Home » Crime » Page 5

Category: Crime

Post
കരൂരിലേത്  സിനിമയെ വെല്ലും കൊലപാതകം

കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം

അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്.

Post
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ

ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ

രവിമേലൂർ പെരുബാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചാവുൾപ്പടെ മയക്കു മരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയിലഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് 13 കേസുകളും പൊതു സ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തു. റെയ്ഡിൽ അനാശാസ്യം പിടികൂടി. . പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജിന്റെ പുറകിൽ മാവിൻ...

Post
വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു

വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു

ചൈന: വ്യായാമം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് വയോധികൻ കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു . ദക്ഷിണ ചൈനയിലെ ഷുഹായിലെ സ്‌റ്റേഡിയത്തില്‍ ആണ് സംഭവം നടന്നത്. അതിക്രമത്തിൽ 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതായും പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ്...

Post
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ടാനച്ഛന് വധശിക്ഷ

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ടാനച്ഛന് വധശിക്ഷ

കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

Post
നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

Post
ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു

ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു

ബംഗളൂരു: ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ 40കാരന്‍ ആത്മഹത്യ ചെയ്തു. ഭൂസാന്ദ്ര സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ആറ് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ബംഗളൂരുവിലെ ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദീപാവലി സമയത്ത് മരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്നും അവരുടെ പാപങ്ങള്‍ പൊറുക്കുമെന്നും ഇയാള്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ദീപാവലി ദിനത്തില്‍ മരിച്ചാല്‍ ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം...

Post
ലാബ്ഉടമയ്ക്ക് മർദ്ദനം: പ്രതികൾ അറസ്റ്റിൽ

ലാബ്ഉടമയ്ക്ക് മർദ്ദനം: പ്രതികൾ അറസ്റ്റിൽ

ല ​ട​​യ വ​ളാ​ഞ്ചേ​രി: ലാ​ബ് ഉ​ട​മ​യെ മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ. വൈ​ക്ക​ത്തൂ​ർ അ​ർ​മ ലാ​ബ് ഉ​ട​മ ഓ​വ​ൻ​കു​ന്ന​ത്ത് സു​നി​ൽ സാ​ദ​ത്താ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.ത​ല​ക്ക് പ​രി​ക്കേ​റ്റ സു​നി​ൽ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ത്തി​യ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തൂ​ത സ്വ​ദേ​ശി​യാ​യ സു​നി​ൽ സാ​ദ​ത്തി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. സം​ഘം ത​ട​ഞ്ഞു വെ​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.  ലാ​ബി​ന്റെ റൂ​മി​ൽ വ​ച്ചും പു​റ​ത്തു​വ​ച്ചും ത​ന്നെ മ​ർ​ദി​ച്ച​താ​യി സു​നി​ൽ​ദാ​സ് പ​റ​യു​ന്നു. പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു...