Author: Staff correspondent (Shaiju TP)

Article
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും

ചെന്നൈ: തമിഴ്‌നാടിനെയും ആന്ധ്ര പ്രദേശിനെയും ഭീതിയിലാഴ്ത്തി ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും. കാരയ്ക്കലിനും മഹാബലി പുരത്തിനുമിടിയിലായിരിക്കും കരയോടടുക്കുക എന്നാണ് നിഗമനം. ചെന്നൈയ്ക്ക് 150 കിലോമീറ്റര്‍ അകലെ നിലവില്‍ ഫെയ്്ഞ്ചല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിഐപികളടക്കമുള്ളവരുടെ വിവിധ പരിപാടികള്‍ റദ്ദാക്കി. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികള്‍ ഉള്‍പ്പടെ വര്‍ക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Article
കാവൽ എത്രനാൾ?

കാവൽ എത്രനാൾ?

കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി

Post
ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍  പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരൻ

ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍  പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരൻ

കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Post
ശരി പക്ഷം ഇടതുപക്ഷം

ശരി പക്ഷം ഇടതുപക്ഷം

എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു

Article
വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

Post
ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട നിലയില്‍

ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട നിലയില്‍

രാത്രി ആയുധങ്ങളുമായെത്തിയ കവര്‍ച്ചാ സംഘം ഇരുമ്പു വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് മൂവരെയും കൊലപ്പെടുത്തിയത്.

Post
ധന്യ മേരി വർ​ഗീസിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി

ധന്യ മേരി വർ​ഗീസിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി

ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാത്തതാണ് കേസ്

Article
റെയ്ഡില്‍ ‘കുടുങ്ങി’

റെയ്ഡില്‍ ‘കുടുങ്ങി’

140 കോടിയിലേറെ വരുമാനം ലഭിച്ചതിൽ നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

Article
ക്ഷേമപെൻഷനുണ്ട് ബിഎംഡബ്ല്യൂവുമുണ്ട്..!

ക്ഷേമപെൻഷനുണ്ട് ബിഎംഡബ്ല്യൂവുമുണ്ട്..!

ഇവര്‍ പെന്‍ഷന്‍ വാങ്ങാന്‍ ഇടയായത് എങ്ങനെയെന്നു കണ്ടെത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും ധനവകുപ്പ് നിര്‍ദേശം നല്‍കി