വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചുവടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം നടന്നത്ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകൾ നെെഷാന ഇഷാൻ ആണ് മരിച്ചത്ഇന്ന് പുലർച്ചെയായിരുന്നു സംഭവംകുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
Author: Staff correspondent (Shaiju TP)
പോലിസ് ഹീറോയിസം
കാൽനടക്കാരനെ വാഹനം ഇടിച്ച് നിറുത്താതെപോയ ലോറി ഡ്രൈവറേയും വാഹനവും ദിവസങ്ങൾക്കകം മണ്ണുത്തി പോലീസ് പിടികൂടിയത് നിരന്തര പ്രയത്നത്തിലൂടെ. മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് എ.കെ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്നോ, രാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 08-06-24 തിയതി രാത്രി 7.50 മണിയോടെയാണ് സംഭവം നടക്കന്നത്. മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണുത്തി പാലക്കാട് ദേശീയ പാത വെട്ടിക്കൽ എന്ന സ്ഥലത്ത് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി ഒരാൾ റോഡിൽ കിടക്കുന്നതായി സ്റ്റേഷനിലേക്ക് സന്ദേശം...
നെടുമ്പാശ്ശേരിയിൽ വന്‍ സ്വര്‍ണവേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ബ്ലുടൂത്ത് സ്പീക്കറിനിടയിൽ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് 168 പവന് സ്വര്‍ണം പിടികൂടിയത്.സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ സ്വർണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. 1 കിലോ 350 ഗ്രാം സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത...
പോലിസ് ഹീറോയിസം
കാൽനടക്കാരനെ വാഹനം ഇടിച്ച് നിറുത്താതെപോയ ലോറി ഡ്രൈവറേയും വാഹനവും ദിവസങ്ങൾക്കകം മണ്ണുത്തി പോലീസ് പിടികൂടിയത് നിരന്തര പ്രയത്നത്തിലൂടെ. മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് എ.കെ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്നോ, രാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 08-06-24 തിയതി രാത്രി 7.50 മണിയോടെയാണ് സംഭവം നടക്കന്നത്. മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണുത്തി പാലക്കാട് ദേശീയ പാത വെട്ടിക്കൽ എന്ന സ്ഥലത്ത് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി ഒരാൾ റോഡിൽ കിടക്കുന്നതായി സ്റ്റേഷനിലേക്ക് സന്ദേശം...
സംരഭകത്വ സഹായ പദ്ധതി: അനുവദിച്ചത് 5.60 കോടി
കൊച്ചി: സംരഭകത്വ സഹായ പദ്ധതി വഴി ജില്ലാ വ്യവസായകേന്ദ്രം സംരംഭകർക്ക് ഈ സാമ്പത്തിക വർഷം അനുവദിച്ചത് 5 കോടി 60 ലക്ഷം രൂപയുടെ ധനസഹായം. 41 അപേക്ഷകളാണ് ഇതു വരെ പരിഗണിച്ചത്. ജില്ലാ കളക്ടർ എൻ. എസ് കെ. ഉമേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 41 അപേക്ഷകളിൽ അനുവദിച്ചത്. അപേക്ഷകൾ പരിഗണിക്കാൻലളിതമായ നടപടിക്രമങ്ങൾ ആവിഷ്കരിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പദ്ധതി വഴി ഏറ്റവും കൂടുതൽ ധനസഹായം നൽകിയ ജില്ല എറണാകുളമാണ്. ഈ വർഷത്തെ ആദ്യത്തെ കമ്മിറ്റി...
മാസപ്പടിയിൽ ഹൈക്കോടതി ഇടപെടൽ
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. സിഎംആര്‍ലും എക്സാലോജിക്കും അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു.നേരത്തെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നേരത്തേ കോടതി...
ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു
ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന് സാദിഖും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട് പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വഴ്ച പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ അറസ്റ്റു ചെയ്തതായും ഇയാളെ ചോദ്യം ചെയ്തുവരികായണെന്നും പൊലീസ് അറിയിച്ചു.
വിമാനം പറത്തവെ കുഴഞ്ഞുവീണ് മരിച്ചു
കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്ഷ്യന്‍ പൈലറ്റായ ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസാണ് കുഴഞ്ഞുവീണ് മരിച്ചത്. പൈലറ്റിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്റെ എയർബസ് 320-എ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ്. തുടർന്ന് വിമാനം ജിദ്ദയിൽ അടിയന്തിര ലാന്‍ഡിങ് നടത്തിയ. കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റിൽ...
കുറഞ്ഞ ചെലവിൽ ഇനി ഡ്രൈവിങ്ങ് ലൈസൻസ്
ടൂവീലറിന് 3500, ഹെവി ലൈസന്‍സിന് 9000 കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളില്‍ ഡ്രൈവിങ് പരിശീലനത്തിനും ലൈസന്‍സ് എടുക്കാനും ഫീസ് നിശ്ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 20 മുതല്‍ 40 ശതമാനംവരെ തുക കുറവാണ്. ആദ്യഘട്ടം ആറ് ഡ്രൈവിങ് സ്കൂള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് ഈ മാസം പ്രവര്‍ത്തനം തുടങ്ങുന്ന ഡ്രൈവിങ് സ്കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.ഹെവി ലൈസന്‍സ് എടുക്കാന്‍ 9000 രൂപയാണ് ഫീസ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലര്‍ ലൈസന്‍സിന്...
പച്ചക്കറി വില കുത്തനെ ഉയരും?
തമിഴ്നാട്ടിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. ഇതോടെ പച്ചക്കറി വില വീണ്ടും ഉയർന്നേക്കും മീൻ, ഇറച്ചി എന്നിവയ്ക്കും ദിനംപ്രതി വില ഉയരുകയാണ്. പച്ചക്കറികൾക്ക് ഇപ്പോൾ തന്നെ തീപിടിച്ച വിലയാണ്. ഈ സാഹചര്യത്തിലാണ് ഇനിയും വില കൂടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്....









