നിലവില്‍ മലങ്കര മെത്രപ്പൊലീത്തയാണ് മോര് ഗ്രിഗോറിയോസ്.
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
പിസി അബ്ദുറഹിമാൻ എല്ലാ രംഗത്തും മാതൃകാ പുരുഷൻ
പിസി അബ്ദുറഹിമാൻ അനുസ്മരണ സമ്മേളനം തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉൽഘാടനം ചെയ്യുന്നു
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിച്ച് വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാനും പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായവര്‍ക്ക് അര്‍ഹമായ നഷ്പരിഹാരം നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് പോലും സഹായം നല്‍കാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോള്‍ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവനം ഉറപ്പാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം പോലും കൈയൊഴിഞ്ഞിരിക്കുകയാണ്...
രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് ഡോ: ആർ. ബിന്ദു
രാഗേഷ് കൃഷ്ണൻ കൂരംബാലയുടെ ആദ്യ ഫീച്ചർ ഫിലിം സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധങ്ങളായ കഴിവുകൾ ഉള്ള ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ആർ. ബിന്ദു സിനിമ കാണാൻ നേരിട്ട് എത്തിയത്.
‘സിപിഎം ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി’
അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാം.
വീണ്ടും മഴയെത്തുന്നു
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
മൊബൈൽ ഫോണ്‍ നല്‍കിയില്ല: പതിനാലുകാരന്‍ അമ്മയെ കുത്തി
കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
പി എസ്എംഒ കൊളേജിൽ ഹിജാബിന് വിലക്ക്?
പി.എസ്.എം.ഒ കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള വിലക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിര് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനികൾക്ക് നിഖാബ് വിലക്കിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് എസ്.ഡി.പി.ഐതിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു. വെള്ളിയാഴ്‌ച വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് പി.എസ്.എം.ഒ കോളജിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ എഴുതാനായാണ് 35 വിദ്യാർഥിനികൾ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷ ഹാളിൽ...
മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു
നടുവിലങ്ങാടി സ്വദേശി പരേതനായ ഒളകര മുഹമ്മദ് കുട്ടിഹാജി എന്നവരുടെ ഭാര്യ *മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു.(മുണ്ടേക്കാട്ട് ബഷീർ മാസ്റ്ററുടെ സഹോദരി )കബറടക്കം ഇന്ന് ഉച്ചക്ക് 3.00 മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ.മുസ്തഫ, റസാക്ക്.മരുമക്കൾ:ആത്തിക്ക കൊടുങ്ങല്ലൂർ, സക്കീന പുതിയങ്ങാടി.
ഹോസ്പിറ്റലിന്‍റെ പേരിൽ അതിരപ്പള്ളിയിൽ മരം മുറി
ചാലക്കുടി: പരിസ്ഥിതി ലോല പ്രദേശമായ അതിരപ്പള്ളി പഞ്ചായത്തിൽ ആശുപത്രി നിർമ്മാണത്തിൻ്റെ പേരിൽ മരങ്ങൾ മുറിച്ചു മാറ്റിയതായി പരാതി. 2020ൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും, കെട്ടിട പെർമിറ്റ് പഞ്ചായത്ത് കൊടുക്കില്ലെന്ന് അധികൃതർ പറയുന്നു. പ്രത്യേകിച്ച് LA പട്ടയത്തിൽ. എന്നാൽ ഇപ്പോൾ അതിരപ്പിള്ളി കണ്ണൻ കുഴിയിൽ ഹോസ്പിറ്റൽ പണിയാൻ ആണെന്നും, ആയതിനാൽ അതിലെ മരങ്ങൾ മുറിച്ചു മാറ്റണമെന്നും DFO ഓഫീസിൽ സ്ഥലം ഉടമ അപേക്ഷ വച്ചു. തുടർന്ന് ഞൊടിയിടയിൽ മരങ്ങൾ മുറിച്ചുമാറ്റി. മുമ്പ് കണ്ണംകുഴിയിൽ...









