Category: പ്രാദേശികം

Post
പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം

പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദിച്ചത്. 4 മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ.ഗുരുതരമായി പരുക്കേറ്റ സുലൈമാൻ ചികിത്സയിലാണ്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മകൾക്ക് പുതിയ വസ്ത്രങ്ങളും പരഹാരങ്ങളുമായി പെരുന്നാൾ സമ്മാനമായി നൽകാൻ എത്തിയതായിരുന്നു സുലൈമാൻ. ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും ചെയ്തത്.സുലൈമാനെ കമ്പിവടി കൊണ്ടും മുളവടി കൊണ്ടും...

Post

തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനങ്ങൾ കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ?

തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനങ്ങൾ കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ? കുഞ്ഞൻ ഭൂചലനങ്ങൾ കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള ത്തുടക്കത്തിലും പതിവായി മാറുന്നുണ്ടോ

Post

തൃത്താലയിൽ വാഹനപരിശോധനയ്ക്കിടെ എസ് ഐയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ 19-കാരൻ പിടിയിൽ

തൃത്താലയിൽ വാഹനപരിശോധനയ്ക്കിടെ എസ് ഐയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ 19-കാരൻ പിടിയിൽ; അലനെ പൊക്കിയത് പട്ടാമ്പിയിൽ നിന്നും; പ്രതിക്കെതിരെ കൊലപാതക ശ്രമക്കുറ്റം ചുമത്തി; തൃത്താലയിലേത് സമാനതകളില്ലാ ആക്രമണം