തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്ത പോലീസ് നിലപാട് സംഘപരിവാര ദാസ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആഭ്യന്തരവും പോലീസും ആര്‍എസ്എസ് ചട്ടുകങ്ങളായി മാറിയതിന്റെ നിരവധി ഉദാഹരണങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്നത്. ജാതിയും മതവും രാഷ്ട്രീയവും നോക്കി കേസെടുക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്....
FlashNews:
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം ബിജെപി വൈകിക്കുന്നു
മലപ്പുറം : കേരളത്തിനെതിരായ ബിജെപി നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ സമീപനം വിണ്ടും വെളിവാക്കപ്പെട്ടിരിക്കുകയാണെന്ന് പി പി സുനീര്‍ എം പി. കോഴിക്കോട് വിമാനത്താവളത്തിന്റെയും തവാര മലബാര്‍ മേഖലയുടെയും വികസനത്തിനോട് ബിജെപി കാണിക്കുന്ന വിരോധം സിപിഐ രാജ്യസഭാ എംപി പി.പി. സുനീര്‍ ഉന്നയിച്ച ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടിയില്‍ തെളിഞ്ഞു കഴിഞ്ഞു. വലിയ വിമാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തെ കുറിച്ചും റണ്‍വേയുടെ വികസനത്തിന്റെയും 2024 ബാലസ്റ്റ് മുതല്‍ മുഴുവന്‍ സമയ ഡയറക്ടറുടെ അഭാവത്തിന്റെയും...
ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പിൽ ഉറങ്ങുകയായിരുന്ന യുവതി മരിച്ചു
ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നു.
കണ്ണൂരിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ
റെയില്‍വെ ക്വാര്‍ട്ടേഴ്സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
രണ്ടുദിവസം ആര്‍ത്തവ അവധി
ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി
ജീവനക്കാര്‍ പണിമുടക്കിലേക്ക്
ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.
ദേശീയപാത വികസനം ഏപ്രിലോടെ യാഥാർഥ്യമാകും
മലപ്പുറം:ദേശീയപാത 66 ൻ്റെ മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിർമ്മാണം അടുത്തവർഷം ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും. ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കി 2025 ഡിസംബർ മാസത്തോടുകൂടി കാസർഗോഡ് മുതൽ എറണാകുളം വരെ 45 മീറ്റർ വീതിയുള്ള ആറു വരി ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു....
തെരുവ് നായ ആക്രമണം: 13ഓളം പേർക്ക് പരുക്ക്
തെരുവുനായയെ റെയില്‍വെ ക്വാര്‍ട്ടേഴ്സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി
വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം പ്രതിഷേധാര്‍ഹം
തിരുവനന്തപുരം: സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രാപ്യമല്ലാത്ത വിധം ഉന്നത വിദ്യാഭ്യാസ രംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് കുടപിടിക്കുന്ന ഇടതു സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പിന്‍വാതിലിലൂടെ ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേരളവും ശ്രമിക്കുന്നത്. നാലുവര്‍ഷ ഡിഗ്രിയുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷക്കൊപ്പം ഭീമമായ ഫീസ് വര്‍ധനവ് കൂടി വന്നത് വിദ്യാര്‍ഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്ക്കരിക്കുന്നതിന് പാകപ്പെടുത്തുന്ന രീതിയിലാണ് നാലു വര്‍ഷ ബിരുദം രൂപകല്‍പ്പന...
ഫർണിച്ചറുകൾ നൽകിയില്ല: കോട്ടക്കൽ സാജൂസ് റിയാ ഫർണിച്ചറിൻ്റെ ഉടമക്കെതിരെ വിധി
പരാതിക്കാരന് 25000 രൂപയും പിഴയും നൽകണം




