Author: Staff correspondent (Shaiju TP)

Post
മഠത്തിൽ സാവിത്രി അന്തരിച്ചു

മഠത്തിൽ സാവിത്രി അന്തരിച്ചു

തിരൂർ സൗത്ത് അന്നാര മഠത്തിൽ സാവിത്രി എന്നവർ മരണപ്പെട്ടു തുഞ്ചൻ മഠം സ്റ്റാഫ് കമലിൻ്റെ മാതാവാണ് വീട് കരുവാട്ട് കാവ് റോഡിനു സമീപം സംസ്കാരം 11 മണിക്ക്

Post

കുന്നത്തകത്ത് പുതിയിൽ സൈനബ അന്തരിച്ചു.

പറവണ്ണ : പരേതനായ മർഹും പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ മകൻ കുന്നത്തകത്ത് പുതിയിൽ മർഹും അബ്ദുറഹീം മുസ്ലിയാരുടെ ഭാര്യയും കൂട്ടായി ഖാസി യുടെ സഹോദരിയുമായ സൈനബ അന്തരിച്ചു.മക്കൾ: ലുഖ്മാൻ, മൈമൂന, റഹിയാനത്ത്. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് പറവണ്ണ ജുമാമസ്ജിദിൽഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് പറവണ്ണ ജുമാമസ്ജിദിൽ

Post
ട്രാഫിക് ബോധവൽക്കരണം നടത്തി

ട്രാഫിക് ബോധവൽക്കരണം നടത്തി

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ‘വി ഫോർ യു’ പരിപാടിയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണവും പോസ്റ്റർ നിർമ്മാണ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ട്രാഫിക് ബോധവൽക്കരണ ലോഗോയുടെ പ്രകാശനം വി ഫോർ യു മെമ്പർമാർക്ക് നൽകിക്കൊണ്ട് പ്രിൻസിപ്പൽ മധുസൂദനൻ വി പി നിർവഹിച്ചു. പരിപാടിയുടെ ആദ്യ പദ്ധതിയായസ്കൂളിൽ എത്തുന്ന എല്ലാ വാഹനങ്ങളിലും ട്രാഫിക് ബോധവൽക്കരണ സ്റ്റിക്കർ പതിക്കുക എന്നതിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു. ആലപ്പുഴയിൽ അപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിൽ യോഗം അനുശോചനം...

Article
സർക്കാരിൻ്റെ ഇടപെടൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ

സർക്കാരിൻ്റെ ഇടപെടൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ

കരുതലും കൈത്താങ്ങും തലശ്ശേരി താലൂക്ക് അദാലത്തിന് തുടക്കം കണ്ണൂർ: അദാലത്തിലൂടെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് അതിവേഗം പരിഹാരം കാണുകയാണ് സർക്കാരെന്ന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലശ്ശേരി താലൂക്ക് അദാലത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികളുടെ പ്രാധാന്യവും പ്രസക്തിയും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതാത് മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനങ്ങൾ കൈകൊള്ളും. ജനകീയ പ്രശ്നങ്ങളിൽ എന്നതുപോലെ വ്യക്തിപരമായ പ്രശ്നങ്ങളും കാലവിളംബം...

Post
ലക്ഷദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കണം

ലക്ഷദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കണം

ക്രിസ്മസ്- പുതുവത്സര അവധിക്കാലമെത്തിയതോടെ വിദ്യാര്‍ഥികളും ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മറുകരയെ ആശ്രയിക്കുന്ന രോഗികളുമാണ് കപ്പല്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്

Post
സുബൈദ(54) അന്തരിച്ചു

സുബൈദ(54) അന്തരിച്ചു

ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാമയിലിന് സമീപം താമസിക്കുന്ന ചൂലിപ്പാടത്ത് വീട്ടിൽ അബ്ദുൾ റഹിമാൻ മൗലവിയുടെ ഭാര്യ സുബൈദ(54) അന്തരിച്ചു .മക്കൾ:അൻസാറുദ്ധീൻ.ഹസനുൽബന്ന യു.എ.ഇ.’മരുമക്കൾ: നർഗിസ് .കണ്ണൂർ ഗവ:സിറ്റി ഹൈർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്’ഷാമിയ. യു.എ. ഇ . കബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക്.വെട്ടിക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ചെറുതുരുത്തി മാധ്യമം റിപ്പോർട്ടർ മണി ചെറുതുരുത്തിയുടെ സഹോദരിയാണ്.

Article
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്.

Article
ലേണേഴ്‌സ് കഴിഞ്ഞ് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാത്രം ലൈസൻസ്

ലേണേഴ്‌സ് കഴിഞ്ഞ് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാത്രം ലൈസൻസ്

ആലപ്പുഴ: ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍ അടക്കം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്....

Post
ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്

ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്

തിരൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്. താനൂർ ഭാഗത്ത്‌ നിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറി കയറിയാണ് അപകടം സംഭവിച്ചത്.തിരൂർ പൂക്കയിൽ സ്വദേശി എം.ജി.റോഡിൽ താമസിക്കുന്ന ഷബീറിന്റെ ഭാര്യ റഹ്മത്തുന്നീസ (42)യ്ക്ക് ആണ് പരിക്കേറ്റത്. റഹ്മത്തുന്നീസയുടെ ഒരു കാൽ മുട്ടിന് താഴെ പൂർണ്ണമായും നഷ്ടപ്പെട്ടു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വരുമ്പോഴായിരുന്നു അപകടം. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി

Post
കേരളോത്സവം: ജൂനിഴേയ്സ് ചെറ്റാരിക്കൽ ജേതാക്കൾ

കേരളോത്സവം: ജൂനിഴേയ്സ് ചെറ്റാരിക്കൽ ജേതാക്കൾ

രവിമേലൂർ കൊരട്ടി: കൊരട്ടി പഞ്ചായത്ത് കേരളോത്സവത്തിൽ ജൂനിയേഴ്സ് ചെറ്റാരിയ്ക്കൽ ഓവറോൾ കിരിടം നേടി. നിയോസ് തിരുമുടിക്കുന്ന് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേള്ളത്തിൽ പ്രശസ്ത സിനിമാ പിന്നണി ഗായകൻ സുധീഷ് ചാലക്കുടി സമ്മാനങ്ങൾ വിതരണം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. കലാ പ്രതിഭയായി ദേവദാസ് പി. മോഹനും (പാറക്കൂട്ടം ജനകീയ വായനശാല ) അമ്മു ജി കൈമൾ (ജൂനി ഴേയ്സ് ചെറ്റാരിയ്ക്കൽ) കലാതിലകവും ആയി തിരഞ്ഞെടുത്തു സിനിയർ വിഭാഗത്തിൽ കായിക പ്രതിഭകളായി...