Category: പ്രാദേശികം

Post

ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ തൊഴിലാളി പ്രതിഷേധം

രവിമേലൂർ കൊരട്ടി. ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനും ഇല്ലാതാക്കാനും ഉള്ള ബി.ജെ പി കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊരട്ടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലാളി പ്രതിഷേധ അസംബ്ലി സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിനെതിരെയും, കൂലി വിഹിതം 60:40 എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ മേലിൽ ഭാരം ചുമത്തുന്നതിനെതിരെയും ആണ് പ്രതിഷേധം ഉയർന്നത്. കൊരട്ടി പഞ്ചായത്തിലെ പാലപ്പിള്ളിയിൽ നടന്ന തൊഴിലാളികളുടെ പ്രതിഷേധ അസംബ്ലി സി....

Post

സഫിയാ ട്രാവൽസ് ഉടമ തയ്യിൽ കാദർ ഹാജി നിര്യാതനായി

തിരൂർ: കട്ടച്ചിറ സ്വദേശിയും പ്രമുഖ വ്യവസായിയുമായിരുന്ന തയ്യിൽകാദർ ഹാജി നിര്യാതനായി.06 – 01 – 26 ന് രാത്രി 11 ന് കോട്ടക്കൽ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം തിരൂർ സഫിയാ ട്രാവൽസ്, ടി.കെ.എച്ച് ഓഡിറ്റോറിയം എന്നിവയുടെ സ്ഥാപകനായിരുന്നു തയ്യിൽ കാദർ ഹാജി.മയ്യിത്ത് നമസ്ക്കാരം 7/1/26 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കട്ടച്ചിറ ജുമാ മസ്ജിദിൽ.

Post

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്നേഹാദരം നൽകി

രോഗങ്ങൾവരുമ്പോഴാണ്മനുഷ്യൻമനുഷ്യരെതിരിച്ചറിയുന്നത് താനൂർ :രോഗം വരുമ്പോഴാണ് മനുഷ്യൻ മനുഷ്യരെ തിരിച്ചറിയുന്നതെന്ന്തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാലവൈസ് ചാൻസിലർഡോ.സി ആർ പ്രസാദ് പറഞ്ഞു.നല്ല മതവിശ്വാസികളെനല്ല മനുഷ്യരാക്കുകയൊള്ളുവെന്നുംഅദ്ദേഹം പറഞ്ഞു.താനാളൂർഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നുംത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച ജനപ്രതിനിധികൾക്ക്നൽകിയ സ്നേഹാദരംഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരുന്നു അദ്ദേഹം. താനാളൂർ ഹസ്തംപെയിൻ ആൻ്റ്പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽവട്ടത്താണി സി കെ കൺവെൻഷൻസെൻ്ററിൽ നടന്നചടങ്ങിൽ ചെയർമാൻടി പി മുഹമ്മദ് റഫീഖ്അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോഡിനേറ്റർ സാന്ത്വന പരിചരണത്തെകുറിച്ച് വീശദികരിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി,സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി,അംഗം ഷാജി...

Post

വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കിയതിനെതിരെ SDPI പ്രതിഷേധിച്ചു

തിരൂർ : വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പ്രധിഷേധ സമാപന യോഗം മണ്ഡലം പ്രസിഡണ്ട്‌ നിസാർ അഹമ്മദ് ഉത്ഘാടനം...

Post

IFD തർബിയ – 2കേൾവി – സംസാര പരിമിതരുടെ സംഗമവും അവാർഡ് ദാനവും

തിരൂർ :കേൾവി – സംസാര പരിമിതരുടെ മതപഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇൻട്രാക്ടീവ് ഫൗണ്ടേഷൻ ഫോർ ഡഫ് (IFD) എന്ന കൂട്ടായ്മക്ക് കീഴിൽ ദഅവാ സംഗമം സംഘടിപ്പിച്ചു. 2016 ൽ ബധിരരുടെ ധാർമ്മിക – മത പഠനത്തിനായി തിരൂർ ആസ്ഥാനമായി ബധിരർ സ്ഥാപിച്ച സംഘടനയാണ് ഐ എഫ് ഡി. സംഘടനക്ക് കീഴിൽ ഓൺലൈൻ മദ്രസകൊണ്ടോട്ടിയിൽ സൺഡേ മദ്രസ വിവിധ ബധിര സ്ഥാപനങ്ങളിൽ ധാർമ്മിക പഠനത്തിന് നേതൃത്വം നൽകിയും വരുന്നു. ഇന്ത്യയിൽ ആദ്യമായി ബധിര വിദ്യാർഥികൾക്ക് മദ്രസാ പാഠപുസ്തകം തയ്യാറാക്കിയതും...

Post

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര

തിരൂർ സ്വീകരണ സമ്മേളനം വ്യാഴാഴ്ച നടക്കും മലപ്പുറം: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് 2026 ജനു. 8 ന് വ്യാഴം തിരൂരിൽ സ്വീകരണം നൽകും.‘മനുഷ്യർകൊപ്പം’ എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർമുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്. മനുഷ്യർക്ക് അറിവ്, വസ്ത്രം,...

Post

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ഫഖ്റുദ്ധീൻ പന്താവൂർ

പൊന്നാനി: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി മാധ്യമപ്രവർത്തകനും ലൈഫ് കോച്ചുമായ ഫഖ്റുദ്ധീൻ പന്താവൂർ കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ്...

Post

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി

തിരുനാവായ: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി മെൻ്റലിസ്റ്റും ഹിപ്നോട്ടിസ്റ്റ് മായ ഷരീഫ് സി ടി കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സറിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ...

Post

മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം മാത്യൂസ് വർഗീസിന് സമ്മാനിച്ചു

മലപ്പുറം∙ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും നമ്മുടെ നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ സാധിക്കൂയെന്ന് ഡോ. ശശി തരൂർ എംപി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒരേസമയം, കണ്ണാടിയും ദീപവുമാണ് മാധ്യമപ്രവർത്തനം. ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്ന് കാണിച്ചു തരുന്ന കണ്ണാടിയാകുന്നതിനൊപ്പം ഇനി നമ്മൾ സഞ്ചരിക്കേണ്ട വഴി കാണിച്ചു തരുന്ന ദീപവുമായി മാധ്യമപ്രവർത്തനം മാറുന്നു. കഥ...

Post

റിട്ടയേർഡ് ഹെഡ് മാസ്റ്റേഴ്സ് ഫോറം തൃത്താല മൂന്നാമത് വാർഷികം ആഘോഷിച്ചു

തൃത്താല :തൃത്താല ഉപജില്ലയിലെ വിരമിച്ച പ്രൈമറി പ്രധാന അധ്യാപകരുടെ കൂട്ടായ്മയായ RHMFT (റിട്ടയേർഡ് ഹെഡ് മാസ്റ്റേഴ്സ് ഫോറം തൃത്താല )മൂന്നാമത് വാർഷിക സംഗമം തൃത്താല കെ. എം. കെ.ഓഡിറ്റോറിയൽ വച്ച് നടന്നു.മുൻ മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പി. സിദ്ദിഖ് അധ്യക്ഷനായിരുന്ന യോഗത്തിൽ ശ്രീ. രാധാകൃഷ്ണൻ ആലുവീട്ടിൽ, വിജയകൃഷ്ണൻ.യു, ബീനാ കുമാരി, ലീലാവതി, നന്ദൻ ചാഴിയാട്ടിരി, അരുണ എന്നിവർ സംസാരിച്ചു.സംഗമത്തിൽ രണ്ടായിരത്തിനു മുൻപ് വിരമിച്ച 11 പ്രധാന അധ്യാപകരെ സംസ്തവം പുരസ്കാരം നൽകി ആദരിച്ചു. യോഗത്തിൽ 57...