Author: Staff Correspondent (Jyobish V)

Post

നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് മാറ്റി സ്ഥാപിക്കുക

തിരൂർ :തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര അംഗൻവാടി റോഡിൽജനങ്ങൾക്ക് ബുദ്ധിമുട്ട് ആകുന്ന തരത്തിൽ നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കണം എന്ന്നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളും രോഗികളും സ്ഥിരമായി കാൽനടയായിപോകുന്ന ആളുകളുടെ കാലുകൾ കുടുങ്ങി പോങ്ങുന്ന തരത്തിൽ നടുറോട്ടിൽ നിരുത്വര പരമായി സ്ഥാപിച്ച വാൾവാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. പ്രസിഡൻ്റ് എംപി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെപി നസീബ്, കോർവ സംസ്ഥാന വനിതാ പ്രസിഡൻ്റ്...

Post

ചെറിയമുണ്ടം P H C യിലേക്ക് O P ടികറ്റ് ഉൾപ്പടെ യുള്ള പ്രിന്റ് മീറ്റീരിയൽ കയ്മാറി

ചെറിയമുണ്ടം :ചെറിയമുണ്ടം പറപ്പുതടം പ്രദേശത്ത് നിന്ന്‌ ജോലി ബിസിനസ് ആവശ്യാർത്ഥം വിദേശ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയായ പ്രവാസി ഹെൽപ് ലൈൻ പറപ്പൂത്തടം (PHL). ചെറിയമുണ്ടം ഹെൽത് സെന്ററിലേക്കുള്ള പ്രിന്റ് മീറ്റീരിയളുകൾ സംഘടന നേധാക്കൾ P H C മെഡിക്കൽ ഓഫിസിർ ഡോക്ടർ ആഷിഖ് സാറിന്ന്കൈമാറി. ചടങ്ങിൽP H L ഉപദേശഗസമിതി അംഗങ്ങളായ ഹനീഫഹാജി പേരുളിൽ, അബ്ദുൽ ഖാദർ ചേലാട്ട് ഫിറ്ദൗസ് പൊട്ടെ ങ്ങൽ P H L ജനറൽ സിക്രട്ടറി ജാഫർ കോടനിയി...

Post

കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

ഇരിങ്ങാലക്കുട :ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42 വയസ്സ്), പൊറുത്തുശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28 വയസ്സ്),പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. രജീഷ് 3 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ 5 ഓളം കേസ്സുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി 7 ഓളം കേസ്സുകളിലും, ഡാനിയല്‍ 4 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളിലും പ്രതിയാണ്....

Post

എം ഇ എസ് സെൻട്രൽ സ്കൂളിൽ വാർഷികാഘോഷപരിപാടി

മലപ്പുറം :മലപ്പുറം ജില്ലയിൽ പ്രത്യേകിച്ച് തിരൂരിന്റെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകരമായ മാറ്റങ്ങൾ സൃഷ്ടിച്ച തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മുപ്പത്തഞ്ചാമത്തെ വാർഷികം ആഘോഷിക്കുകയാണ് . ജനുവരി നാലിന്(ശനിയാഴ്ച ) നടക്കുന്ന വർണ്ണാഭമായ പരിപാടിയിൽ മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി സോണി അലോഷ്യസ് മുഖ്യാതിഥിയായി എത്തുന്നു. വിദ്യാർത്ഥികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരം ഒരുക്കി കൊടുക്കുന്ന ഈ പരിപാടി പ്രശസ്ത ചലച്ചിത്ര നടി വിൻസി സോണി അലോഷ്യസ്...

Post

ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വ പേരാണ് സനാതനധർമം

താനൂർ (മലപ്പുറം):മനുസ്മൃതിയിൽ അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വപേരാണ് സനാതനധർമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശിവഗിരി പ്രസംഗം കേരളവും ഇന്ത്യയും അംഗീകരിക്കുന്നതാണ്. ഹിന്ദുത്വവൽക്കരണത്തെ വെള്ളപൂശുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ വേദവും ഉപനിഷത്തും തത്വമസിയും ചേർന്നുള്ളതല്ല സനാതനധർമം. ഇതെല്ലാം മേൽപ്പൊടി മാത്രമാണ്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണഘടന വേണമെന്നാണ് സംഘപരിവാർ പറയുന്നത്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാനാണ് 430 സീറ്റിലെങ്കിലും ജയിക്കണമെന്ന് ബിജെപി ആഗ്രഹിച്ചത്....

Post

മുസ്ലിം ലീഗ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെയാണ് അന്ന് പറഞ്ഞത്’

വന്ന വഴി മറക്കരുതെന്ന എസ്ഡിപിഐ പ്രസ്താവനക്ക്മറുപടിയായി, മന്ത്രി അബ്ദുറഹ്മാൻ മലപ്പുറം: മന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുതെന്ന എസ്ഡിപിഐ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. മുസ്ലിം ലീഗ് – ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞത് എന്നും ന്യുനപക്ഷ വർഗീയതയെ എതിർക്കുക എന്നത് തന്നെയാണ് ലൈൻ എന്നും അബ്ദുറഹ്മാന്‍ മറുപടി നൽകി. മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ താനൂരിൽ എല്ലാവരും സഹായിച്ചിട്ടുണ്ട് എന്നും അബ്ദുറഹ്മാൻ പറഞ്ഞു. താനൂരിലെ വോട്ടർമാരെ മറന്നുകൊണ്ടുള്ള ഒരു രീതി...

Post

മയക്കുമരുന്ന് കടത്ത് കേസ്

ആറ് ഇറാൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി; പ്രതിഷേധവുമായി ഇറാൻ ജിദ്ദ: രാജ്യത്തേക്ക് നിരോധിത മയക്കുമരുന്നായ ഹഷീഷ് ഒളിച്ചു കടത്തിയെന്ന കേസിൽ സൗദി അറേബ്യയിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ വിഭാഗത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിയുകയും അവരുടെ കാര്യത്തിൽ നിയമാനുസൃത നടപടികൾ കൈക്കൊണ്ടതായും...

Post

കണ്ടൈനർ ലോറി ബുളറ്റിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു

പരപ്പനങ്ങാടി: പുത്തൻ പീടികയിൽ കണ്ടൈനർ ലോറി ബുളറ്റിൽ തട്ടി ബൈക്ക് യാത്രികൻ മരണപ്പെട്ടു. കണ്ടെനർ ലോറി ബൈക്കിനെ മറികടക്കവെ ആയിരുന്നു അപകടമുണ്ടായത്.ടൗൺ ഹാൾ റോഡിലെസൂപ്പി മക്കാനകത്ത് സുഹൈൽ (20) ആണ് മരിച്ചത്.വൈകീട്ടാണ് സംഭവം. ബൈക്കിൽകുടെ ഉണ്ടായിരുന്ന ഐഷൽ റഹ്മാനെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. പിതാവ്: അബ്ദുസമദ്, മതാവ്.സുബെദ. സഹോദരങ്ങൾ: ഷഹ്ന ,ഷ്ഫ്ന

Post

പ്രവാസി സേവാ കേന്ദ്രം നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

തിരൂർ:പ്രവാസി സേവാ കേന്ദ്രം നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഏഴാം വാർഷികവും മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു,ചടങ്ങിൽ കേരള പ്രവാസി സംഘം ജില്ലാ ജോ സെക്രട്ടറി കെടി ഒ ശിഹാബ്, ഇബ്രാഹിം പടിഞാറെ പീടിയേക്കൽ, കെ പ്രേംദാസ് , കൂട്ടത്തിൽ അസീസ്.വി സുനിൽകുമാർ, അഡ്വ സി ഷൺമുഖൻ, ടി രമേശ്, എന്നിവർ പങ്കെടുത്തു തിരൂർ കോർട്ട് റോഡിൽ പോലീസ് സ്റ്റേഷനിൽ പുറകിലുള്ള കെട്ടിടത്തിലാണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്.പ്രവാസി ക്ഷേമനിധി, നോർക്ക റൂട്ട്സ്, സി എംഡിആർഎഫ് തുടങ്ങിയ സേവനങ്ങൾ...

Post

കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

താനൂർ :സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ പോലീസ് പിടിയിൽ. പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവാണ് താനൂർ പൊലീസ് പിടിയിലായത്. ഡിസംബർ 15ന് രാത്രിയാണ് മുക്കോല മേഖലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ എം മുക്കോല ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി താനൂർ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ഇയാൾ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് കണ്ടു. തുടർന്ന് പൊലീസ് സംഘം കയ്യോടെ...