Home » Archives for Staff correspondent

Author: Staff correspondent (Shaiju TP)

Post
സോഷ്യൽ ഓഡിറ്റിങ്ങിനേക്കാൾ വലുതാണ് സർ പട്ടിണി

സോഷ്യൽ ഓഡിറ്റിങ്ങിനേക്കാൾ വലുതാണ് സർ പട്ടിണി

മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട് ‘‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന ‘മാധ്യമ’ത്തിന് പറയാനുള്ളത്’’ എന്ന തലക്കെട്ടിൽ ‘മാധ്യമം മാനേജിങ് കമ്മിറ്റി’ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിനോടുള്ള മാധ്യമത്തിലെ ഇരു യൂനിയനുകളുടെയും പ്രതികരണമാണിത്.പ്രസ്തത ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളോട് ഞങ്ങൾക്കും പൂർണ യോജിപ്പാണ്. മനുഷ്യർക്കൊപ്പം അവരുടെ നോവുകളുടെ നാവായി മാധ്യമം മാറിയപ്പോൾ അതിനൊപ്പം സഞ്ചരിച്ചവരാണ് സ്ഥാപനത്തിലെ ജീവനക്കാർ. 1987 ജൂൺ ഒന്ന് മുതൽ ഇന്നോളം മാധ്യമം നടത്തിയ ഇടപെടലുകളിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. കാരണം, ആ ഇട​​പെടലുകളുടെ ഭാഗമായി ഞങ്ങളും നിലയുറപ്പിച്ചിരുന്നുവല്ലൊ. മറ്റൊരർഥത്തിൽ, ‘ഞങ്ങളും നിങ്ങളും...

Article
ആർപിഎഫിനെ പൂട്ടി കോടതി

ആർപിഎഫിനെ പൂട്ടി കോടതി

റെയിൽവെ ടിക്കറ്റ് എടുക്കാതെ,വെയ്റ്റിങ് റൂം ഉപയോഗിക്കാം യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഫയൽ ചെയ്ത ഹർജിയിൽ പ്രതി ചന്ദ്രമതിയെ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ചന്ദ്രമതി. പുലർച്ചെയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകൾ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ലഭ്യമാകൂ എന്ന്...

Post
ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്

ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്

ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമലവരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ‘ഹിന്ദ് ഓള’ത്തിനൊരുങ്ങി കോഴിക്കോട് കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന ‘ഹിന്ദ് ഓളം’ എന്ന സെമിനാറിലാണ്, ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9 മണിതൊട്ട്...

Article
മാങ്കൂട്ടത്തിലിനെ വിടാതെ ഭർത്താവ്

മാങ്കൂട്ടത്തിലിനെ വിടാതെ ഭർത്താവ്

തിരുവനന്തപുരം: അതിജീവിതയുടെ ഭർത്താവാണ് രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. 2 മാസം മാത്രം നീണ്ട കുടുംബജീവിതം തകരാൻ കാരണം രാഹുലായിരുന്നു.വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ തന്റെ ഭാര്യയെ വശീകരിച്ചു. താനും ഭാര്യയുമായുള്ള...

Article
പ്രസിഡന്റും ഭാര്യയും യുഎസിന്റെ പിടിയിൽ

പ്രസിഡന്റും ഭാര്യയും യുഎസിന്റെ പിടിയിൽ

വാഷിങ്ടൺ: വെനസ്വേലയിൽ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

Article
ഡിഗരറ്റ് വില കൂടും

ഡിഗരറ്റ് വില കൂടും

ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ സിഗരറ്റ്, ബീഡി, പാൻ മസാല എന്നിവയുടെ വില കൂടും. പുതിയ നികുതിയും സെസും നിലവിൽ ചുമത്തുന്ന നികുതികൾ ജിഎസ്ടി നിരക്കിന് പുറമേയായിരിക്കും. കൂടാതെ ഇത്തരം പാപ വസ്തുക്കൾക്ക് നിലവിൽ ചുമത്തുന്ന നഷ്ടപരിഹാര സെസ് മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഫെബ്രുവരി ഒന്നു മുതൽ പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവ ചുമത്തുമെന്നും പാൻ മസാലയ്ക്ക് പുതിയ സെസ് ചുമത്തുമെന്നും സർക്കാർ ബുധനാഴ്ച വിജ്ഞാപനം ചെയ്തു. പുകയില, പാൻ മസാല എന്നിവയുടെ പുതിയ ലെവികൾ ജിഎസ്ടി...

Article
ന്യൂയോർക്കിൽ മുസ്ലിം മേയർ

ന്യൂയോർക്കിൽ മുസ്ലിം മേയർ

സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോർക്ക് സിറ്റി: നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയറായി ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരനായ സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് അർദ്ധരാത്രിയിൽ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയ്ക്ക് മേൽനോട്ടം വഹിച്ചു, നഗരം പുതുവർഷത്തിന് തുടക്കമിട്ടു. സത്യപ്രതിജ്ഞാ ചടങ്ങിൽ മംദാനിയുടെ ഭാര്യയും കലാകാരിയുമായ രാമ ദുവാജി ഒരു ഖുർആൻ ഉയർത്തിക്കാട്ടി.

Article
ബാറിൽ സ്‌ഫോടനം

ബാറിൽ സ്‌ഫോടനം

ബേൺ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റതായും പൊലീസ് വക്താവ് പറഞ്ഞു. പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Article
ആ പണം ജയസൂര്യയ്ക്ക് കിട്ടി

ആ പണം ജയസൂര്യയ്ക്ക് കിട്ടി

*പണം ഭാര്യയുടെ അക്കൗണ്ടിലേക്കും വന്നതായി ഇഡിയുടെ കണ്ടെത്തല്‍ കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് നടൻ ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇ ഡി യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ഇഡി ശക്തമാക്കി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം...

Article
കാനഡയിൽ പീഢനം : മലയാളി പുരോഹിതൻ അറസ്റ്റിൽ

കാനഡയിൽ പീഢനം : മലയാളി പുരോഹിതൻ അറസ്റ്റിൽ

കാനഡയിലെ ലൈംഗികാതിക്രമ കേസ്: കേരളത്തിൽ നിന്നുള്ള കത്തോലിക്കാ പുരോഹിതൻ അറസ്റ്റിൽ കോഴിക്കോട്: 16 വയസ്സിന് താഴെയുള്ള ഒരാളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ലൈംഗിക ആവശ്യങ്ങൾക്കായി സ്പർശിക്കുന്നത് ഉൾപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമം, ലൈംഗിക ഇടപെടൽ എന്നീ കുറ്റങ്ങൾ ചുമത്തി കേരളത്തിൽ നിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനെ കാനഡയിൽ അറസ്റ്റ് ചെയ്തു. പ്രതിയെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തു. ടൊറന്റോ അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ ജെയിംസ് ചേരിക്കൽ ആണ് അറസ്റ്റിലായിരിക്കുന്നത്. 2024 മുതൽ ബ്രാംപ്ടണിലെ...