Author: Staff correspondent (Shaiju TP)

Post
15 തവണ എലി കടിച്ചു; വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നു

15 തവണ എലി കടിച്ചു; വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നു

ഹൈദരാബാദ്: എലി കടിച്ച,  പേവിഷ ബാധയ്‌ക്കെതിരായി നൽകിയ വാക്‌സിന്റെ അളവ് കൂടിയതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി സി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനി ഭവാനി കീര്‍ത്തിയെ മാര്‍ച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് എലി കടിച്ചത്. നിരവധി കുട്ടികള്‍ക്ക് ഇക്കാലയളവില്‍ എലിയുടെ കടിയേറ്റിരുന്നു....

Article
തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി

തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി

എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി.

Article
പകരത്തിനു പകരം

പകരത്തിനു പകരം

യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കും അതേ രീതിയില്‍ നികുതി ചുമത്തുമെന്ന് വ്യക്തമാക്കിയത്.

Article
എം.ആര്‍. അജിത് കുമാർ ഡിജിപി ആകും

എം.ആര്‍. അജിത് കുമാർ ഡിജിപി ആകും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക. എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ അജിത് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനുമാണ്. ഇരുവര്‍ക്കും അടുത്തു വരുന്ന ഒഴിവുകളില്‍ ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ നല്‍കാനാണ് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയും...

Article
കളമൊഴിഞ്ഞ് ആര്‍. അശ്വിന്‍

കളമൊഴിഞ്ഞ് ആര്‍. അശ്വിന്‍

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്റെ അവസാന വർഷമായിരിക്കും,”

Post
എസൻസ് ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ബത്തേരിയില്‍ 22ന്

എസൻസ് ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ബത്തേരിയില്‍ 22ന്

പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രന്‍, ആരിഫ് ഹുസൈന്‍, ഗവേഷകന്‍ കെ.എം. ശ്രീകുമാര്‍, അനുപമ രാധാകൃഷ്ണന്‍, ജോസഫ് ജോണ്‍, പ്രമുഖ സ്വതന്ത്ര ചിന്തകനായ പ്രസാദ് വേങ്ങര, ഡോ: ഹരീഷ് കൃഷ്ണന്‍, ജാഫര്‍ ചളിക്കോട്, ബിജുമോന്‍.എസ്.പി.
യാസിന്‍ ഒമര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംബന്ധിക്കും.