Home » Politics » Page 17

Category: Politics

Post

നിലമ്പൂരിലെ വഴിക്കടവില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വിദ്വേഷ പ്രചാരകന്‍:

ലീഗിന്റെ സംഘപരിവാര്‍ വിധേയത്വം കൂടുതല്‍ വ്യക്തമാക്കുന്നു: തുളസീധരന്‍ പള്ളിക്കല്‍ തിരുവനന്തപുരം: മലയാള നാടിനെ വിഷലിപ്തമാക്കുന്ന വിദ്വേഷ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുള്ള സംഘപരിവാറുകാരനെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിന്റെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലാക്കി നിയമിച്ച മുസ് ലിം ലീഗ് പഞ്ചായത്ത് ഭരണസമിതി നടപടി അവരുടെ സംഘപരിവാര വിധേയത്വം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. മുഴുസമയ സംഘപരിവാറുകാരനായ അഡ്വ. കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി നിയമിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. സമൂഹ...

Post

എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പര്യാടനം നടത്തി

നിലമ്പൂര്‍: എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടി നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയും അമരമ്പലം പഞ്ചായത്തിലും പര്യാടനം നടത്തി. രാവിലെ മുതല്‍ അമരമ്പലം പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. പ്രദേശത്തെ പ്രധാന വ്യക്തികളുള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. ഉച്ചക്ക്‌ ശേഷം നിലമ്പൂര്‍ മുനിസിപ്പല്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി, കണ്‍വീനര്‍ എന്‍ മുജീബ്, യൂസുഫലി ചെമ്മല, സിപി മുജീബ് എന്നിവര്‍ സംബന്ധിച്ചു.

Post

നിലമ്പൂരിലെ വോട്ടർമാർ എസ്ഡിപിഐക്ക് ഒപ്പം; തുളസീധരൻ പള്ളിക്കൽ

കോഴിക്കോട് : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാർ ജനപക്ഷ രാഷ്ട്രീയത്തെ തിരിച്ചറിയുമെന്നും എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് വോട്ടുകൾ അനുകൂലമാവുമെന്നും പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ തുളസീധരൻ പള്ളിക്കൽ പ്രസ്താവിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ നേതൃസംഗമം എം എസ് എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തെ കുറിച്ച് ക്ലാസ് എടുത്തു. സംസ്ഥാന സെക്രട്ടറി പി....

Post

എസ്ഡിപിഐ ബഹുജന കണ്‍വെന്‍ഷനുകള്‍ നടത്തി

കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത് – സി.പി.എ ലത്തീഫ് നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ കരുളായി, നിലമ്പൂര്‍, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ എസ്ഡിപിഐ ബഹുജന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വിവിധയിടങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്, സെക്രട്ടറിയേറ്റംഗം വിടി ഇഖ്‌റാമുല്‍ ഹഖ്, കമ്മിറ്റിയംഗം ജോര്‍ജ് മുണ്ടക്കയം, വി.എം ഫൈസല്‍, നാസര്‍ വയനാട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും യുഡിഎഫും എല്‍ഡിഎഫും മണ്ഡലത്തിന് എന്തെല്ലാം ചെയ്തുവെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും...

Post

നിലമ്പൂർ എസ്.ഡി.പി.ഐ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

സംഘ്പരിവാർ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിച്ചവർക്കെതിരെ വിധി എഴുതുക നിലമ്പൂർ : സംഘ്പരിവാർ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിക്കാൻ യാതൊരു മടിയുമില്ലാത്ത ഭരണമായി കേരളത്തെ മാറ്റിയവർക്കെതിരെ വിധി എഴുതുന്നവരായി നിലമ്പൂർ ജനത മാറണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം പ്രസ്ഥാവിച്ചു. നിലമ്പൂർ എസ്.ഡി.പി.ഐ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം ‘ രാജ്യത്ത് കരിനിയമങ്ങളും, ബുർഡോസർ വേട്ടയും നടത്തി ഫാഷിസ്റ്റ് ഭരണകൂടം തേരോട്ടം നടത്തുകയാണ്.വഖഫ് നിയമത്തിനെതിരെ രാജ്യത്തിൻ്റെ തെരുവുകളിൽ ശക്തമായി എസ്.ഡി.പിഐ മാത്രമാണ് ഉണ്ടായിരുന്നത്കോൺഗ്രസ്സും,...

Post

എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ: സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ: സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് 3 മണിയോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി എന്നിവര്‍ക്കൊപ്പമാണ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂരിന്റെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ അതൃപ്തരാണെന്നും രാഷ്ട്രീയവും വികസനവും ചര്‍ച്ചയായി ഉയര്‍ന്നു തുടങ്ങിയത് മണ്ഡലത്തില്‍ വിചിന്തനത്തിന് വഴിയൊരുക്കാന്‍ സാധ്യതയേറെയാണെന്നും സംസ്ഥാന ജനറല്‍ റോയ് അറക്കല്‍ പറഞ്ഞു....

Post

ഇഡിയുടെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടലും അപലപനീയം: എസ്ഡിപിഐ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൈക്കൂലിയേയും പരസ്യമായ ഭീഷണിപ്പെടുത്തലുകളെയും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ശക്തമായി അപലപിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവന്‍ഷി ഉള്‍പ്പെട്ട ഏറ്റവും പുതിയ ഒഡീഷ കേസ് ഇതിന് വ്യക്തമായ തെളിവാണ്. 2025 മെയ് 29-ന് ഒരു പ്രാദേശിക വ്യവസായിയില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ ഇയാളെ കൈയോടെ പിടികൂടിയിരുന്നു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 5 കോടി രൂപയും പിന്നീട് അത് കുറച്ച് 2...

Post

എസ്ഡിപിഐ സ്ഥാനാർഥി അഡ്വ സാദിഖ് നടുത്തൊടി നാളെ (ശനി) പത്രിക സമർപ്പിക്കും

നിലമ്പൂർ: എസ്ഡിപിഐ സ്ഥാനാർഥി അഡ്വ സാദിഖ് നടുത്തൊടി നാളെ വരണാധികാരിക്ക് മുമ്പിൽ പത്രിക സമർപ്പിക്കും. ഉച്ചക്ക് 1 മണിക്ക് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ കരുളായി, കൺവീനർ എൻ മുജീബ്, കെകെ മുഹമ്മദ് ബഷീർ, യൂസുഫലി ചെമ്മല എന്നിവർ അനുഗമിക്കും.

Post

നിലമ്പൂരിൽ അഡ്വ. സാദിഖ് നടുത്തൊടിക്ക്ഉജ്വല സ്വീകരണം

സാദിഖ് നടുത്തൊടിയുടെ പ്രചരണ പരിപാടികൾക്ക് തുടക്കമായി നിലമ്പൂർ : എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ: സാദിഖ് നടുത്തൊടിക്ക് നിലമ്പൂരിൽ ഉജ്വല സ്വീകരണം നൽകി. എസ്ഡിപിഐ പ്രവർത്തകരും വോട്ടർമാരും ചേർന്ന് ഷാൾ അണിയിച്ച് ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ പ്രകടനമായി നഗരംചുറ്റി. എസ്ഡിപിഐ മലപ്പുറം ജില്ല ഉപാധ്യക്ഷനും മലപ്പുറം ബാർ കൗൺസിൽ പ്രസിഡന്റായും ചുമതലവഹിക്കുന്ന മുതിർന്ന അഭിഭാഷകനായ അഡ്വ. സാദിഖ് നടുത്തൊടി മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നിരന്തരം നിയമപോരാട്ടങ്ങൾ നടത്തിയ മനുഷ്യാവകാശ പ്രവർത്തകനും ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെടൽ നടത്തുന്ന ജനകീയ നേതാവുമാണ്. നിലമ്പൂരിൽ...

Post

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എസ്.ഡി.പി.ഐ തുടക്കം കുറിച്ചു

ഹമീദ് പരപ്പനങ്ങാടി നിലമ്പൂർ : തലചായ്ക്കാൻ ഒരു പിടി മണ്ണും കിടന്നുറങ്ങാൻ കൊച്ചു കൂരക്കും വേണ്ടി അടിയാളരെ നയിച്ച വിപ്ലവ മണ്ണിൽ പുതിയൊരു പോർമുഖം തുറന്ന് കൊണ്ട് എസ്.ഡി.പി.ഐപ്രചാരണങ്ങൾക്ക് തുടക്കം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രമുഖ അഭിഭാഷകനും, മനുഷ്യവകാശ പോരാളിയും , പാർട്ടിയുടെ ജില്ലാ ഉപാധിക്ഷനുമായ സാദിഖ് നടുത്തൊടി നിലമ്പൂരിൻ്റെ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയതോടെ പ്രവർത്തകർക്ക് പുത്തനുണർവ്വ് സൃഷ്ടിച്ചു . രാവിലെ പതിനൊന്ന് മണിക്ക് പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് സ്ഥാനാർത്ഥിയെനൂറ് കണക്കിന് എസ്.ഡി.പി ഐ...