Author: Staff correspondent (Shaiju TP)

Article
മെസേജ് അയച്ചു, ലിങ്ക് കിട്ടി, ഒപ്പം ‘വിലങ്ങും’

മെസേജ് അയച്ചു, ലിങ്ക് കിട്ടി, ഒപ്പം ‘വിലങ്ങും’

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ പുതിയ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. സെറ്റ് ടോക്കര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഉടമയായ അക്വിബ് ഫനാന്‍ ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. ബിടെക് വിദ്യാർഥിയാണ് അക്വിബ് ഫനാന്‍. പ്രൈവറ്റ് മെസേജ് അയച്ചാല്‍ ചിത്രത്തിന്റെ ലിങ്ക് അയച്ചുതരാം എന്നാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. തുടര്‍ന്ന് മെസേജ് അയച്ചവര്‍ക്ക് ഇയാള്‍ ചിത്രത്തിന്റെ ലിങ്ക് അയക്കുകയും ചെയ്തു. നിര്‍മാതാവ് മുഹമ്മദ് ഷെരീഫിന്റെ പരാതിയില്‍...

Article
സംസ്‌കാരം നാളെ

സംസ്‌കാരം നാളെ

നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.

Article
കേക്ക് കഴിച്ചെന്നുവച്ച് ആ പ്രസ്ഥാനത്തിലേക്ക് പോകില്ല

കേക്ക് കഴിച്ചെന്നുവച്ച് ആ പ്രസ്ഥാനത്തിലേക്ക് പോകില്ല

തൃശൂർ: തന്റെ വീട്ടിലേക്ക് ആരു കേക്ക് കൊണ്ടു വന്നാലും വാങ്ങിക്കുമെന്നും കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നും തൃശൂർ മേയർ എം കെ വര്‍ഗീസ്. സിപിഐ നേതാവ് സുനിൽ കുമാറിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിലായിരുന്നു തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന്റെ പ്രതികരണം. ‘സുനിൽ കുമാറിന് എന്തും പറയാം. ഇടതുപക്ഷത്തിന്റെ ചട്ടകൂടിൽ ഇവിടത്തെ പുരോ​ഗതിക്കയി പ്രവർത്തിക്കുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുപോലെയുള്ള കാര്യങ്ങൾ‌ പറയുന്നത് തെറ്റാണ്. കഴിഞ്ഞ ഇലക്ഷൻ...

Article
ചോറ് ഇവിടെയും കൂറ് അവിടെയും

ചോറ് ഇവിടെയും കൂറ് അവിടെയും

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം

Post
എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

🔹 തിരൂർ: മംഗലം ആശാന്‍ പടിയിൽ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. ആശാന്‍ പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. തലയ്ക്കും കൈകള്‍ക്കും കാലിനും ഗുരുതര പരിക്കുണ്ട്. തവനൂര്‍ മണ്ഡലത്തിലെ മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. അഷ്‌കര്‍ കോതപ്പറമ്പ് കടല്‍ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മുസ്‌ലിം ലീഗ് തവനൂര്‍ മണ്ഡലം നേതാവ് റാഫിയും സഹോദരങ്ങളും സുഹൃത്തുക്കളും...

Article
അ​ഭി​മാ​ന​ത്തോ​ടെ ഓർക്കും

അ​ഭി​മാ​ന​ത്തോ​ടെ ഓർക്കും

ന്യൂ​ഡ​ൽ​ഹി:  ത​നി​ക്ക് ന​ഷ്ട​മാ​യ​ത് വ​ഴി​കാ​ട്ടി​യെ​യും ഉ​പ​ദേ​ഷ്ടാ​വി​നെ​യു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഡോ മ​ൻ​മോ​ഹ​ൻ സിങിന്റെ വിയോ​ഗത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തിലെ കു​റി​പ്പിലൂടെ അ​നു​ശോ​ചനം രേഖപ്പെടുത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ന​യ​വും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യും രാ​ജ്യ​ത്തെ പ്ര​ചോ​ദി​പ്പി​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ത്യ​ധി​കം അ​ഭി​മാ​ന​ത്തോ​ടെ എ​ന്നും അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എ​തി​രാ​ളി​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടും രാ​ഷ്ട്ര​ത്തെ സേ​വി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വാ​ണ് മ​ൻ​മോ​ഹ​ൻ സിങ്...

Post
ബ്രെയ്‌നിലെ വീക്കം: ലൈംഗിക പെരുമാറ്റത്തെ ബാധിക്കും

ബ്രെയ്‌നിലെ വീക്കം: ലൈംഗിക പെരുമാറ്റത്തെ ബാധിക്കും

ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് ചികിത്സകള്‍ സംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. എലികളിലെ ഹിപ്പോ ക്യാമ്പസിലെ വീക്കം മൂലം ലൈംഗിക പെരുമാറ്റ വ്യത്യാസങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

Article
ഇന്ത്യയുടെ സാമ്പത്തിക പാതയുടെ ഗതി നിര്‍ണയിച്ചയാള്‍

ഇന്ത്യയുടെ സാമ്പത്തിക പാതയുടെ ഗതി നിര്‍ണയിച്ചയാള്‍

ഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പ്പിയായിരുന്നു അന്തരിച്ച മന്‍മോഹന്‍ സിങ്. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഇന്ത്യ ഇന്നു കാണുന്ന സാമ്പത്തിക വളര്‍ച്ചയുടെ തറക്കല്ലിട്ടയാളായിരുന്നു. ആദ്യം അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കീഴില്‍ ധനമന്ത്രിയായിരുന്ന സിംഗ്, 1991-ല്‍ ഇന്ത്യയെ പാപ്പരത്തത്തിന്റെ വക്കില്‍ നിന്ന് വലിച്ചെറിഞ്ഞ് പുതിയ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഒരു യുഗത്തിന് തുടക്കമിടുകയായിരുന്നു. അദ്ദേഹത്തിന്റെ ആ ആശയമായിരുന്നു പിന്നീട് ഇന്നു കാണുന്ന ഇന്ത്യയുടെ...