വളരേ ചെലവ് കുറഞ്ഞ രീതിയില്‍ ഇന്ന സന്ധി മാറ്റിവെക്കാന്‍ കഴിയുന്നത്‌കൊണ്ട് സാധാരണക്കാര്‍ക്ക് കൂടി അനുഗ്രഹമായിരിക്കും ഇത്തരം സേവനങ്ങള്‍ എന്ന് ഡോ.യൂസഫ് നാസര്‍ അറിയിച്ചു.ആശുപത്രിയില്‍ 24 ന് വിളിച്ചു ചേര്‍ന്ന പത്ര സമ്മേളനത്തില്‍ മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഉമ്മര്‍ ചാട്ടുമുക്കില്‍, അസ്ഥിരോഗ വിഭാഗം ഡോ.യൂസഫ് നാസര്‍, ഡോ. എന്‍.ടി അജികുമാര്‍, അസ്ഥിരോഗ വിഭാഗം, ജനറല്‍ മാനേജര്‍ മുഹമ്മദ് അലി, അഡ്മിനിസ്‌ട്രേറ്റര്‍ മഷ്ഹൂദ് കൂടാത്ത്, അസിസ്റ്റന്റ് മാനേജര്‍ ജയലക്ഷ്മി.പി എന്നിവര്‍ പങ്കെടുത്തു.
FlashNews:
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി
കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.
പുസ്തക പ്രകാശനം ഇന്ന്.
മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു
നടത്ത വേഗം കൂട്ടിയാല്‍ നേട്ടമേറെയുണ്ട്
ഐ കോഫി പ്രമേഹ മരുന്നല്ല; അപകടം വിളിച്ചു വരുത്തരുത്
ഐ കോഫി പ്രമേഹ മരുന്നല്ല; അപകടം വിളിച്ചു വരുത്തരുത് ഹെൽത്ത് ഡെസ്ക്: പ്രമേഹം മാറ്റുമെന്ന് വാഗ്ദാനം ചെയ്ത് രോഗികളിൽ വ്യാപകമായി വിറ്റഴിക്കുന്ന ഐ കോഫി ശാസ്ത്രീയമായി തെളിയിച്ച മരുന്നല്ലെന്ന് പ്രമേഹ രോഗ വിദഗ്ദർ’ പ്രമേഹം മൂലം മുറിവുകൾ ഉണങ്ങാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തികൾക്ക് iCoffee ഉപയോഗിച്ചത് മൂലം ലഭിച്ച റിസൾട്ട് കിട്ടി എന്ന നിലയിൽ പ്രചരിപ്പിച്ച് രോഗികളെ കൂടുതൽ പ്രശ്നത്തിലാക്കുകയാണ് ഒരു സംഘം. ഡയബറ്റിസ് മെലിറ്റസ് എന്നു അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ ‘ഷുഗർ’...
മലപ്പുറത്ത് 4 പേർക്ക് മലമ്പനി
മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നു പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ നടത്തി.
മുടി ഒരിയ്ക്കലും നരയ്ക്കില്ല: സയന്‍സിന് അതിന് കഴിയുമോ?
ടി.പി. ഷൈജു തിരൂർ ശാസ്ത്രം പലതും കണ്ടു പിടിച്ചു; പക്ഷേ മുടിയുടെ നിറം മാത്രമെന്തേ ഇങ്ങനെ ശാസ്ത്രത്തിന്റെ കയ്യില്‍ നിന്നും കാലങ്ങളായി ചാടി രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നും ചെറുപ്പമായിരിക്കുക എന്ന ആഗ്രഹമാണ് മനുഷ്യര്‍ക്കുള്ളത്. പ്രത്യേകിച്ച് പണമുള്ളവരെ സംബന്ധിച്ചും ഇടത്തരക്കാര്‍ക്കുമെല്ലാം പ്രായം കുറയ്ക്കുക എന്നത് ഒരു വലിയ മോഹമായി നില്‍ക്കുകയാണ്. ആ മോഹത്തിലെ പ്രധാന പ്രതിനായകനാണ് മുടിയുടെ നിറം. ഹെയര്‍ ഡൈയെ മാത്രം ആശ്രയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് സയന്‍സ് എന്തുകൊണ്ടൊരു സാര്‍വത്രിക ചികിത്സ ഇതുവരെ മുന്നോട്ടു വയ്ക്കുന്നില്ല.നരച്ച മുടി...
ചേലേമ്പ്രയിൽ വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെഡിക്കൽ സംഘം
മലപ്പുറം,: ചേലേമ്പ്രയിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെഡിക്കൽ സംഘം. മഞ്ഞപ്പിത്ത ഭീഷണിയിൽ തുടരുന്ന ചേലേമ്പ്ര പഞ്ചായത്തിൽ നിലവിൽ 38 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് പറഞ്ഞു. ഇതേ ഓഡിറ്റോറിയത്തിൽ മേയ് 13നു നടന്ന ചടങ്ങാണ് തൊട്ടടുത്ത വള്ളിക്കുന്ന് പഞ്ചായത്തിലും രോഗം പടരാൻ കാരണമായത്. ‘‘കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിലധികം പേർക്ക് രോഗം ബാധിച്ചതായി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 38 രോഗികളായി ചുരുങ്ങി....
ഹെർണിയയെ കുറിച്ച് വിശദമായറിയാം
ശരീരത്തിലെ ഒരു അവയവം അതിന്റെ ശരിയായ ഭാഗത്തു നിന്നും മാറി അതിനെ താങ്ങി നിർത്തുന്ന മസിലും ത്വക്കും ഭേദിച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന അവസ്ഥയാണ് ഹെർണിയ അഥവാ ആന്ത്രവീക്കം .