Home » Politics » Page 26

Category: Politics

Post

ഐ എൻ എല്ലിൽ നിന്നും കൂട്ടരാജി, നേതാക്കളും

നേതാക്കളും 300 ഓളം പ്രവർത്തകരും നാഷണൽ ലീഗിൽ ചേർന്നു. മലപ്പുറം: ഐ എൻ എൽ സംസ്ഥാന നേതൃത്വത്തിൻ്റെ വഞ്ചനാപരമായ നിലപാടിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരുമടക്കം മുന്നൂറിൽ പരമാളുകൾ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന്രാജിവെച്ച് നാഷണൽ ലീഗിൽ ചേർന്നു.പ്രവർത്തിക്കാൻ തീരുമാനിച്ചതായി പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇടത് പക്ഷ മുന്നണിക്കൊപ്പമാണെന്ന് പറയുകയും രഹസ്യമായി വലത് പക്ഷ മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്തുകയും ചെയ്ത് കൊണ്ട് സ്വന്തം അണികളെയും പൊതു സമൂഹത്തെയും ഐ എൻ എൽ നേതാക്കൾ...

Post

വഖ്ഫ് ഭേദഗതി തീരാശാപമായി മോദിയെ പിന്തുടരും: പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: വഖഫ് ബോര്‍ഡിന്റെ ഘടനയും അധികാരങ്ങളും അട്ടിമറിച്ച് മുസ് ലിം അസ്തിത്വം തകര്‍ക്കുന്നതിന് ഇറങ്ങിത്തിരിച്ച മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതുവരെ വഖഫ് ഭേദഗതി ബിജെപിയെ പിന്തുടരുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം പോലെ മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന...

Post

എടക്കുളം ഉപതിരഞ്ഞെടുപ്പ് :കുടുംബ സദസ്സുകൾ സജീവമാകുന്നു

തിരുന്നാവായ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എടക്കുളം ഈസ്റ്റ് 8-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ണിയാലുക്കൽ അബ്ദുൽ ജബ്ബാറിൻ്റെതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബ യോഗങ്ങളും വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാകുന്നു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും വാർഡിൽ സജീവമാണ്. വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടുംബ സദസ്സുകൾ സംഘടിപ്പിച്ചു.എടക്കുളം കാദനങ്ങാടിയിൽ നടന്ന യു ഡി എഫ് കുടുംബ സദസ്സ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ഹസ്സൻ കാദനങ്ങാടി മുഖ്യ...

Post

രക്തസാക്ഷിത്വംഅനുസ്മരിച്ച് കാലടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി

കാലടി: സിപിഎം രാഷ്ട്രീയമായി കൊലചെയ്ത ഇന്ത്യൻ യൂത്ത് കോൺഗ്രസിൻറെ സമുന്നതരായ നേതാക്കളായ ഷുഹൈബിനെയും കൃപേഷിനെയുംശരത് ലാലിനെയുംഇന്ത്യൻ യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോജോ ജോൺ അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ഡിസിസി മെമ്പർജോയ് പോൾ ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.ബി.സാബു രക്തസാക്ഷി അനുസ്മരണ പ്രസംഗം നടത്തി.ശുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി...

Post

മലപ്പുറത്ത്‌ ഐ എൻഎല്ലിൽ വീണ്ടും കൂട്ടരാജി

നിരവധി നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിവിടുന്നത് മലപ്പുറം: ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ പിടിപ്പ് കേടും നേതാക്കളുടെ പ്രതികാര നടപടികളിലും പ്രതിഷേധിച്ച് താഴെ പറയുന്ന ഭാരവാഹികളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു. ആദർശപ്രസ്ഥാനമെന്ന നിലയിൽ അഭിമാനപൂർവ്വം പ്രവർത്തിച്ച് വരികയായിരുന്ന പാർട്ടിയെ സ്വാർത്ഥത ബാധിച്ച ഒരു പിടി നേതാക്കൾ സ്വന്തമാക്കുകയും എല്ലാവിധ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തി പാർട്ടിക്ക് മുന്നണിയിൽ നിന്ന് ലഭിക്കുന്ന അധികാരസ്ഥാനത്തിൽമാത്രം കണ്ണ് വെച്ച നേതാക്കൾക്ക് പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും പൊതു സമൂഹത്തോടും കൂറും ബാധ്യതയുമില്ലെന്ന്...

Post

സിപിഐ വെള്ളാരപ്പിള്ളി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു

വെള്ളാരപ്പിള്ളി :സിപിഐ വെള്ളാരപ്പിള്ളി ബ്രാഞ്ച് സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ മുതിർന്ന സഖാവ് ശാന്ത അപ്പുക്കുട്ടൻ പതാക ഉയർത്തിയ സമ്മേളനത്തിൽ വി ജി ഷിബു സ്വാഗതം പറഞ്ഞു. യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ് അഡ്വക്കേറ്റ് മനോജ് ജി കൃഷ്ണൻ, ലോക്കൽ സെക്രട്ടറി സഖാവ് എം എ ഷിഹാബ്, എം എ സഗീർ ,പി പി വിജയൻ, ദേവസി കുട്ടി, ശശി,...

Post

വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ബുധനാഴ്ച മലപ്പുറത്ത്

വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് ‘ മലപ്പുറം:’വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി 19 ന് ബുധനാഴ്ച മലപ്പുറം മമ്പുറം തങ്ങള്‍ നഗറില്‍ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 4.30 ന് മലപ്പുറം എം.എസ്പി.മൈതാനിയില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന മഹാസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി...

Post

എസ്.എം.എഫ് നവോത്ഥാന സമ്മേളനം2025 ഫെബ്രുവരി 17 തിങ്കള്‍ വെള്ളി ദിവസങ്ങളിൽ

5.00 PMസയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നഗര്‍, സെന്‍ട്രല്‍ ജങ്ഷന്‍ തിരൂര്‍ തിരൂർ :പരിശുദ്ധ പ്രവാചക ശ്രേഷ്ഠരുടെ കാല ഘട്ടത്തില്‍ തന്നെ ഇസ്ലാം പ്രചരിക്കപ്പെട്ട കേരളത്തില്‍ 1920 കള്‍ക്ക് ശേഷം രൂപം കൊണ്ട ചില പുതിയ പ്രസ്ഥാനങ്ങള്‍ അതുവരെ ആരും ഉന്നയിക്കാത്ത പല നവീന വാദങ്ങളുമുയര്‍ത്തി, ആക്കാലമത്രയും നിരാക്ഷേപം അനുവര്‍ത്തിച്ചു വന്നിരുന്ന യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസ ആചാരങ്ങളെ വികലമാക്കാന്‍ ശ്രമം നടത്തിയ പ്രത്യേക സാഹചര്യത്തില്‍ ആണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടത്. മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ...

Post

ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ തിരൂരിൽ കത്തിച്ചു

തിരൂർ : ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനവും ഭരണഘടന വിരുദ്ധമായ ഭേദഗതി ബില്‍ കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് റഹീസ് സംസാരിച്ചു. സമൂഹത്തിന്റെ പൊതു നന്മ പ്രതീക്ഷിച്ചുകൊണ്ട് ഒരു വിശ്വാസി അവന്റെ ഇഷ്ടപ്പെട്ടതിൽ നിന്നും ദൈവ പ്രീതികാംക്ഷിച്ചുകൊണ്ട് നൽകിയ സ്വത്താണ്...

Post

വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി.ഐപ്രതിഷേധം

തിരൂരങ്ങാടി : രാജ്യ സഭയിൽ അടക്കം നടപ്പിലാക്കിയ വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി ഐ. പ്രതിഷേധം.തിരൂരങ്ങാടി മണ്ഡലത്തിൽ ചെമ്മാട് , പരപ്പനങ്ങാടി, കൊടിഞ്ഞി, കോഴിച്ചെന, എടരിക്കോട് എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്. ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ല് അംഗീക്കരിക്കില്ലന്നും, ന്യൂനപക്ഷസമുധായത്തെ അസ്ഥിരപെടുത്താനുള്ള നീക്കം അനുവദിക്കില്ലന്നും ചെമ്മാട് ബില്ല് കത്തിച്ചുള്ള പ്രതിഷേധം ഉത്ഘാടനം ചെയ്ത് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.വിവിധ ഇടങ്ങളിൽ നൗഫൽപരപ്പനങ്ങാടി, അക്ബർ, ഫിറോസ്, മുഹമ്മദലി പ്രസംഗിച്ചു.