Author: Staff correspondent (Shaiju TP)

Article
ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന്

ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന്

ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന് അതീവ പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ ഒരു തുരങ്കം വരുമ്പോള്‍ യാതൊരു പഠനവും നടക്കാതിരുന്നാല്‍ വലിയ വിലയായിരിക്കും കൊടുക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ തുരങ്കം സംബന്ധിച്ച തീരുമാനത്തില്‍ സര്‍ക്കാര്‍ കൃത്യവും സുതാര്യവുമായ പാരിസ്ഥിതിക പഠനം നടത്തേണ്ടതുണ്ട്. മെഡ്‌ലിങ് മീഡിയ സ്റ്റാന്റ് പോയിന്റില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്ന പൊയ്തുരങ്കം എന്ന ലേഖനത്തില്‍ മൂന്നാം ഭാഗം വായിക്കാം ഭാഗം വായിക്കാം. മഴ പെയ്യുമ്പോള്‍ ഉയരത്തില്‍ നിന്നു കുത്തനെ വെള്ളം താഴേയ്ക്ക് വരികയും...

Article
വിദഗ്ദ സംഘം ഇന്ന് ദുരന്തമേഖലയിൽ

വിദഗ്ദ സംഘം ഇന്ന് ദുരന്തമേഖലയിൽ

കൽപറ്റ: ദുരിതമുണ്ടായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കും.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്.സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തുനത്.പുഞ്ചിരിമട്ടം മുതൽ ചാലിയാർ വരെയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള പരിശോധന തുടരും....

Article
മാധ്യമ പ്രവർത്തകർക്കെതിരായ കേസിൽ ജാഗ്രത വേണം

മാധ്യമ പ്രവർത്തകർക്കെതിരായ കേസിൽ ജാഗ്രത വേണം

മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ആക്രമിക്കാന്‍ കരുതിയിരിക്കുന്ന ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതാവും. രാജ്യത്തെ സംഭവ വികാസങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ചില നിയന്ത്രണങ്ങളുണ്ടെങ്കിലും സുപ്രധാനവും നിര്‍ണായകവുമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു

Post
ബാവ ഹാജിയുടെ മാതാവ് മരിച്ചു

ബാവ ഹാജിയുടെ മാതാവ് മരിച്ചു

തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കംപനീസ്) മാതാവ് കൗജു ഹജ്ജുമ്മ മരണപെട്ടുജനാസ നമസ്ക്കാരം 4 : 30 ന് അല്ലൂർ റോഡ് സലഫി മസ്ജിദിൽജനാസ ഇപ്പോൾ ബാവഹാജിയുടെ വസതിയിൽ (പുല്ലൂർ )

Article
ഭീതിയൊഴിയാതെ വയനാട് : ശക്തമായ മഴ മുന്നറിയിപ്പ്

ഭീതിയൊഴിയാതെ വയനാട് : ശക്തമായ മഴ മുന്നറിയിപ്പ്

വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യത ഏറെയെന്ന് മുന്നറിയിപ്പ്. 20-ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മലമേഖലകളിൽ മഴ ശക്തമാകുമെന്നും ചില മേഖലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. അതേസമയം, തിങ്കളാഴ്ച ഉച്ചയക്കു ശേഷം വയനാട്ടിൽ മഴ കനത്തു. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ 3 മണിക്കൂറിനിടെ 100 മില്ലിമീറ്റ‍ർ മഴയാണ് ലഭിച്ചതെന്ന് ഹ്യൂം സെന്‍റർ അറിച്ചു. 5 പഞ്ചായത്തുകളിലായി ഇപ്പോഴും അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി,...

Post
കോടതിയിൽ വിചാരണക്ക് ഹാജരാകാതെ ഒളിച്ചു നടന്ന പ്രതി പിടിയിൽ

കോടതിയിൽ വിചാരണക്ക് ഹാജരാകാതെ ഒളിച്ചു നടന്ന പ്രതി പിടിയിൽ

. രവിമേലൂർ കരുമാലൂർ മറിയപ്പടി വലിയ പറമ്പിൽ സാജൻ (ആനക്കാരൻ’ സാജൻ 39) നെയാണ് ആലുവ പോലീസ്’ പിടികൂടിയത്. 2021ൽ കാസിനോ തീയറ്ററിന് സമീപമുള്ള കടയ്ക്ക് മുമ്പിൽ നിൽക്കുകയായിരുന്ന ആളുടെ പോക്കറ്റിൽ നിന്നും പണം കവരുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കോടതിയിൽ കേസിൻ്റെ വിചാരണ ആരംഭിച്ചപ്പോൾ ഹാജരാകാതെ ഒളിച്ചു നടക്കുകയായിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എ.എസ്.ഐ കെ.ബി സജീവ്, സീനിയർ സി പി ഒ...

Post

തോട് പരിസരം ശുചീകരിച്ചു.

ആട്ടീരി.ആട്ടീരി തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് പരിസരങ്ങളിൽ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ SYS സാന്ത്വനം പ്രവർത്തകർ ശേഖരിച്ചു. കുളിക്കാനും അലക്കാനുമായി നിരവധി പേർ ആശ്രയിക്കുന്ന തോടിന്റെ പ്രധാന കടവായ ചിറക്കൽ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങൾ യുവത്വത്തിന്റെ ഇടപെടലിലൂടെ ശുചീകരിച്ചു ഉപയോഗപ്രതമാക്കാൻ സാധിച്ചു. സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ഹരിത കർമ സേന ശേഖരിക്കുമെന്ന് ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി, പതിനെട്ടാം വാർഡ് മെമ്പർ എംസി കുഞ്ഞിപ്പ എന്നിവർ അറിയിച്ചു.. തോടിന്റെ ഇരു...

Post
കാടുമൂടിക്കിടുന്ന റോഡ് വൃത്തിയാക്കി വൈലത്തൂരിലെ വ്യാപാരികൾ

കാടുമൂടിക്കിടുന്ന റോഡ് വൃത്തിയാക്കി വൈലത്തൂരിലെ വ്യാപാരികൾ

വൈലത്തൂർ മാർക്കറ്റിന് പിറകുവശം സ്ഥിതിചെയ്യുന്ന ദിനംപ്രതി നിരവധി കാൽനടയാത്രക്കാരും വാഹന യാത്രക്കാരും സ്കൂൾ, മദ്രസ വിദ്യാർത്ഥികളും ഉപയോഗിക്കുന്ന റോഡ് മാസങ്ങളായി കാടുമൂടിക്കിടന്ന നിലയിലായിരുന്നു, ഈ സാഹചര്യത്തിലായിരുന്നു വൈലത്തൂർ ടൗണിലെ വ്യാപാരികൾ റോഡിൻറെ ഇരുവശവും ഉള്ള കാട് വെട്ടി ശുചീകരണം നടത്തിയത്, ആഗസ്റ്റ് 9 വ്യാപാരി ദിനത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ...

Post
മാവേലി സ്റ്റോറിൽ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കണം

മാവേലി സ്റ്റോറിൽ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കണം

പൊന്നാനി: മാവേലി സ്റ്റോറുകളിൽ ഓണത്തിനു മുൻപ് ഭക്ഷ്യ സബ്സിഡി സാധനങ്ങൾ എത്തിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 13 തരം ഭക്ഷ്യ സബ്സിഡി സാധനങ്ങളിൽ നാലെണ്ണം മാത്രമേ എട്ടു മാസക്കാലമായി മാവേലി സ്റ്റോറുകളിൽ ലഭിക്കുന്നുള്ളൂ. സബ്സിഡി സാധനങ്ങൾ ഇല്ലാത്തത് കാരണം ജനങ്ങൾ മാവേലി സ്റ്റോറിനെ ഇപ്പോൾ ആശ്രയിക്കാറുമില്ല. പൊതു വിപണിയിൽ രൂക്ഷമായ വിലക്കയറ്റവും, പല കടകളിലും തോന്നിയപോലെയുള്ള വില നിലവാരവുമാണ് നിലവിലുള്ളത്. വിലക്കയറ്റവും, വിലനിലവാരവും പരിശോധിക്കേണ്ട സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ...

Article
വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓറഞ്ച് അലർട്ട് 11/08/2024: പാലക്കാട്, മലപ്പുറം 13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 14/08/2024: ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 11/08/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്,...