തിരുരങ്ങാടി : വെനസ്വേലൻൻ പ്രസിഡൻ്റ് നിക്കോളാസ് മ ഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ.ചെമ്മാട് പ്രതിഷേധ ജ്വാല തീർത്തു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെമ്മാട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ധിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ്...
FlashNews:
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
Category: പ്രാദേശികം
ഫെസ്കായ് ഇൻ്റർ ഡോജോ ചാമ്പ്യൻഷിപ്പ്
മീനടത്തൂർ ഗവ:ഹൈസ്ക്കൂൾഓവറോൾ ചാമ്പ്യന്മാരായി താനൂർ: ഏഴൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫെ സ്കായ് ഇൻ്റർ സ്കുൾ ഡോജോ ചാമ്പ്യൻഷിപ്പിൽമീനടത്തൂർ ഗവ:ഹൈസ്ക്കുൾഓവറോൾ ചാമ്പ്യൻമാരായി.സമാപന ചടങ്ങിൽ വെച്ച് ഡോജോ ചാമ്പ്യൻസ് ട്രോഫിസ്കൂൾ അധികൃതർ ഏറ്റുവാങ്ങി.സ്കൂൾ പി ടി എ പ്രസിഡന്റ്എപി മനാഫ്അംഗങ്ങളായഎം പി റംല, എൻ പി ഫൗസിയ ,എം ടി എ പ്രസിഡണ്ട്എം ജസിലഅധ്യാപകരായ എൻ. വിനോദ്സിദ്ധീഖ് ഷെൻസായിഎന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.
എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്‍ ഭാരവാഹികള്‍
കോഴിക്കോട്: എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ പ്രസിഡന്റായി ശ്രീ. പി.വേണു, സെക്രട്ടറിയായി ഡോ. എം.സി. വസിഷ്ഠ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. കെ.പി.അമ്മുക്കുട്ടി (വൈസ് പ്രസിഡന്റ്), ശ്രീമതി ജയശ്രീ കല്ലാട്ട് (ജോയന്റ് സെക്രട്ടറി), ഡോ. എം.സുമതി (ട്രഷറര്‍).
പ്രബോധിത സമൂഹത്തിന്റെ മാറ്റമുൾക്കൊള്ളാൻ പണ്ഡിതൻമാർ തയ്യാറാവണം
കാന്തപുരത്തിന്റെ യാത്രയിൽ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം കേരള ജംഇയ്യതുൽ ഉലമ മലപ്പുറം:നിർമിത ബുദ്ധിയുടെ കാലത്ത് പ്രബോധിത സമൂഹത്തിന്റെ പുതിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ പണ്ഡിതൻമാർ പ്രാപ്തമാവണമെന്ന് കേരള ജംഇയ്യതുൽ ഉലമ സ്കോളേഴ്സ് കോൺക്ലേവ്. വിവര വിനിമയ രംഗത്തുണ്ടായ വിപ്ളവാത്മക മുന്നേറ്റവും വിവര ശേഖരണത്തിന് ഡിജിറ്റൽ മാധ്യമങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തിൽ മതത്തിന്റെ മൂല്യങ്ങും വിശ്വാസ അനുഷ്ഠാന ജീവിത വ്യവഹാരങ്ങളും ബുദ്ധി പരമായി അവതരിപ്പിക്കാൻ പണ്ഡിതൻമാർക്ക് സാധ്യമാവണമെന്ന് കെ.എൻ. എം മർകസുദഅവ പണ്ഡിത സംഘടനയായ കേരള...
മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് നവീകരണം ഇഴഞ്ഞു തന്നെ
രവിമേലൂർ 2018 ,19 കാലഘട്ടത്തിൽ അന്നത്തെ ചാലക്കുടി AE സാദ്ധ്യത പഠനം നടത്തി പദ്ധതിക്ക് വേണ്ട സ്ഥലം ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തി തുടർന്ന് ഭരണാനുമതി ലഭിക്കുകയും, 12/06/2020 നിർമ്മാണം അരംഭിച്ച പ്രവൃത്തി റിസ്ക് ആൻഡ് കോസ്ററ് പ്രകാരം 30/01/2023 റദ്ധാക്കി. തുടർന്ന് ബാലൻസ് പ്രവൃത്തികൾ പുതിയ പാക്കേജ് ആയി ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കുകയും PWD015-06/TE-5/2023 KIIFB Dated:11-10-2023 ഓർഡർ പ്രകാരം 39.05 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുകയും PWD/KR/EST_TS/3213(A0/2024_5_1_1 dated 27/01/2024 ഓർഡർ പ്രകാരം...
തിരൂർ നഗരം മജീദ് ഗുരുക്കളെ അനുസ്മരിച്ചു
തിരൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മർമ്മ ചികിത്സകനും കളരി അഭ്യാസിയും ആയിരുന്ന മജീദ് ഗരുക്കളെ സൗഹൃദവേദി , തിരൂർ സംഘടിപ്പിച്ച പരിപാടിയിൽ അനുസ്മരിച്ചു. ഡോ ഹസ്സൻ ബാബു അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു , സെക്രട്ടറി കെ കെ റസാക്ക് ഹാജി, മാധ്യമ പ്രവർത്തകരായ പ്രദീപ് പയ്യോളി, വി കെ റഷീദ്, അബ്ദുൽ ഖാദർ കൈനിക്കര,അഷ്റഫ് പിലാക്കൽ ഗുരുക്കൾ, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് പി...
മലപ്പുറത്ത് പുതിയ ജില്ല വേണം : കെ.വി സഫീർഷ
മലപ്പുറം : 48 ലക്ഷത്തിലധികം ജനങ്ങൾ ജീവിക്കുന്ന മലപ്പുറത്ത് പുതിയ ജില്ലകൾ എന്നത് നീതി മാത്രമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി സഫീർഷ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഡോക്ടർമാരുടെ നിയമനത്തിൽ മലപ്പുറത്തോട് കാണിച്ച അനീതിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡി എം ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാവണമെങ്കിൽ ജില്ലകൾ കൂടിയേ തീരൂ . സംസ്ഥാനത്താകെ 202 ഡോക്ടർമാരെ നിയമിച്ചപ്പോൾ മലപ്പുറം ജില്ലയിലേക്ക്...
മാത്യു മണിമല മാധ്യമപുരസ്കാരം മാത്യൂസ് വര്‍ഗീസിന്
മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്. മനുഷ്യനന്മയ്ക്കായുള്ള മികച്ച മാധ്യമ ഇടപെടലുകള്‍ നടത്തിയവര്‍ക്ക് മലപ്പുറം പ്രസ് ക്ലബ് നല്‍കുന്ന മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അഞ്ചിന് വൈകിട്ട് 5.30ന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ ശശി തരൂർ എംപി പുരസ്കാരം സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, മംഗലം ഗോപിനാഥ് എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്....
കേരള ഗാന്ധി സ്‌മാരക വിദ്യാഭ്യാസ പുരസ്ക്കാരം നൽകി
മലപ്പുറം : സ്വാതന്ത്ര്യ സമര പോരാളികേരള ഗാന്ധി കെ കേളപ്പൻ്റെ പേരിൽ കേരള മഹാത്മജി സാംസ്ക്കാരിക വേദി ഏർപ്പെടുത്തിയ കേളപ്പജി സ്‌മാരക വിദ്യാഭ്യാസ പുരസ്ക്കാരം സാമൂഹ്യശാസ്ത്ര വിഷയത്തിൽ ഉയർന്ന മാർക്ക് നേടിയ കിഴുപറമ്പ്ജീ വി എച്ച് എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിഷ് സി കെക്ക് ലഭിച്ചു.കേളപ്പജി സ്‌മാരക വിദ്യാഭ്യാസ പുരസ്ക്കാര വിതരണത്തിന് ഉപദേശകസമിതി ചെയർമാൻ പി കോയകുട്ടി മാസ്റ്റർ, പ്രസിഡൻ്റ് സജീവൻ നമ്പിയത്ത് എന്നിവർ നേതൃത്വം നൽകി.
കെ.എൻ.എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം കൺവെൻഷൻ
തിരൂർ: കെ.എൻ.എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം കൺവെൻഷൻ തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന സെക്രട്ടറി പി. സുഹൈൽ സാബിർ ഉദ്ഘാടനം ചെയ്തു. ശാഖാ തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന കുടുംബം സ്വർഗ കവാടം കാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തി. ഏപ്രിൽ മാസത്തിൽ കോട്ടക്കലിൽ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനവും ദത്ത് വ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും തീരുമാനിച്ചു. സി.എം.പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ടി. ആബിദ് മദനി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ പി.മുഹമ്മദ് കുട്ടി ഹാജി...