വെട്ടിക്കുഴി നൊട്ടേര ഡെമേം സ്കൂളിൽ വിജയികൾക്ക് സമ്മാനദാനം നൽകി രവിമേലൂർ തൃശ്ശൂർ സെൻട്രൽ സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പ് NOTRE DAME SCHOOL VETTIKUZHY വെച്ച് നടത്തുകയുണ്ടായി മത്സരം വാർഡ് മെമ്പർ മനു ഉദ്ഘാടനം ചെയ്തു . മത്സരത്തിൽ NOTRE DAME SCHOOL (നൊട്ടർ ഡേം സ്ക്കൂൾ വെട്ടിക്കുഴി ) ബോയ്സ് ഫസ്റ്റും ഗേൾസ് ടീമിൽ എസ് എൻ ചെന്ത്രാപ്പിന്നി യൂം വിജയികളായി. ത്രോമ്പോൾ വിജയികൾക്ക് പിടിഎ പ്രസിഡൻറ് ദിലിക് ദിവാകരൻ സമ്മാനം നൽകി. കായിക താരങ്ങളെ വളർത്തിയെടുക്കുക...
FlashNews:
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
പത്ര ഏജൻ്റുമാരുടെസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധം
നയൻതാരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം
ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു
എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട് നടത്താൻ തീരുമാനിച്ചു
ഉണ്ണ്യാല്‍ സ്പോര്‍ട്സ് അക്കാദമി ജേതാക്കളായി
STEP to 2k25ശില്പശാല സംഘടിപ്പിച്ചു
നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു
തിരൂർ നഗരസഭയിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി
കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ “പുസ്തകചർച്ച” സംഘടിപ്പിച്ചു
നിലമ്പൂര്‍ അറ്റ് 1921 ചരിത്ര ഗ്രന്ഥംപ്രകാശനം 20ന് ബുധനാഴ്ച
ചൊവ്വാഴ്ച റേഷന്‍ കടകള്‍ മുടക്കം
Category: പ്രാദേശികം
പള്ളിമാലിൽ അബു ഹാജി അന്തരിച്ചു
തിരൂർ; KNM പ്രവർത്തകനും തിരൂരിലെ MULTHAN ഗ്രൂപ്പ് ഉടമയുമായതിരൂർ പയ്യനങ്ങാടി സ്വദേശി പള്ളിമാലിൽ അബു ഹാജി(ടിൻ മേക്കർ അബു) അന്തരിച്ചു ഖബറടക്കം വൈകുന്നേരം 4.00 ന് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഗതാഗതം തടസപ്പെടും
മലപ്പുറം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ 14 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഭാഗികമായി ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.
ഇന്ദിര(87) അന്തരിച്ചു
ചേലക്കര: വെങ്ങാനെല്ലൂര്‍ വെള്ളാലത്ത് ഇന്ദിര(87) അന്തരിച്ചു. ഭർത്താവ്: പരേതനായവെള്ളാലത്ത് ഗംഗാധരൻ നായർമക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ഉമ,ഉഷ. സംസ്കാരം. ബുധനാഴ്ച രാവിലെ 10-ന് വെങ്ങാനെല്ലൂർ വീട്ടുവളപ്പിൽ.
മലപ്പുറത്തെ കായിക താരങ്ങൾക്ക് ഊഷ്മള വരവേൽപ്പ്
തിരൂർ : ഐഡിയൽ സ്ക്കൂൾ കടകശ്ശേരി, തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ, ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ കായിക താരങ്ങളെ ആദരിച്ചു. പരിപാടി തിരൂർ സബ് കലക്ടർ ദിലീപ്.കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.ഡി. ഇ കെ.പി രമേശ് കുമാർ,ഹയർസെക്കണ്ടറി അസി .കോ-ഓഡിനേറ്റർ ഇസ്ഹാക്ക്, ഡി.പി.സി. പി. മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗ്ഗീസ്, കൈറ്റ് കോ-ഓഡിനേറ്റർ ടി.കെ. അബ്ദുൾ റഷീദ്, എച്ച് .എം. ഫോറം കൺവീനർ അബ്ദുൾ...
അഹ്മദ് വയലിൽ എഴുതിയ തുർക്കി യാത്രാനുഭവങ്ങൾ വായനക്കാരിലേയ്ക്ക്
ഷാർജ:പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും യാത്രികനും പ്രവാസി സംരംഭകനുമായ അഹ്മദ് വയലിൽ എഴുതിയ യാത്രാവിവരണ ഗ്രന്ഥം‘ബോസ്ഫറസിന്റെ തീരങ്ങളിൽ’ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. നവംബർ 12 ന് വൈകിട്ട് 7 ന്പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഷാർജ എക്സ്പോ സെന്ററിൽ പ്രകാശന ചടങ്ങ് നടക്കുകയാണ്..ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിലാണ് ഇത്തവണ ഷാർജ മേള നടക്കുന്നത്112 രാജ്യങ്ങളിൽനിന്നുള്ള 2522 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. നാനൂറിലേറെ എഴുത്തുകാർ ഏറ്റവുംപുതിയ കൃതികളുമായെത്തും.തുർക്കി യാത്ര അനുഭവങ്ങൾ വിവരിക്കുന്നു‘ബോസ്ഫറസിന്റെ...
‘അക്യുപങ്ചർ: കുറഞ്ഞ കാലം കൊണ്ട് ആഴത്തിൽ വേരോടിയ ചികിത്സ’
കൊല്ലം : രണ്ട് പതിറ്റാണ്ട് കൊണ്ട് അക്യുപങ്ചർ ചികിത്സ കേരളത്തില്‍ ആഴത്തില്‍ വേരോടുകയും വർദ്ധിച്ച തോതില്‍ ജനസ്വീകാര്യത നേടുകയും ചെയ്തതായി ശ്രീ നൗഷാദ് എംഎല്‍എ. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ 17-മത് ബീറ്റ ബാച്ചിന്റെ ബിരുദദാനം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊല്ലം ലാലാസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തില്‍ 400 ഓളം അക്യുപങ്ചറിസ്റ്റുകളാണ് ബിരുദം കരസ്ഥമാക്കിയത്. അക്കാദമി പ്രിൻസിപ്പൽ അക്യു മാസ്റ്റർ ഷുഹൈബ് റിയാലു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ....
ആക്റ്റ് നാടകമേള : ഇന്ന് വടകര വരദയുടെ അമ്മ മഴക്കാറ്
തിരൂർ: പതിനേഴാമത് ആക്റ്റ് നാടകമേളക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ തുടക്കമായി. ഈ വർഷം നിര്യാതനായ, ആക്റ്റിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ജനാർദ്ദനൻ പേരാമ്പ്രയുടെ പേരിലുള്ള വേദിയിൽ നവംബർ 18 വരെയാണ് നാടകമേള തിരൂർ നഗരസഭയുടെ സഹകരണത്തോടെ നടക്കുന്നത്. നഗരസഭ ചെയർപേഴ്സൺ എ പി നസീമയുടെ അധ്യക്ഷതയിൽ കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാജഗോപാലൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കാലഘട്ടത്തിൽ നാടക കല ശുഷ്കിച്ചു വരുന്നതായും അതിനെ ഉയർത്തി കൊണ്ടുവരാൻ...
ഫാത്തിമ എന്ന കുഞ്ഞുമോൾ അന്തരിച്ചു
ഫാത്തിമ എന്ന കുഞ്ഞുമോൾ അന്തരിച്ചു നടുവിലങ്ങാടി സ്വദേശി പരേതനായ പാറപ്പുറത്ത് മുഹമ്മദ് മാസ്റ്ററുടെ മകൾ ഫാത്തിമ എന്ന കുഞ്ഞുമോൾ മരണപ്പെട്ടിരിക്കുന്നു. കബറടക്കം ചൊവ്വ രാവിലെ 11:30 മണിക്ക് നടുവിലങ്ങാടിജുമാമസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ് :പരേതനായ പാലേരി ഹൈദർ പൊന്മുണ്ടംമക്കൾ: ഷംസുദ്ദീൻ (അബുദാബി) അസ്‌ലം, നിസാം (സൗദി), ജംഷിമരുമക്കൾ,: സെലീന ഫാത്തിമ, നസിയ യഹിയ കട്ടച്ചിറ