രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.
FlashNews:
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഹൈക്കോടതി വിധി:സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദമായ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുകയാണ്. കൂടാതെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇനിയും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത്...
ബി ജെ പി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു
കോഴിക്കോട്: സാമ്പ്രദായിക പാർട്ടികൾ ബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ തടയുകയാണെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി പി.. അബ്ദുൽ മജീദ് ഫൈസി.എസ്ഡിപിഐ 2024-27 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണ്. ബി ജെ പിക്ക് വളരാനുള്ള അടിത്തറ ഉണ്ടാക്കിക്കൊടുക്കുന്നത് കേരളത്തിലെ ഇടതു-വലതു മുന്നണികളാണ്. ബി ജെ പി യുടെ വോട്ട് വർധനയ്ക്ക് ഉത്തരവാദികൾ സാമ്പ്രദായിക പാർട്ടികളും മുന്നണികളുമാണ്. ബി...
എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
സിപിഎ ലത്തീഫ് സംസ്ഥാന പ്രസിഡന്റ്, പി. അബ്ദുൽ ഹമീദ് , തുളസീധരൻ പള്ളിക്കൽ – വൈസ് പ്രസിഡന്റുമാർ. കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി സി പി എ ലത്തീഫ് (മലപ്പുറം) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് ചേർന്ന എസ്‌ഡിപിഐയുടെ 6-ാം സംസ്ഥാന പ്രതിനിധി സഭയാണ് പാർട്ടിയുടെ 2024-27 കാലയളവിലേക്കുള്ള സംസ്ഥാന പ്രവർത്തക സമിതിയെയും സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി. അബ്ദുൽ ഹമീദ് (കോഴിക്കോട്), തുളസീധരൻ പള്ളിക്കൽ (കോട്ടയം) ജനറൽ സെക്രട്ടറിമാരായി പി ആർ സിയാദ് (തൃശൂർ), പി...
തിരൂർ മണ്ഡലംകെ എൻ എം മർക്കസുദ്ദഅവ എൻറിച്ച് പ്രോഗ്രാം
മംഗലം: ” ആദർശ വീഥിയിൽ ആത്മാഭിമാനത്തോടെ കാമ്പയിൻ്റെ ഭാഗമായി തിരൂർ മണ്ഡലംകെ എൻ എം മർക്കസുദ്ദഅവ സമിതി സംഘടിപ്പിച്ച എൻറിച്ച് പ്രോഗ്രാം ചേന്നര പെരുത്തിരുത്തിയിൽ നടന്നുകെ എൻ എം മർക്കസുദ്ദഅവസംസ്ഥാന സെക്രട്ടറി ഫൈസൻ നൻമണ്ട ഉദ്ഘാടനം ചെയ്തു .സി.എം.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ വെട്ടം റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൻ എം , എം ജി എം , ഐ ജി എം തെരഞ്ഞെടുപ്പ്, ഇസ്‌ലാഹി ചരിത്ര അവതരണം ,ഉപഹാര സമർപ്പണം എന്നിവ നടന്നുഎം.ടി. അയ്യൂബ്...
നഗരസഭ വാർഡ് വിഭജനം അശാസ്ത്രീയം
രവിമേലൂർ അങ്കമാലി: ഭൂമിശാസ്ത്രപരമായും വോട്ടർമാരുടെ എണ്ണത്തിലും തികച്ചും അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വ്യാപക ആക്ഷേപങ്ങൾ. 30 വാർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ അത് 31 ആകും. ഒരോ വാർഡിലും 400 വീട് എന്ന തോതിലാണ് വാർഡ് വിഭജനം. 40 വീടുകൾ കൂടുകയോ കുറയുകയോ ആവാം. ഒരോ വീടിനും 2.69 ജനസംഖ്യ എന്നതാണ് ഇലക്ഷൻ കമ്മീഷന്റെ കണക്ക്. എന്നാൽ, ചില വാർഡുകളിൽ കെട്ടിടത്തിൻ്റെ എണ്ണത്തിനനുസരിച്ച് വോട്ടർമാരില്ല എന്നതാണ് സ്ഥിതി. നായത്തോട് എയർപോർട്ട് 15-ാം വാർഡിൽ (വിഭജന ശേഷം വാർഡ് 17...
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
കോഴിക്കോട്: രാഷ്ട്രീയ അടിമത്തമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ നേരിടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കുന്നില്ലെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. എസ്ഡിപിഐ 6ാം സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയുന്നില്ല. രാജ്യത്തെ കേവല ന്യൂനപക്ഷമായ കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, പോഷകാഹാര കുറവ്, സര്‍വകലാശാലകളില്‍ പരീക്ഷകള്‍...
വിളയില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
മലപ്പുറം : വിളയില്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും കഴിഞ്ഞ 4 മാസമായി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റും ദേശീയ ജനറല്‍ സെക്രട്ടറിയുമായ എന്‍.എ. മുഹമ്മദ് കുട്ടി. കോണ്‍ഗ്രസില്‍ നിന്നും മാറി ചാക്കോയൊടൊപ്പം ചേരുകയും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി പിന്നീട് ഞങ്ങളുടെ കൂടെ കൂടുകയും മലപ്പുറം ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിലുള്ളപ്പോള്‍ മുതല്‍ ഐഎൻടിയുസിയുടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചത് മൂലം പാര്‍ട്ടി സംസ്ഥാന...
വിളയില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
പ്രസിദ്ധീകരണത്തിന് വിളയില്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ 4 മാസമായി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.കോണ്‍ഗ്രസില്‍ നിന്നും മാറി ചാക്കോയൊടൊപ്പം ചേരുകയും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി പിന്നീട് ഞങ്ങളുടെ കൂടെ കൂടുകയും മലപ്പുറം ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിലുള്ളപ്പോള്‍ മുതല്‍ INTUC യുടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചത് മൂലം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ K A...
എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട് നടത്താൻ തീരുമാനിച്ചു
എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിനു സമീപം ഷഹീദ് കെഎസ് ഷാന്‍ നഗറില്‍ (ആസ്പിന്‍ കോര്‍ട് യാര്‍ഡ്സ്) 19 ന് രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സഭയ്ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മറ് ഷെഫി...
