Author: Staff correspondent (Shaiju TP)

Post
ഭക്ഷ്യ സുരക്ഷാ നിയമബോധവത്ക്കരണം

ഭക്ഷ്യ സുരക്ഷാ നിയമബോധവത്ക്കരണം

പരപ്പനങ്ങാടി :  ഭക്ഷ്യ സുരക്ഷ വകുപ് തിരൂരങ്ങാടി സർക്കിളിന് കീഴിൽ പരപ്പനങ്ങാടിയിൽ ഹോട്ടൽ ബേക്കറി ഭക്ഷ്യ വിപണന സ്റ്റാൾ ഉടമകൾക്ക് നിയമ ബോധവത്ക്കരണം നടത്തി.ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ മുഖ്യ പ്രഭാഷണം നടത്തി.വില്ലേജ് ലെവൽ ഫുഡ് സേഫ്റ്റി അവയർനെസ് ക്ലാസുകൾ തുടരുമെന്ന് അവർ വ്യക്തമാക്കി.മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി മുജീബ് ദിൽദാർ , വ്യാപാരി വ്യവസായി ഏകോപന സമിതി എക്സികുട്ടീവ് മെമ്പർ ജലീൽ റെഡ് റോസ്, തുടങ്ങിയവർ സംബന്ധിച്ചു.പടം: ഭക്ഷ്യ വകുപ് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഫുഡ് സേഫ്റ്റി അവയർനെസ്...

Post
സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന്

സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന്

സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന് പരപ്പനങ്ങാടി : പുത്തൻകടപ്പുറം ജി.എം യു പി സ്കൂളിലെ 6 -ാം ക്ലാസിൽ പഠിക്കുന്നഅനാഖഃ പി കെ എന്ന വിദ്യാർത്ഥിനിതനിക്ക് വേണ്ടി സൈക്കിൾ വാങ്ങാനായി ശേഖരിച്ചു വെച്ച പണം വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ സഹായിക്കാനായി സ്‌കൂൾ എച്ച് എം മനോജ് മാസ്റ്റർ,ക്ലാസ് ടീച്ചർ അനുപ്രിയ,വാർഡ് കൗൺസിലർ ശ്രീമതി : ഫൗസിയാബി എന്നിവരുടെ സാന്നിധ്യത്തിൽ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നവരെ നേരിട്ട് ഏൽപിക്കുന്നു.പി ടി എ  പ്രസിഡണ്ട് റഹ്മാൻ...

Article
വിഴിഞ്ഞം തുറമുഖത്തിനുള്ള ലോണിന് സർക്കാർ ഗ്യാരണ്ടി

വിഴിഞ്ഞം തുറമുഖത്തിനുള്ള ലോണിന് സർക്കാർ ഗ്യാരണ്ടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാർഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും. തുറമുഖ നിർമ്മാണത്തിന് വേണ്ടി നബാർഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്കോയിൽ നിന്നും ലോൺ എടുക്കുന്നതിന് അനുവദിച്ച ഗവൺമെൻ്റ് ഗ്യാരൻ്റി റദ്ദ് ചെയ്യും. നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ...

Article
ഔട്ടര്‍ റിങ്ങ് റോഡ് ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

ഔട്ടര്‍ റിങ്ങ് റോഡ് ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി...

Article
ഓരോ വിഷയങ്ങളിലും മിനിമം മാർക്ക് നിർബന്ധമാക്കും

ഓരോ വിഷയങ്ങളിലും മിനിമം മാർക്ക് നിർബന്ധമാക്കും

സ്കൂള്‍പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിന്‍റെ ആദ്യ പടിയായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും. സംസ്ഥാനത്തെ...

Post
എസ്.ഡി.പി.ഐ മലപ്പുറം ടീം തെരച്ചിലിനായി വയനാട്ടിലേക്ക്

എസ്.ഡി.പി.ഐ മലപ്പുറം ടീം തെരച്ചിലിനായി വയനാട്ടിലേക്ക്

നിലമ്പൂരിലെ പ്രവർത്തനങ്ങൾക്ക് ശേഷം മലപ്പുറം ജില്ല വളണ്ടിയർമാർ വയനാട്ടിൽ തിരച്ചിലിനായി രംഗത്ത് മലപ്പുറം : നിലമ്പൂര് ചാലിയാർ മേഖലയിലെ ദിവസങ്ങളുടെ തിരച്ചിലിന് ശേഷം എസ്.ഡി.പി.ഐ വളണ്ടിയർമാർ വയനാട്ടിലും. മലപ്പുറം ജില്ലാ കമ്മിറ്റി കീഴിലുള്ള എസ്.ഡി.പി.ഐ വളണ്ടിയർ സംഘം ഇന്ന് (വ്യാഴാഴ്ച) തിരച്ചിലിനായി വയനാട്ടിലെത്തി. ദുരന്തമുഖത്ത് ദിവസങ്ങളോളം, പോത്ത് കല്ലിലും, ചുങ്കത്തറയിലും, ചാലിയാറിലും തിരച്ചിലിനിടെയാണ് 60 അംഗം അടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ വയനാട് ദുരന്തമേഖലയിൽ എത്തിയത്. രാത്രി2.45 ഓടെ പുറപ്പെട്ട സംഘം പുലർച്ചയോടെയാണ് എത്തിയത്. 24 അംഗങ്ങളുള്ള...

Article
നജീവ് കാന്തപുരത്തിന് എതിരായ ഹർജി തള്ളി

നജീവ് കാന്തപുരത്തിന് എതിരായ ഹർജി തള്ളി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന്...

Post
മലമ്പുഴ അണക്കെട്ട് ഇന്നു തുറക്കും

മലമ്പുഴ അണക്കെട്ട് ഇന്നു തുറക്കും

മലമ്പുഴ അണക്കെട്ടിൻ്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും, സംഭരണശേഷി 175.9718 Mm³ ഉം ആകുന്നു. അണക്കെട്ടിലെ ജലനിരപ്പ് (07/08/2024, ഉച്ചക്ക് 2 മണിക്ക്) 112.99 മീറ്റർ എത്തിയിട്ടുണ്ട്. റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ നാളെ (08/08/2024) രാവിലെ 11.00 മണിക്ക് തുറക്കുന്നതാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം KSEB യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും,...

Post
നാശനഷ്ടങ്ങൾ: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം

നാശനഷ്ടങ്ങൾ: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം

ചാലക്കുടി: നിയോജകമണ്ഡലം  പരിധിയിൽ കഴിഞ്ഞ  ദിവസങ്ങളിലുണ്ടായ  കനത്ത  മഴയും  വെള്ളം  കയറുകയും മൂലമുണ്ടായ കൃഷിനാശം, വീടുകൾക്കും  റോഡുകൾക്കുമുണ്ടായ  നഷ്ടങ്ങൾ  സംബന്ധിച്ച്  കൃത്യമായ  വിവരങ്ങൾ  ശേഖരിച്ച്  സർക്കാരിനെ  അറിയിക്കുവാനും  നഷ്ടപരിഹാരം  ലഭിയ്ക്കുന്നതിനായുള്ള   നടപടികൾ ആരംഭിയ്ക്കുവാനും  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  ഉദ്യോഗസ്ഥർക്ക്  നിർദേശം  നൽകി. ചാലക്കുടി  താലൂക്ക്  ഓഫീസിൽ  ചേർന്ന റവന്യൂ , എൽ  എസ്  ജി ഡി   എഞ്ചിനിയറിങ്ങ്  വിഭാഗം , കൃഷി   എന്നീ  വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് എം എൽ  എ  ഇക്കാര്യം  അറിയിച്ചത്....

Post
തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ കെ പി ഒ റഹ്മത്തുള്ള തിരൂർ: ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ അയവിറക്കുകയാണ് തിരൂരിന്റെ കാരണവരായ അഡ്വക്കേറ്റ് വി.എം.കെ. അഹമ്മദ്. തിരൂരിന്റെ മത, സാമൂഹ്യ, സാംസ്കാരിക, നിയമ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വി. എം.കെ., പ്രായത്തിന്റെ അവശതകൾ പരിഗണിക്കാതെ ഗതകാല സ്മരണകൾ അയവിറക്കാൻ മനസ്സ് തുറന്നു. സ്വാതന്ത്ര്യ സമര സേനാനിയും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ ജൂനിയറായി ആരംഭിച്ച അഭിഭാഷക വൃത്തി, ഏകദേശം മുക്കാൽ നൂറ്റാണ്ടോളം നീണ്ടു നിന്നു....