പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തതിനാലാണ്പോക്സോ കേസ്
FlashNews:
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
Author: Staff correspondent (Shaiju TP)
പുകവലി പ്രോത്സാഹിപ്പിക്കില്ല
തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്‌സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം.ബി. രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താൻ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി. പുകവലി അഭിലഷണീയമായ കാര്യമാണോയെന്ന് എന്നോട് ചോദിച്ചാൽ അല്ല എന്നേ ഞാൻ പറയൂ. അത് നമ്മൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും...
അല്ലു അർജുന് ജാമ്യം
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ നടൻ അല്ലു അർജുന് ജാമ്യം. വിചാരണക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മുൻപ് അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി 10 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഇതിന് പിന്നാലെയാണിപ്പോൾ താരത്തിന് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിനാണ് പുഷ്പ 2...
ഇടക്കാല ജാമ്യം
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദംഗ വിഷൻ എംഡി എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിക്ക് ഈ മാസം ഏഴ് വരെ ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വേദിയിൽ നിന്നു വീണ് ഗുരുതര പരിക്കേറ്റതിനു പിന്നാലെയാണ് നികോഷ് കുമാർ കീഴടങ്ങിയത്. ഇന്നലെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നികോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷയിൽ ഈ മാസം...
വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരം
മലപ്പുറം: കടലുണ്ടി ഗ്രാമ പഞ്ചായത്തിൻ്റെ കായിക സമിതി കൺവീനറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ വി.പി.അജയന്റെ നിര്യാണത്തിൽ അനുഭവകുറിപ്പുമായി സാമൂഹിക പ്രവർത്തകൻ ഉദയൻ കാർക്കോളി. വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരമാണെന്ന് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവകുറിപ്പു പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണരൂപം കളിച്ചുല്ലസിച്ച് വളർന്ന ബാല്യവും കൗമാരവും യൗവനവും കടന്ന് അറുപത് പിന്നിടുമ്പോളും തനിച്ചാണ് എന്ന ഉത്തമ ബോധ്യത്തോടെ കളിയും ചിരിയും സന്തോഷവും പകർന്ന് നൽകി കൂട്ടുകാർക്കൊപ്പം നിറഞ്ഞാടിയ നമ്മുടെ പ്രിയപ്പെട്ട വി.പി.അജയേട്ടൻ യാത്രയായി. ഫുട്ബോളിനെ...
വി.പി. അനിൽ ആര്?
താനൂർ ( മലപ്പുറം): സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത വി.പി. അനിൽ പൊതുരംഗത്തെ മിന്നും താരമാണ്. നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ്.വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. ഡി വൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, സഹകരണ ബാങ്കുകളുടെ ജില്ലാ...
മലപ്പുറത്ത് വി.പി. അനിൽ നയിക്കും
ജില്ലാ കമ്മറ്റിയില്‍ യുവാക്കാള്‍ക്കും വനിതകള്‍ക്കും വന്‍തോതില്‍ പ്രാതിനിധ്യമുണ്ട്.
സംസ്ഥാന അദ്ധ്യാപക കായിക മേള :ഓവറോൾ കിരീടം മലപ്പുറ ത്തിന്.
രണ്ടാം സ്ഥാനം കണ്ണൂർ നേടി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കേരള സ്കൂ ൾ ടീച്ചേഴ്സ് അസോസിയേ ഷൻ സംഘടിപ്പിച്ച 7-ാം മത് സം സ്ഥാന അധ്യാപക കാ യിക മേളയിൽ മലപ്പുറം ഓ വറോൾ കിരീടം നേടി.രണ്ടാം സ്ഥാനം കണ്ണൂർ ജില്ല കര സ്ഥമാക്കി.മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്.മീറ്റിൽ 20 സ്വർ ണ്ണം,5 വെ ള്ളി,5 വെ ങ്കലവുമായ് 119 പോയിൻ്റ് നേടിയാണ് മലപ്പു റം ജില്ല ഓവറോൾ കിരീടം നേടിയത്.5 സ്വർണ്ണം,11വെ ‘ള്ളി,2 വെങ്ക ലം നേടി...
യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ
ഏറ്റവും ദൈര്‍ഘ്യമേറിയ ട്രാക്ക് വേകള്‍ക്ക് 150 മീറ്റര്‍ നീളമുണ്ട്, പക്ഷേ ക്വാറിയുടെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്തിട്ടുള്ളൂ എന്നതിനാല്‍ ഇനിയും കാല്‍പ്പാടുകള്‍ കണ്ടേക്കാന്‍ സാധ്യതയുണ്ട്.









