Home » Politics » Page 22

Category: Politics

Post

ജനാധിപത്യവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു

ജോർജ് മുണ്ടക്കയം തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെവിഭജിക്കാനുംഭയചകിതമായ അന്തരീക്ഷ നിർമ്മിതിയുമാണ്സംഘപരിവാർ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം. വഖ്ഫ് ഭേദഗതി ബിൽ അംഗീകരിക്കില്ല, ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ പൗരസമൂഹത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വ്യാമോഹംപരാജയപ്പെടുന്നത്യുഎപിഎ യിൽനാം കണ്ടതാണ്.രാജ്യത്തെ ജയിലുകൾനിറഞ്ഞു കഴിഞ്ഞിട്ടുംതടങ്കൽ പാളയങ്ങളെഭയപ്പെടാത്തജനതയിവിടെ പോരാട്ടം തുടരുകയാണ്. വഖഫ്ഇന്ത്യൻ മുസൽമാന്റെആത്മാഭിമാനത്തിന്റെകടയ്ക്കൽ പ്രഹരമേൽപ്പിക്കാൻഉദ്ദേശിച്ച് തന്നെയാണ്നിർമ്മിക്കുന്നതെങ്കിലുംപാർലമെന്റിലുംപുറത്ത് തെരുവിലുംമോദി,...

Post

വഖഫ് ഭേദഗതി ബിൽ മുസ്‌ലിം വിരുദ്ധനീക്കം മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള

മലപ്പുറം : വഖഫ് ഭേദഗതി ബിൽ കേവലം മുസ്‌ലിം വിരുദ്ധനീക്കം മാത്രമല്ലെന്നും ഭരണകൂടത്തിന്റെ പ്രഖ്യാപിതമായ വംശീയ ആക്രമണമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ മൂലധനം തകർത്തു അവരുടെ ഐഡന്റിറ്റി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാർ നടത്തുന്ന വംശീയ അജണ്ടയുടെ ഭാഗമാണിത്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനകൾ, ആരാധനാലയങ്ങൾ, ആത്മീയ കാര്യങ്ങൾ, സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെല്ലാം വഖഫുമായി ബന്ധപ്പെട്ടതാണ്. ദൈവ മാർഗ്ഗത്തിലുള്ള ദാനമാണത്, ആരുടെയും...

Post

കൊടിഞ്ഞി ഫൈസൽ വധം;തെളിവുകളുടെ പരിശോധന പുരോഗമിക്കുന്നു

തിരൂരങ്ങാടി :മതം മാറിയതിന്റെ പേരിൽ ആർ.എസ്.എസ് കൊലപ്പെടുത്തി കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണയിലേക്ക് കടക്കുന്നു. അതിന് മുന്നോടിയായുള്ള തെളിവുകളുടെ പരിശോധന തുടങ്ങി. തിരൂർ കോടതിയിൽ ശനിയാഴ്ച്ച കേസ് ഡയറി, സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട്, മറ്റു ലാബ് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധന നടന്നു. ഏപ്രിൽ നാലിന് ബാക്കിയുള്ളവയുടെ പരിശോധന നടക്കും. ജഡ്‌ജിന്റെ നേതൃത്വത്തിൽ വക്കീലന്മാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. 2016 നംവബർ 19 പുലർച്ചെ നടന്ന കൊടിഞ്ഞി ഫൈസൽ കൊലപാതകത്തിൽ ആർ.എസ്.എസ് പ്രവത്തകരായ 16 പ്രതികളാണുള്ളത്. തുടക്കത്തിൽ...

Post

വഖഫ് നിയമ ഭേദഗതി പിന്തുണക്കുന്നവരെയും വിട്ടു നില്കുന്നവരെയും ഒറ്റപ്പെടുത്തും

കെ.എന്‍.എം മര്‍കസുദഅവ കോഴിക്കോട്: രാജ്യത്തെ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് മോദീ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്നവരെയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തുമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും മുസ്‌ലിം സമുദായവും ബില്ലിനെതിരാണെ യാഥാര്‍ത്ഥ്യം വ്യക്തമാണ്.വഖഫ് ബില്ലിനെതിരില്‍ സഭയില്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ഇന്ത്യാ സഖ്യ കക്ഷികളുടെ തീരുമാനം ആശാവഹമാണ്. മുസ്‌ലിം സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ബി.ജെ.പി കൊണ്ടുവരുന്ന വഖഫ് ബില്ലിനെ പിന്തുണച്ചാല്‍...

Post

ഡോ.ടി.എസ് ശ്യാംകുമാറിനെതിരായ ആർ എസ്എസ് ആക്രമണം അപലപനീയം

തുളസീധരൻ പള്ളിക്കൽ തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേയുണ്ടായ ആർഎസ്എസ് ആക്രമണം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. വിമർശകരെ നിശബ്ദമാക്കുകയെന്നത് ഫാഷിസത്തിൻ്റെ മുഖമുദ്രയാണ്. കൽബുർഗിയെയും ധബോൽക്കറെയും ഗോവിന്ദ് പൻസാരയെയും ഗൗരീ ലങ്കേഷിനെയും തോക്കിൻ കുഴലിലൂടെ നിശബ്ദമാക്കിയത് സംഘപരിവാരമാണ്. സത്യത്തെയും ചരിത്രത്തെയും സംഘപരിവാരത്തിന് ഭയമാണ്. ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ശ്യാംകുമാറിനെതിരായ ആക്രമണം. സംസ്കൃത പണ്ഡിതനായ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് പലപ്പോഴും ഇത്തരം മുട്ടിപ്പോകുന്ന സംഘപരിവാരങ്ങൾ തെരുവിൽ അദ്ദേഹത്തെ...

Post

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു

ചാലക്കുടി. എസ് എഫ് ഐ ചാലക്കുടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. വിചിത്ര ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഏരിയ പ്രസിഡൻ്റ സാംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം ) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, എസ്.എഫ് ഐ ജില്ല പ്രസിഡൻ്റ് വിഷ്ണു ആർ, അഡ്വ കെ ആർ സുമേഷ്,ബവിൻ ടി.ബി, നന്ദന...

Post

മനാഫ് താനൂരിനു വധ ഭീഷണി എന്‍ സി പി താനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധി ച്ചു

താനൂർ :താനൂരിലെ പത്രപ്രവര്‍ത്തകനും മനുഷ്യാവകശ പ്രവര്‍ത്തകനുമായ മനാഫ് താനൂരിനു നേരെ ലഹരി മാഫിയ സംഘം വധ ഭീഷണി മുഴക്കിയതില്‍ താനൂര്‍ ബ്ലോക്ക് എന്‍ സി പി കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. നാട്ടില്‍ ഏറെ ഭീതി പരത്തുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍ സി പി ലോയേഴ്സ് കോൺഗ്രസ്സ് ജില്ലാ അദ്ധ്യക്ഷന്‍ ശ്രീ അഡ്വ: ഇ.എം പുരുഷോത്തമന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ...

Post

ആശാ വർക്കർമാരുടെ സമരം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി

മാള :ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധനാവശ്യം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാള മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ മാള ഗ്രാമ പഞ്ചായത്തിനു മുമ്പിൽ ധർണ്ണ നടത്തി. കെ പി സി സി യുടെ നിർദ്ദേശപ്രകാരം നടത്തിയ ഈ ധർണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ എ.എ.അഷ്റഫ് ഉൽഘാടനം ചെയ്തു. ബ്ളോക്കു കോൺഗ്രസ് വൈസ് പ്രസിഡണ്ട്...

Post

കൊടകര കുഴല്‍പ്പണം: ഇഡി കണ്ടെത്തല്‍ ബിജെപി നേതാക്കൾക്ക് കവചമൊരുക്കാൻ

പത്തനംതിട്ട: കൊടകര കുഴല്‍പ്പണം ബിജെപിക്കുള്ളതല്ലെന്ന ഇഡിയുടെ കണ്ടെത്തല്‍ വിചിത്രമാണെന്നും ഇഡി ബിജെപി നേതാക്കൾക്ക് കവചമൊരുക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. പാർട്ടി ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി...

Post

സൗഹൃദസംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ സംഗമമായി മാറി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുന്‍ മന്ത്രിമാരായ നീലലോഹിത ദാസന്‍ നാടാര്‍, വി എസ് ശിവകുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, കെപിസിസി ന്യൂനപക്ഷ സെൽ വൈസ് ചെയർമാനും ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ഹാരിസ്, വിളപ്പിൽ രാധാകൃഷ്ണൻ(സിപിഐ സംസ്ഥാന കൗൺസിൽ...