1,200 കോടിയുടെ മോറിസ് കോയിൻതട്ടിപ്പ് കേസിൽ ഒരാളെ ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റുചെയ്തു. മലപ്പുറം ഒതുക്കുങ്ങൽ ചക്കരത്തൊടി സി.ടി. ഹംസ(45)യെയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.എ. ബോസ് അറസ്റ്റുചെയ്തത്. 2020-ൽ പൂക്കോട്ടുംപാടത്താണ് മോറിസ് കോയിൻ തട്ടിപ്പ് നടന്നത്. 2021-ലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കേസിലെ ഒന്നാംപ്രതി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഹംസ നിരവധി ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ഈ തുക നിഷാദിനു അയച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി....
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
അധ്യാപക ദിനത്തിൽ അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു
ദേശീയ അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി തിരൂർ സാംസ്കാരിക വേദി വെട്ടം പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു. ആലത്തിയൂർ കെ. എച്ച്. എം എച്ച് എസ് സ്കൂളിൽ 24 വർഷം അധ്യാപകനായും 6 വർഷം പ്രധാനാധ്യാപകനായും 5 വർഷക്കാലം വെട്ടം ഗ്രാമ പഞ്ചായത്ത് അംഗമായും സ്തുത്യർഹമായ സേവനം ചെയ്ത പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്റർ പൊതുരംഗത്ത് എല്ലാ മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്. തിരൂർ സാംസ്കാരിക വേദിയുടെ ഉപഹാരം പി.പി. അബ്ദുള്ള ജബ്ബാർ മാസ്റ്റർക്ക് സമ്മാനിച്ചു. റസാഖ്...
ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു
ച അരീക്കോട് : താഴത്തങ്ങാടി പരേതനായ കരുവാട്ട് മൊയ്തീൻ കുട്ടിയുടെ മകൻ ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു. .ഭാര്യ: റഹ് മാബി നാലകത്ത് മഞ്ചേരി. മക്കളില്ല സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഡീൻ, മലബാർ ഇസ്ലാമിക് കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനൽ സൊസൈറ്റി (മൈസസ് ) സ്ഥാപക ചെയർമാൻ, എടവണ്ണ ജാമിയ നദ് വിയ്യ മുൻ വൈസ് ചാൻസലർ, ആർ.ഇ.സി മുൻ പ്രഫസർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരന്മാർ:കദീജ,സലീം, ഷാഹുൽ.പരേതരായ മുൻ ടൈറ്റാനിയം താരം...
നെറ്റ്‌വ റെസിഡൻസ് ദേശീയ അധ്യാപക ദിനം ആചരിച്ചു
തിരൂർ : അക്ഷരങ്ങളുടെയും അറിവിൻ്റെയും വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും അവരുടെ സേവനങ്ങൾക്ക് നന്ദി പറയാന്നും വേണ്ടിയാണ് നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) സപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചത് . തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക കെ പ്രകാശിനിയെ നെറ്റ്‌വ വനിതാ മെംബർ സീനത്ത് റസാക്ക് ഷാൾ അണിയിച്ച്...
അധ്യാപകദിനാഘോഷം
ദേശീയ അധ്യാപക ദിനത്തിൻെ ഭാഗമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിൽ കനറാ ബാങ്ക് വൈലത്തൂർ ശാഖ അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. കനറാ ബാങ്ക് മാനേജർ ജിജിത്ത് , സീനിയർ മാനേജർ ശൈസി എന്നിവർ ഉപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി പി.സി. സജികുമാർ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി.പി. മീര മോൾ അധ്യാപക ദിന സന്ദേശം നൽകി. എം.എ. റഫീഖ് , പി മായാദേവി , കെ.പി. രജനി, എൻ. ഷഹീദാബാൻ എന്നിവർ...
ചേമ്പർ ഓഫ് കൊമേഴ്സും ശിഹാബ് തങ്ങൾ ഹോസ്പിറ്റലും ധാരണാപത്രം കൈമാറി
തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൽ അംഗങ്ങളായവർക്കും അവരുടെ കുടുംബത്തിനും ഹോസ്പിറ്റലിലെ ചികിത്സാ ചിലവുകളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് അനുവദിക്കുന്നതിനുള്ള ധാരണാ പത്രം കൈമാറി..ചടങ്ങിൽ ഹോസ്പിറ്റൽ ചെയര്‍മാന്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍, ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി.എ ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, ഡോ. ജസ്ലിം വി ജയിംസ് ,ഡോ. റഫീഖ് പി.എ, ഡോ. മുഹമ്മദ് അനീസ്,ഡോ. അസ്ഹര്‍...
ദേശീയപാതയോരവാസികൾക്ക് ആശ്വാസവാർത്ത
ദേശീയപാതാ സർവീസ് റോഡുകൾക്ക് സമീപമുള്ള വീട് നിർമ്മാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ല- മന്ത്രി എം.ബി രാജേഷ് എം എൽ എ യുടെ പരാതിക്ക് ഉദ്ഘാടന വേദിയിൽ തന്നെ തീർപ്പ്; എയർപോർട്ട് എൻ ഒ സി പ്രശ്നം പരിഹരിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കും താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ...
ലോക കുതിരയോട്ട ചാംപ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ വനിത മലയാളിതാരം
ലോക കുതിരയോട്ട ചാംപ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ വനിത മലയാളിതാരം കഴിഞ്ഞ വർഷത്തെ എഫ്.ഇ.ഐ ജൂനിയർ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി റെക്കോർഡിട്ട ശേഷം, ഇപ്പോൾ ആഗോളവേദിയിൽ ചരിത്രംകുറിക്കുന്നത് തുടരുകയാണ് നിദ. കൊച്ചി: ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങി മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തിൽ ഈ കായികയിനത്തിൽ നിദ രാജ്യത്തിൻറെ യശ്ശസുയർത്തുന്നത്. കഴിഞ്ഞ വർഷം നടന്ന എഫ്.ഇ.ഐ ജൂനിയർ ലോകചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കി നിദ...
കൊടിഞ്ഞിഫൈസലിന്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ
*സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി.ജി മാത്യുവിനെ നിയമിച്ചു തിരൂരങ്ങാടി : ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായ കൊടിഞ്ഞി ഫൈസലിന്റെ വധം സംബന്ധിച്ച വ്യവഹാരങ്ങളിൽ മേലുള്ള നടപടികളിൽ സർക്കാരിന് വിമർശനം. ഫൈസലിൻ്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാ യ കോഴിക്കോട് സ്വദേശി അഡ്വ. കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യ ജസന നൽകിയ അപേക്ഷയാണ് സർക്കാർ തള്ളിയത്. ജസ്‌നയുടെ അപേക്ഷ യിൽ സർക്കാർ തീരുമാനം അനന്തമായി വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു....
ദിലീപ് കെ കൈനിക്കര തിരൂർ സബ് കലക്ടർ
തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് (വ്യാഴം) രാവിലെ 11 ന് ചുമതലയേൽക്കും. നിലവിൽ സബ് കളക്ടറായ സച്ചിൻ കുമാർ യാദവ് ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.









