മലപ്പുറം :മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഇന്ന് പുതിയ പരിശോധനാ ഫലങ്ങളും വന്നിട്ടില്ല. ഇതുവരെ 65 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 2 പേര്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
നെറ്റ്‌വ റെസിഡൻസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻറ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ 14-ാം വാർഷികത്തോടനുബന്ധിച്ച് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പ്പിറ്റലും ട്രിനിറ്റി ഐ ഹോസ്പിറ്റലും സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ വെച്ച് നടന്നു. അസ്തി രോഗ വിഭാഗം, ഇഎൻടി, ജനറൽ മെഡിസിൻ, കണ്ണ് പരിശോധന, രക്ത നിർണയം എന്നീ വിഭാഗങ്ങളിലായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഉൽഘാടനം തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര നിർവഹിച്ചു. മുഖ്യാതിഥിയായി തിരൂർ എക്സൈസ്...
നെറ്റ്‌വ റെഡിഡൻസിൻ്റെ 14-ാം വാർഷികാഘോഷ മെഗാ മെഡിക്കൽ ക്യാമ്പ്
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻറ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ 14-ാം വാർഷികത്തോടനുബന്ധിച്ച് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പ്പിറ്റലും ട്രിനിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 26 ന് ശനി രാവിലെ 9 മണി മുതൽ 1 മണി വരെ തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ വെച്ച് നടക്കുന്നു. അസ്ഥി രോഗ വിഭാഗം, ഇ.എൻ.ടി, ജനറൽ മെഡിസിൻ, കണ്ണ് പരിശോധന കൂടാതെ പല രോഗനിർണങ്ങളും ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടാകും. ഈ ക്യാമ്പ്...
അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വാഹനം കൈമാറി
അയ്യമ്പുഴ :അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് കൊച്ചിൻ ഷിപ്പിയാർഡിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ച് മാരുതി ഇക്കോ വാഹനം കൈമാറി.നിലവിൽ വാഹനം വാടകയ്ക്ക് എടുത്താണ് ഹോം കെയർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു വർഷം പാലിയേറ്റീവ് പരിചരണത്തിനായി പഞ്ചായത്ത് 6 ലക്ഷം രൂപ ചിലവഴിക്കുന്നു. ഒരു മാസത്തിൽ 2 തവണ എല്ലാ കിടപ്പു രോഗികളെയും ഹോം കെയർ വഴി വീട്ടിൽ എത്തി പരിചരണം നൽകി വരുന്നു. കൂടാതെ...
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥക്ക് കാരണം മന്ത്രി വീണാ ജോർജ്
മുസ്തഫ കൊമ്മേരി കോഴിക്കോട് :മലബാറിലെ ജനങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജ് ആശുപത്രിയിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം മന്ത്രി വീണാ ജോർജാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി. മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട്വിമൻ ഇന്ത്യ മൂവ്മന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റിൽ പരിശോധന ഉപകരണങ്ങളോമെഡിക്കൽ സ്റ്റോറിൽ മരുന്നുകളോ ഇല്ലാത്തതിനാൽ രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. അസ്ഥിരോഗ ശസ്ത്രക്രിയ നിലച്ചിരിക്കുന്നു.രോഗികളിൽ കൂടുതൽ...
തിരുവനന്തപുരം സി.എച്ച് സെന്റര്‍ അനക്‌സ് ആപ്പ് ലോഞ്ച് ചെയ്തു
സമാഹരണത്തിനു തുടക്കമായി തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള ആപ്പിന്റെ ലോഞ്ചിങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികള്‍ക്കായി തിരുവനന്തപുരം സി.എച്ച് സെന്റര്‍ ചെയ്തു വരുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്നും സെന്റര്‍ വിപുലീകരണത്തിനായി നടത്തുന്ന ധനസമാഹരണ കാമ്പയിന്‍ വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. പാണക്കാട് മര്‍വ്വ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ...
വിജയകരമായ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട് ശിഹാബ് തങ്ങള്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
തിരൂര്‍ : ജനകീയമായ പിന്തുണയാല്‍ വിജയകരമായ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട് ശിഹാബ് തങ്ങള്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി സഹകരണ ഹോസ്പിറ്റല്‍ നാലാം വര്‍ഷത്തതിലേക്ക് പ്രവേശിക്കുമ്പോള്‍ വേറിട്ട പദ്ധതികള്‍ പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിക്കുന്നതിന് അഭിമാനമുണ്ടെന്ന് ഭരണ സമിതി നടത്തിയ പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍ എന്നിവര്‍ വ്യക്തമാക്കി.മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 3.5 ലക്ഷത്തിനു മുകളില്‍ ഒ. പി മുഖാന്തിരവും , കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഒ. പി വഴി 1.5...
തിരുവനന്തപുരം സി.എച്ച് സെന്റർ അനക്സ് – ആപ്പ് ലോഞ്ചിംഗ് ഫെബ്രുവരി 25
തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ‘തിരുവനന്തപുരം സി.എച്ച് സെന്റർ ഇനി കൂടുതൽ വിശാലതയിലേക്ക് ‘ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ആപ്പിന്റെ ലോഞ്ചിങ്ങ് നാളെ (2025 ഫെബ്രുവരി 25 ) രാവിലെ 10.30 ന് പാണക്കാട് മർവ്വ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സി.എച്ച് സെന്റർ പ്രസിഡണ്ട് ഇ.ടി മുഹമ്മദ്...
ഡിപ്രഷന്‍ ചികിത്സയില്‍ ആരോഗ്യ അസമത്വങ്ങള്‍
വിഷാദ രോഗവുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം യൂറോപ്യന്‍രാജ്യങ്ങളില്‍ ജീവിക്കുന്നവരില്‍ മാത്രം ഒതുങ്ങിയത് മറ്റു മേഖലയിലുള്ളവര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് തടസമാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു
പൊണ്ണത്തടി നിര്‍ണയിക്കാന്‍ ബിഎംഐ പോരാ
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വിവാദപരവും ധ്രുവീകരിക്കപ്പെടുന്നതുമായ ഒരു സംവാദത്തിന്റെ കേന്ദ്രബിന്ദുവായ പൊണ്ണത്തടി ഒരു രോഗമെന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം പരിഹരിക്കാനും കമ്മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു

