Home » Infotainment » Page 4

Category: Infotainment

Post
ഡിടിപിസി ടൂര്‍ പാക്കേജ് ബുക്കിംഗ് ആരംഭിച്ചു

ഡിടിപിസി ടൂര്‍ പാക്കേജ് ബുക്കിംഗ് ആരംഭിച്ചു

ത്യശ്ശൂര്‍ ഡിടിപിസി നടത്തുന്ന ടൂര്‍ പാക്കേജുകളുടെ സെപ്റ്റംബര്‍ മാസത്തെ ബുക്കിംഗ് ആരംഭിച്ചു. മസിനഗുഡി, ഊട്ടി, മൈസൂര്‍, ഗവി, പറമ്പിക്കുളം എന്നീ സ്ഥലങ്ങളിലേയ്ക്കാണ് പാക്കേജ് ഒരിക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 28 ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി ജലോത്സവം കാണുന്നതിനും ഡിടിപിസി അവസരം ഒരുക്കുന്നുണ്ട്. ഡിടിപിസിയുടെ ടൂര്‍ ബസ്സ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യാത്രാ ആവശ്യങ്ങള്‍ക്കായി വാടക അടിസ്ഥാനത്തിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2320800, 9496101737.

Post
ഹാപ്പിനസ് സർവ്വേ റിപ്പോർട്ട് പ്രകാശനം ഇന്ന്

ഹാപ്പിനസ് സർവ്വേ റിപ്പോർട്ട് പ്രകാശനം ഇന്ന്

സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ ഹാപ്പിനസ്സ് സർവ്വേ റിപ്പോർട്ട് ഇന്ന് (ജൂലൈ 19)  രാവിലെ 11.00 ന്  ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് പ്രകാശനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്.

Post
ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ

ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ

തേയില ശരീരത്തിന് ഉൻമേഷം നൽകുന്നത് ഒരു ഉത്പ്പന്നമാണെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് തേയില ഇട്ടുണ്ടാക്കുന്ന ചായയും അതിൻ്റെ രീതിയിൽ തന്നെ ചെയ്യണം സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്.. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും.. പക്ഷേ, അങ്ങനെ ചെയ്താൽ ചായയുടെ ഗുണം പോകുമെന്നാണ് പറയുന്നത് വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം.. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് മൂടണം… മൂന്നോ...

  • 1
  • 3
  • 4