തിരുവനന്തപുരം: ഭരണാധികാരിയെ വാഴ്ത്തി പാടിയാല്‍ സിംഹാസനത്തില്‍ കുടിയിരുത്തുന്ന രീതി രാജവാഴ്ചയുടെ തുടര്‍ച്ചയാണെന്നും ചിത്രസേനന് നല്‍കിയ നിയമനം റദ്ദാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. മുഖ്യമന്ത്രിയെ പുകഴ്ത്തി പാടിയതിന് പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനനെ ധനമന്ത്രിയുടെ ഓഫിസില്‍ സ്‌പെഷല്‍ മെസഞ്ചറായി പുനര്‍നിയമനം നല്‍കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടിക്കാരെയും വാഴ്ത്തു പാട്ടുകാരെയും സംരക്ഷിക്കാനുള്ള ഇടമല്ല പൊതുഭരണ വകുപ്പും സര്‍ക്കാര്‍ ജോലിയും. കൂടാതെ നിയമന ഉത്തരവ് ഇറങ്ങി ഒരു ദിവസം പിന്നിട്ട ശേഷമാണ്...
FlashNews:
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തൃണമൂൽ കോൺഗ്രസ് കേരളത്തിൽ ശക്തമായ തുടക്കം
കോഴിക്കോട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി മമതാ ബാനർജി നിയമിച്ച പി.വി. അൻവർ എം.എൽ.എയെ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പാർട്ടി പ്രവർത്തനങ്ങൾക്ക് കേരള പ്രദേശ് കമ്മിറ്റി എല്ലാ പിന്തുണയും ഉറപ്പു വരുത്തുന്നതായി നേതാക്കൾ അറിയിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഷംസു പയനിങ്ങൽ, ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ പിവി അൻവർ എംഎൽഎ യുമായി നടന്ന കൂടിക്കാഴ്ചയിൽ, തൃണമൂൽ കോൺഗ്രസ് കേരളത്തിലെ നിലപാടുകൾ കൂടുതൽ ശക്തിപ്പെടുത്താൻ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പിവി അൻവർ...
അഡ്വ: ഷമീർ പയ്യനങ്ങാടി രാജിവെച്ചു
പയ്യനങ്ങാടി :ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പാർട്ടിയെ വിറ്റ് കോടികൾ സമ്പാദിച്ച അഴിമതിയിലും അത് മറച്ചുവെക്കാൻ പാർട്ടി പ്രവർത്തകർക്കിടയിൽ വർഗീയ വികാരമായ മതേതര വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി ഐഎൻഎൽ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. പാർട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്ന കാലയളവിൽ ലക്ഷങ്ങൾ വാങ്ങി പല നിയമനങ്ങളും നടത്തിയത് തെളിവുകളോടെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു....
നാലു കുട്ടികള്‍ക്ക് ജന്മം നൽകൂ, ഒരു ലക്ഷം നേടൂ
ഭോപ്പാല്‍: ബ്രാഹ്മണ ദമ്പതികള്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയാൽ നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കുമെന്ന്ബ്രാഹ്മണ ക്ഷേമത്തിനായുള്ള പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റും, ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയ. നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബ്രാഹ്മണ ദമ്പതികള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും വിഷ്ണു രജോരിയ മതത്തെ ധിക്കരിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും എണ്ണം കൂടിവരികയാണ്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്നമാണ്. കുറഞ്ഞത്...
മുഖ്യമന്ത്രിയുടെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തും:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഹിംസാത്മകവും വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുമുള്ള സംഘപരിവാര വര്‍ഗീയതയെ ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയുമായി സമീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മതനിരപേക്ഷ കേരളത്തെ അപകടപ്പെടുത്തും. സ്വന്തം നില ഭദ്രമാക്കുന്നതിന് നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന അഴിമതി കഥകള്‍ ഓരോന്നു പുറത്തുവരുമ്പോഴും ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയത തേടി പോകുന്ന രീതി പിണറായി വിജയന്‍ തുടരുന്നത് പതിവാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും അമ്പലപ്പുഴയിലും...
ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസ്സമില്ല: എസ്ഡിപിഐ
മലപ്പുറം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലാണ് സിപിഎ ലത്തീഫ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിലേക്ക് വിരൽ ചൂണ്ടിയത്. ബിജെപി ഒഴികെ ആരുമായും സഹകരിക്കുന്നതിൽ പാർട്ടിക്ക് തടസ്സമില്ല. വർഗീയ പ്രസ്താവന നടത്തുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം. മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകളാണ്...
നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമാ യി ബന്ധമില്ല
മലപ്പുറം: മലപ്പുറത്ത് ചേരുന്ന നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമായി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ബന്ധമില്ലെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി അറിയിച്ചു. നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് ലീഗിലും ഐ എൻ എല്ലിലും വിഭാഗീയ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പിസത്തിനും നേതൃത്വം കൊടുക്കുന്നവരാണ് ഇത്തരം യോഗം വിളിച്ചു ചേർത്തതെന്നും അത്തരക്കാർക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും അഡ്വ:ഷമീർ...
പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു
മലപ്പുറം: മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും സംരക്ഷണവും മതനിരപേക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടെങ്കിലും നിരവധി പരാതി നല്‍കിയിട്ടു പോലും നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത നിറവേറ്റുന്നില്ല. മതേതര നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ആരെയോ...
‘പരാതിക്കാരുടെ കണ്ണീർ ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിക്കട്ടെ’
തീർപ്പാക്കിയ പരാതികൾ- 1249,
ആകെ പരിഗണിച്ച പരാതികൾ - 1767,
പുതിയ അപേക്ഷകൾ - 780,
ഹാജരാകാതിരുന്നവർ - 518.
കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി
തിരുവനന്തപുരം: സര്‍വീസിലിരിക്കെ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് അട്ടിമറിച്ച് കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്ത ഇടതു സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാന വ്യവസായ ഡയറക്ടര്‍ പദവിയിലിരിക്കെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഗോപാലകൃഷ്ണനായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്നതുള്‍പ്പെടെ നട്ടാല്‍ കുരുക്കാത്ത നുണക്കഥയുണ്ടാക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു അദ്ദേഹം....

