Author: Staff correspondent (Shaiju TP)

Article
മൗനം വിടാതെ

മൗനം വിടാതെ

നടന്‍ അല്ലു അര്‍ജുനെ രണ്ടു മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തു.

Post
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു

മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു

തിരൂർ:കഴിഞ്ഞ 35 വർഷമായി തിരൂർ നഗരത്തിൽ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന മെജസ്റ്റിക് ജ്വല്ലേഴ്സ് ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളുടെ പുതിയ സെക്ഷൻ ന്യൂ ജൻ ബ്രാൻഡ് ഓറിയ സെക് ഷൻ”പാണക്കാട്സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പുതിയ ബ്രാൻഡിൻ്റെ ലോഗോ പ്രകാശനം തിരൂർ നഗരസഭാധ്യക്ഷ എ. പി.നസീമ നിർവ്വഹിച്ചു.ചടങ്ങിൽ ഉപാധ്യക്ഷൻ പി.രാമൻകുട്ടി ,മുൻ സിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ.എസ്.ഗിരീഷ്, വാർഡ് കൗൺസിലർ കെ.കെ.അബ്ദുൾ സലാം മാസ്റ്റർ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ ,പി.പി.അബ്ദുൾ...

Post
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:

കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:

രജിസ്ട്രാർ ഇറക്കിയ ഉത്ത രവ് വിസി റദ്ദാക്കി വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാല സിൻഡിക്കേ റ്റ് സമവായ ചർച്ച മാറ്റി:രജി സ്ട്രാർ ഇറക്കിയതെറ്റായ ഉ ത്തരവ് വിസി റദ്ദാക്കി.ജീവ നക്കാരുടെ സ്ഥലം മാറ്റത്തി ൽസിൻഡിക്കേറ്റിന്റെയും യൂ ണിയനുകളുടേയും ഇടപെട ൽ അനുവദിക്കില്ലെന്ന നില പാടിൽ ഉറച്ച് വിസി.കാലിക്ക റ്റ് സർവകലാശാലയിൽ വി സി- സിൻഡിക്കേറ്റ് ഭിന്നത തീർക്കാൻ ഇന്നലെ ചേരാ നിരുന്ന സമവായ യോഗം മാറ്റി വച്ചു.കമ്മിറ്റിയിൽ നി ന്നും രാജിവെച്ച മുസ്ലീം ലീഗ്...

Post
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.

ശലഭോത്സവം 2024 സംഘടിപ്പി ച്ചു.

*തേഞ്ഞിപ്പലം : ഗ്രാമ പഞ്ചായത്ത് 2024 ഭിന്നശേഷി കലോത്സവം (“ശലഭോത്സവം 2024”) വിളമ്പര ഘോഷയാത്രയോടു കൂടി സംഘ ടിപ്പിച്ചു.സെന്റ് പോൾസ് ഹൈ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാന്റ് മേളത്തോടു കൂടിയായി രുന്നു തുടക്കം.തുടർന്ന്കുട്ടിക ളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.എല്ലാ കുട്ടികൾക്കുള്ള ഉപഹാര വിതരണവും നടത്തി.തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് കലോ ത്സവം ഉദ്ഘാടനം ചെ യ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി മിനി അധ്യക്ഷത വഹിച്ചു. പ്രശ സ്ത എഴുത്തുകാരി സജിന ജാ ഫർ കോട്ടക്കൽ...

Article
ഉന്നതർക്ക് സഞ്ചരിക്കാൻ  ലക്ഷങ്ങളുടെ ആഡംബര വാഹനങ്ങൾ

ഉന്നതർക്ക് സഞ്ചരിക്കാൻ  ലക്ഷങ്ങളുടെ ആഡംബര വാഹനങ്ങൾ

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കടുത്ത സാമ്പ ത്തിക നിയന്ത്രണം മറികടന്ന് കാലിക്കറ്റിൽ ഉന്നതർക്ക് സഞ്ച രിയ്ക്കാൻ ലക്ഷങ്ങളുടെആഡംബര വാഹനം വാങ്ങി കൂ ട്ടി.കാലിക്കറ്റ് സർവ്വ കലാശാല പർച്ചേസ് വിഭാഗം  രണ്ട് ടൊയോട്ട ഇന്നോവ ഹൈക്രോസ് -ഹൈ ബ്രിഡ് – (വിഎക്സ്) കാറാണ് വാങ്ങി കൂട്ടിയത്.ഇതിനായി തൻവ ർഷം തനത് ഫണ്ടിൽ നിന്ന് 75 ലക്ഷണ രൂപയാണ് സിൻ ഡിക്കേറ്റ് അനുവദിച്ചത്. സ ർക്കാറിൻ്റെ സാമ്പത്തിക നി യന്ത്രണം മറികടന്ന് മുൻ വൈസ് ചാൻസിലർ ഡോ. എം കെ...

Post
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം

അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം

രവിമേലൂർ ഇരിങ്ങാലക്കുട*: ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്ക്കറെ രാജ്യസഭയിൽ പരസ്യമായി അവഹേളിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായ്ക്കെതിരെ  പുല്ലൂർ ചേർപ്പും ക്കുന്നിൽ നടന്ന പ്രതിഷേധ ജ്വാല പി കെ എസ് ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി സിഡിസിജിത്ത് ഉദ്ഘാടനം ചെയ്തു. പി കെ എസ് പുല്ലൂർ മേഖലാ പ്രസിഡണ്ട് പിസി മനേഷ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ ജി മോഹനൻ മാസ്റ്റർ. പി കെ എസ്ഏരിയ പ്രസിഡന്റ് എ വി ഷൈൻ....

Article
ഇനി ഓൾ പാസില്ല

ഇനി ഓൾ പാസില്ല

കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചത്.