14 വർഷത്തെ ജയിൽ ജീവിതത്തിൽ ഇവർ നല്ല നടപ്പ് നടന്നില്ല എന്ന് മാത്രമല്ല ജയിലിലെ സ്ഥിരം പ്രശ്നക്കാരിയും ആയിരുന്നു എന്നും ജയിൽ രേഖകൾ പറയുന്നു
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
Author: Staff correspondent (Shaiju TP)
മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലുംപെട്ട് 12 പേര് മരിച്ചു
തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം.
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: അസം സ്വദേശിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോന്നി മങ്ങാരം സ്വദേശികളായ അനില്‍കുമാര്‍ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണില്‍ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി അവരുടെ വീട്ടില്‍കയറി അനില്‍കുമാര്‍ ബലമായി പിടിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ ഭര്‍ത്താവ് സഞ്ജയ് മണ്ഡല്‍ എത്തി ഭാര്യയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം കോന്നി നാരായണപുരം മാര്‍ക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ സഞ്ജയ് മണ്ഡലിനെ അനില്‍കുമാറും ശിവപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരേയും...
മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
താനൂർ: താനൂർ മഞ്ഞളാംപടിയിൽ ക്വാർട്ടേഴ്സിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ അഞ്ചുടി സ്വദേശി അബ്ദുൽ റസാഖിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വരാത്തതിനാൽ ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴുള്ള അന്വേഷണത്തിലാണ് കച്ചവട സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്ന ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. അബ്ദുൾ റസാഖ് തിരൂർ ഗൾഫ് മാർക്കറ്റിലെ കച്ചവടക്കാരൻ ആണ്. താനൂർ പോലീസും, നാട്ടുകാരും, ടിഡിആർഎഫ് വളണ്ടിയർമാരുടെ സഹായത്തോടെ മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മൃതദേഹം...
ഇടത് സർക്കാർ സാധാരണക്കാരെ മറക്കുന്നു
മലയാറ്റൂർ: സാധാരണ ജനവിഭാഗത്തെ മറന്നുകൊണ്ടുള്ള ഭരണമാണ് ഇടത് പക്ഷത്തിൻ്റേത് എന്ന് ജനാധിപത്യ കേരള കോൺഗ്രസ്. കേരള കോൺഗ്രസിൻ്റെ അടിസ്ഥാന തത്വം കർഷകന്റെയും കർഷക തൊഴിലാളികളുടെയും സംരക്ഷണമാണ്. എന്നാൽ ജന ജീവിതം പൊറുതിമുട്ടി കേരളം മുഴുവനും വന്യമൃഗശല്യം കൊണ്ടും ജീവിക്കാൻ പറ്റാ തായിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട കേരള കോൺഗ്രസ് വായ് തുറക്കുന്നില്ല. ഭരണകൂടത്തിൻ്റെ കൂടെ വായ്കൊത്തിയിരിക്കുന്ന ഭരണാധികാ രികളായി ഭരണപക്ഷത്തുള്ള കേരള കോൺഗ്രസ് മാറിയിരിക്കുന്നു. ഇത്രയും ജനങ്ങൾ വന്യമൃഗങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നതും കൃഷിനാശം ഉണ്ടായിട്ടും വന്യമൃഗങ്ങളെയും...
അന്തിമഹാകാളാൻകാവ് വേല : ബ്രോഷർ പ്രകാശനം ഇന്ന്
അന്തിമഹാകാളാൻകാവ് വേല 2025 ബ്രോഷർ പ്രകാശനകർമ്മം എം.പി. കെ .രാധാകൃഷ്ണൻ ഇന്ന് (29-01-2025) ബുധനാഴ്ച വൈകുന്നേരം 4.30 മണിക്ക് ചേലക്കര എലിയപ്പറ്റ അന്തിമഹാകാളൻ ക്ഷേത്രാങ്കണത്തിൽ വെച്ചു നിർവ്വഹിക്കും,
വധശ്രമം
കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ അടക്കമുള്ളവർക്കെതിരെയാണ് കേസ്.
എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
പാലക്കാട്: ഇരട്ട കൊലപാതക കേസിൽ പൊലീസിന് വീഴ്ചയുണ്ടായ സംഭവത്തിൽ എസ്എച്ച്ഒ മഹേന്ദ്രസിംഹന് സസ്പെൻഷൻ. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ എസ്എച്ച്ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെന്മാറ പൊലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണെന്ന്...
ചുട്ടു പൊള്ളും; ജാഗ്രത മുന്നറിയിപ്പ്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്നു വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്









