കുറുപ്പംപടി :ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ആണ് യുവാവ് അറസ്റ്റിൽ ആയത്.കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേരിൽ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. ഇസ്രായിലിലേക്ക് കൊണ്ടുപോയിജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു നിരവധി ആളുകളിൽ നിന്നാണ് പണം തട്ടിയത്. കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ...
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ഇരിഞ്ഞാലക്കുട :ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ...
കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
കൊടകര: തമിഴ്നാട്ടിലും കേരളത്തിലുടനീളം കേസുകൾ ഉള്ള കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജനെ 2021 ൽ പേരാമ്പ്രയിൽ ഫിഷ് കീപ്പർസ് എന്ന സ്ഥാപനം കുത്തി തുറന്ന് മോഷണം നടത്തിയ കേസിന് കൊടകര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണ സമയം സിസിടിവിയിൽ ധർമ്മരാജന്റെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. മോഷണം നടത്തിയതിനുശേഷം ഒളിവിൽ പോയ ധർമ്മരാജനെ തമിഴ്നാട്ടിലും കേരളത്തിലും പലസ്ഥലങ്ങളിലും പോലീസ് അന്വേഷിച്ചിരുന്നു എങ്കിലും പിടികിട്ടിയിരുന്നില്ല. തുടർന്ന് പേരാമ്പ്രയിൽ ഈ കഴിഞ്ഞ ഫെബ്രുവരി 10ന് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട്...
തലപ്പാറയിൽ സ്കൂട്ടറിൽ പോകവെ അധ്യാപികക്കും മകൾക്കും നേരെ അക്രമം
: തിരൂരങ്ങാടി :സ്‌കൂട്ടറിൽ പോവുകയായിരുന്ന അധ്യാപികക്കും മകൾക്കും നേരെ അക്രമം. മലപ്പുറം തലപ്പാറയിൽ മൂന്നിയൂർ പാലക്കൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരിയും സൊകാര്യ സ്കൂൾ അധ്യാപികയുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് ആക്രമത്തിൽ പരിക്കേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരുടെ വലത് കയ്യിൽ കത്തി കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയപെടുന്നു.അക്രമത്തിൽ രക്തം വന്നത് ശ്രദ്ധയിൽ പെട്ടതോടെ ഭീതിയിലായ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് വിധേയമാക്കിയതിന്...
മോഷണക്കേസിൽ ബീഹാർ സ്വദേശി റിമാന്റിൽ.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 22-ാം തിയ്യതി രാത്രിയിൽ കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള ബിൽഡിങ്ങിലെ സെക്യുരിറ്റിയായ കുഴുപ്പള്ളി പള്ളിപ്പുറം സ്വദേശിയായ ബാബു എന്നയാൾ കൊതുകുതിരി വാങ്ങുന്നതിനായി തൊട്ടടുത്ത കടയിൽ പോയ സമയം സെക്യുരിറ്റി റൂമിൽ കയറി ബാഗിൽ വച്ചിരുന്ന 20,000 രൂപ മോഷ്ടിച്ച ബീഹാർ സ്വദേശി ചന്ദൻ 20 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർമാരായ സജിൽ, ജോഷി, സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ്,...
ബീച്ചുകളിലെ കടകൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി റിമാന്റിൽ
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട്, മുനക്കൽ ബീച്ചിലെ കടകളിൽ മോഷണം നടത്തുകയും ചന്തപ്പുരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവങ്ങളിൽ പ്രതിയായ നാട്ടിക സ്വദേശി ചീരംകുളം അനന്തുകൃഷ്ണൻ 20 വയസ് എന്നയാളെ കോടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ് ഇൻസ്പെക്ടർമാരായ ജഗദീഷ്, സജിൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻനാഥ്, ബിനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി...
വീട്ടിലെ കബോർഡിൽ നിന്നും പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ
മറ്റൂർ :വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ 16ന് ആയിരുന്നു സംഭവം. കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച പണം കൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ...
മയക്കു മരുന്നിന് എതിരെ കണ്ണി മുറിയാതെ വലവിരിച്ച് തൃശ്ശൂർ റൂറൽ പോലീസ്
പിടിയിലായത് വൻ ലഹരി മാഫിയയുടെ കണ്ണികൾ 1. കൊരട്ടി : 22 KG കഞ്ചാവ് പിടികൂടി 2. അന്തിക്കാട് : 16.670 ഗ്രാം സിന്തറ്റിക് ലഹരിയും, ഇലക്ട്രോണിക് ത്രാസും പിടികൂടി 3. വാടാനപ്പിള്ളി : 105 ഗ്രാം കഞ്ചാവ് പിടികൂടി 4. ചാലക്കുടി : രാസലഹരിയും, കഞ്ചാവും നിരോധിത പുകയില ഉത്പന്നവും പിടികൂടി 5. വലപ്പാട് : 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി 6. കൈപ്പമഗലം : 10 ML സിറിഞ്ചിൽ നിറച്ച രാസ...