ലാ പഞ്ചായത്തിൽ താനൂരിൽ നിന്നും 5 പ്രതിനിധികൾ

താനൂർ : പ്രതിപക്ഷമില്ലാത്തമലപ്പുറം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് താനുർനിയോജക മണ്ഡലത്തിൽ നിന്നും5 പേരിൽ 3 മുസ്ലിം ലീഗ്കാരും2 കോൺഗ്രസ്കാരും.താനാളൂർ ഡിവിഷനിൽനിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ അഡ്വ :എ പി സ്മിജി,പൊന്മുണ്ടം ഡിവിഷനിൽ നിന്നും വിജയിച്ച ബഷീർ രണ്ടത്താണി,കോൺഗ്രസ് പ്രതിനിധികളായിതേഞ്ഞിപ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഷാജി പച്ചേരിയും മംഗലം ഡിവിഷനിൽ നിന്നുംവിജയിച്ച ആരതി പ്രദീപും താനൂർ മണ്ഡലത്തിലെഒഴൂർ പഞ്ചായത്ത് സ്വദേശികളാണ്.ആനക്കയം ഡിവിഷനിൽ നിന്നും വിജയിച്ച വനിതാ ലീഗ്സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിന നിയാസിയുടെ സ്വദേശം നിറമരുതൂർ...

Post

പല്ലാർ KMM സ്ക്കൂൾ മുപ്പതാം വാർഷികാഘോഷവും കലാവിരുന്നും

തിരുന്നാവായ : വടക്കേ പല്ലാർ മഹല്ല് കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്നകമ്മു മുസ്ലിയാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൻ്റെയും ഹൈടെക് പ്ലേ സ്ക്കൂളിൻ്റെയും30 ാം മത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും അവാർഡ് ദാനവുംശ്രദ്ധേയമായി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. പ്രധാന അധ്യാപകൻ ഷാഫി ഇരിമ്പിളിയം ഉദ്ഘാനം ചെയ്തു. പ്രസിഡൻ്റ് അഡ്വ : നാസർ പരപ്പിൽ അധ്യക്ഷ വഹിച്ചു.അക്ബർ അമരിയിൽ ,എം.പി ഹൈദരലി നദ് വി , ഉസ്മാൻ അമരയിൽ, കെ.പി. അബു ഷാഹിദ്, ജലീൽ...

Post

LSS,USS വിജയികളെ തിരഞ്ഞെടുക്കുന്ന രീതി വിദ്യാർത്ഥികളുടെ അവകാശ നിഷേധം

വളാഞ്ചേരി:എൽ.എസ്.എസ്, യു.എസ്.എസ് ‌സ്കോളർഷിപ്പ് പരീക്ഷയിലെഅർഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന രീതിയിലെമാറ്റം വിദ്യാർത്ഥികളുടെ അവകാശ നിഷേധമാണെന്നും ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കണമെന്നും കെഎസ്. ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മെഡിസെപ്പിന്റെ പ്രീമിയം തുക 500-ൽ നിന്ന് 810 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും സർവ്വീസിലുള്ള അധ്യാപകർക്ക് കെ .ടെറ്റ് നിർബന്ധമാ ക്കരുതെന്നും കൂട്ടിച്ചേർത്തു. അതിരില്ലാ നീതിനിഷേധം, പതിരാകും പരിഷ്കാരങ്ങൾ എന്ന പ്രമേയത്തിൽവളാഞ്ചേരി കെ.എസ്.ടി.യു കേന്ദ്രയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ: കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.ഫൈസൽ കൊടുമുടി അധ്യക്ഷത...

Post

NSS ക്യാമ്പ് ഉൽഘാടനം ചെയ്തു

ആലത്തിയൂർകെ എച്ച്. എം ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് ക്യാമ്പ് പുറത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതം : സോണിയ സി വേലായുധൻ (പ്രിൻസിൽ KHMHSS ആലത്തിയൂർ അദ്ധ്യക്ഷൻ : ശ്രീ. ഷാജി ടി. എൻ. (PTA പ്രസിഡണ്ട് KHMHSS ആലത്തിയൂർ ഉദ്ഘാടനം : ശ്രീ. മുജീബ് പുളക്കൽ (നിയുക്ത പ്രസിഡണ്ട് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്) ക്യാമ്പ് വിശദീകരണം : ധന്യ സി. നായർ NSS പ്രോഗ്രാം ഓഫീസർ മുഖ്യാതിഥി :...

Post

ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

വൈരങ്കോട് :ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമംവൈരങ്കോട് കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.2017ലാണ് വിവിധ പ്രദേശങ്ങളിൽഒറ്റപ്പെട്ട് കഴിഞ്ഞിരുന്നവരെ കണ്ടെത്തി ആയപ്പള്ളി കുടുംബ കൂട്ടായ്മ രൂപീകരിച്ചത്.സാമൂഹ്യ സാംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും മണ്ണാർക്കാട്, കോഴിക്കോട്, വയനാട്, ഗൂഡല്ലൂർ, മലേഷ്യ എന്നിവിടങ്ങളിലെയുംഅഞ്ഞൂറോളം കുടുംബങ്ങളുടെ കൂടിച്ചേരലായി സംഗമം മാറി.സംഗമത്തിൽ കുടുംബ കാരണവൻമാരെയും വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.സംഗമം കുറുക്കോളി മൊയ്തീൻ എം.എൽ.എ...

Post

കാഴ്ചയുടെ ലോകത്ത് സ്നേഹമൊഴിയായി ‘തിരുദീപം 2025

വിജ്ഞാനദീപം – സ്നേഹതീരം സംയുക്ത വാർഷിക സംഗമം ഡിസംബർ 28-ന് തിരൂർ:കാഴ്ച പരിമിതർക്കിടയിൽ അറിവിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് 2019 മുതൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കാഴ്ച പരിമിതരുടെ ഏറ്റവും വലിയ ശബ്ദ വായന കൂട്ടായ്മയായ വിജ്ഞാനദീപം ഓഡിയോ ലൈബ്രറിയും സ്നേഹതീരം വോളണ്ടിയർ വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന, വിജ്ഞാനദീപം ഏഴാമത് വാർഷികവും കുടുംബ സംഗമവും ‘തിരുദീപം 2025’ ഡിസംബർ 28-ന് തിരൂർ എസ്.എസ്.എം (SSM) പോളിടെക്നിക് കോളേജിൽ നടക്കും. ശബ്ദവീചികളിലൂടെ മാത്രം കേട്ടുപരിചിതരായ പ്രിയപ്പെട്ട വോളണ്ടിയർമാരെ നേരിൽ കാണുവാനും...

Post

മുഹമ്മദ് (83) നിര്യാതനായി

പുറത്തൂർ: ശാന്തിനഗർ കക്കിടി മുഹമ്മദ് (83) നിര്യാതനായി.ഭാര്യ: ആയിഷമക്കൾ: ഫൗസിയ, ഹനീഫ, റാസിഖ് (ഇരുവരും സൗദി)സൗദമരുമക്കൾ: ലത്തീഫ് (ഖത്തർ), മുനീറ (പുതുപ്പള്ളി), ജംഷീന (കൂട്ടായി) റനീസ്സഹോദരങ്ങൾ: മമ്മിക്കുട്ടിപരേതരായ കുഞ്ഞിമോൻ, കുഞ്ഞിമോൾ, റുക്കി മോൾ