തിരൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഉത്സവത്തിൽ പങ്കെടുത്ത സ്കൂളുകൾക്ക് ആദരവും ജീവ കാരുണ്യ സേവന പ്രവർത്തന മേഖലയിൽ ഡോക്ടറേറ്റ് ലഭിച്ച സ്കൗട്ട് മാസ്റ്റർ വളാഞ്ചേരി നിഷാദ് മൊയ്തുവിന് തുഞ്ചൻ പറമ്പ് ഹാളിൽ ആദരവും നൽകി. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ.പിനസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ അസോസിയേഷൻ സെക്രട്ടറി പി.ജെ അമീൻ, ഇ ആർ ഉണ്ണി, കെ. കൃഷ്ണകുമാർ, കെ.പി. വഹീദ , വി.കെ. കോമളവല്ലി, വി.ടി. അബ്ദുറഹിമാൻ,...
FlashNews:
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
Author: Staff Correspondent (Jyobish V)
പാലക്കാട് മണ്ണൂർ സ്വാദേശിയിൽ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി
ചേലക്കരപിക് അപ് വാനില്‍പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നയാളില്‍ നിന്ന്ഹാഷിഷ് ഓയില്‍ പിടികൂടി. പാലക്കാട് മണ്ണൂര്‍ പുത്തുരത്ത് പറമ്പില്‍ കാജ ഹുസൈനാണ് (33) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത് . 4 ഗ്രാം ഹാഷിഷ് ഓയില്‍ പ്രതിയില്‍നിന്ന് പിടികൂടി. പിക് അപ് വാഹനവും പിടികൂടി. മേപ്പാടം അരമന ബാറിനുസമീപത്തുനിന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. സിഐ കെ സതീഷ്‌കുമാര്‍ ജോളി സെബാസ്റ്റിയന്‍ എന്നിവരുള്‍പ്പെടുന്ന സ്‌ക്വഡാണ് പിടികൂടിയത്.
നാടിന് നഷ്ടമായത് രാഷ്ട്രീയ മത രംഗത്തെ കാരണവരെ
താനാളൂർ : താനാളൂർ പകരയിലെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന പി എസ് ആലസ്സൻകുട്ടി ഹാജിയുടെ വേർപാടോ ടെ നാടിന് നഷ്ടമായത് മത രാഷ്ട്രീയ രംഗത്തെ കാരണവരെയാണ്. വ്യക്തിപ്രഭാവം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം എല്ലാ നല്ല കാര്യങ്ങളിലും തൻ്റെ പങ്കാളിത്തം ഉറപ്പ് വരുത്തിയിരുന്നു.ഉദാരമനസ്കതയും ലാളിത്യ ജീവിതവും മുഖമുദ്രയാക്കി ജീവിച്ച അദ്ദേഹം വ്യക്തി ജീവിതത്തിലു പൊതുരംഗങ്ങളിലും ഉത്തമ മാതൃക കാണിച്ചു.ഈ മാസം പതിമൂന്നിന് താനാളൂരിൽ നടന്ന പ്രമുഖ കോൺഗ്രസ്സ് നേതാവ് ടി അസ്സനാർ കുട്ടി...
ഗാന്ധി ദർശൻ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു
പരപ്പനങ്ങാടി :- ഗാന്ധി ദർശൻജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കലോത്സവം പരപ്പനങ്ങാടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്തു. പതിനേഴു സബ്ബ് ജില്ലകളിൽ നിന്ന് മൽസരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാട ചടങ്ങിൽ പി.കെ നാരായണൻ, എം. മുകന്ദൻ, സി.എ. റസ്സാഖ്, പി.കെ. ബാലൻ,എച്ച്.എം ഇൻ ചാർജ് ബിന്ദു,പി. അസ്മാബി, അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കലിലെ പുത്തൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാവതികളം ആലമ്പാട്ടില്‍ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ പി ടി ഹംസ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. പുത്തൂര്‍ ഭാഗത്ത് നിന്നും കാവതികളം ഭാഗത്ത് നിന്നും വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബൈക്കുകളിലുമായി സഞ്ചരിച്ച കാവതികളം കുറുവക്കോട്ടില്‍ സിദ്ധിഖിന്റെ മകന്‍ സിയാദ്, കോട്ടൂര്‍ കാലൊടി ഉണ്ണിന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....
തിരൂരങ്ങാടി താലൂക്ക് ആശുപത്രി അനാസ്ഥ പാർട്ടികളുടെ പിടിപ്പുക്കേട്
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥക്ക് കാരണം ഭരണപ്രതിപക്ഷകക്ഷികളുടെ പിടിപ്പ് കേടാണന്ന് എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം കമ്മിറ്റി . തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി ചില ഡോക്ടർമാർ രോഗികളോട് കാണിക്കുന്ന ക്രൂരതകൾ പല തവണ പരാതികൾ ഉയന്നതാണ്. ആശുപത്രി വികസന സമിതിയിലുള്ള ഭരണ പ്രതിപക്ഷ പാർട്ടികളുടെ ഇഷ്ടതോഴൻമാരായിരുന്നു ഇത്തരം ഡോക്ടർമാർ . നിരവധി തവണ ആശുപത്രി വികസന സമിതിക്ക് മുന്നിലടക്കം രോഗികളോടുള്ള മോശം പെരുമാറ്റങ്ങളും മറ്റും ,നിരവധി പരാതികൾ വന്നിട്ടും ഇഷ്ട ദൈവങ്ങളെ പിണക്കാൻ രാഷ്ട്രീയ മേലാളന്മാർ തയ്യാറായിരുന്നില്ല....
ഭിന്ന ശേഷി സംസ്ഥാന സ്പെഷൽ ഒളിമ്പിക്സ്
പട്ടർനടക്കാവ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കെ എസ് ടി യു വിൻ്റെ ആദരം തിരുന്നാവായ : ഭിന്ന ശേഷി സംസ്ഥാന സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരളയിൽ സ്വർണ്ണമെഡൽ അടക്കം ഉന്നത വിജയം നേടിയപട്ടർനടക്കാവ് ബഡ്സ് സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികളെയും അവയെ പ്രാപ്തരാക്കിയ അധ്യാപകരെയും ജീവനക്കാരെയുംകേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻതിരുന്നാവായ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. പങ്കെടുത്ത ഇനങ്ങളിൽ മൂന്ന് സ്വർണമെഡൽ നാല് വെങ്കലമെഡൽ എന്നിവയാണ് നേടിയത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 800 ഓളം വിദ്യാർത്ഥികളാണ് മത്സരത്തിൽ...
പി. എസ് . സെയ്തലവി ഹാജി നിര്യാതനായി
പരപ്പനങ്ങാടി : മംഗാലാപുരത്തെ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ പരപ്പനങ്ങാടി സ്വദേശി പുളിക്കലകത്ത് സെയ്തലവി ഹാജി ( 77 ) നിര്യാതനായി.ഭാര്യമാർ : സൈനബ , സൽമ.മക്കൾ:അബ്ദുൽ മുനീർ ( ബിസിനസ് ) , നസീമ , ശമീർ (ബിസിനസ് ) , ശമീനമരുമക്കൾ : അബ്ദുൽ ഗഫൂർ ( കുഞ്ഞാവാസ് ബിസനസ് ഗ്രുപ്പ് ) , സജ്ന , ആഷിഖ് ( കാഞ്ഞങ്ങാട് ).ആദ്യകാല കോൺഗ്രസ് പ്രവർത്തകനും , ജീവകാരുണ്യ സേവകനുമായിരുന്നു.പരപ്പനങ്ങാടി ഹാർബർ നിയമ പോരാട്ട സമിതി...
വിസ തട്ടിപ്പ് യുവതിയും സുഹൃത്തും അറസ്റ്റിൽ
ലക്ഷങ്ങൾ തട്ടിയ്യതായി പരാതി ഇരിങ്ങാലക്കുട :ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി.പുത്തൻചിറ സ്വദേശിനി പൂതോളി പറമ്പിൽ നിമ്മി (34 വയസ്സ്, സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ ഐപിഎസ്ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും പിടികൂടിയത്. കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം...
ബംഗ്ലാദേശി യുവതിയുടേയും ആൺ സുഹൃത്തിൻ്റേയും അറസ്റ്റ് രേഖപ്പെടുത്തി
പെരുമ്പാവൂരിൽ :പെരുമ്പാവൂരിൽ പിടിയിലായ ബംഗ്ലാദേശി യുവതിയുടേയും, ആൺ സുഹൃത്തിൻ്റേയും അറസ്റ്റ് രേഖപ്പെടുത്തി. ബംഗ്ലാദേശ്കുൽനാസദർ രുപ്ഷാവെരിബാദ് സ്വദേശിനി തസ്ലീമ ബീഗം (28 )ബീഹാർ നവാദ ചിറ്റാർകോൽ ഷാക്തി കുമാർ (32) എന്നിവരാണ് പെരുമ്പാവൂർ പോലീസിൻ്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റിയിലെ വിവിധ ലോഡ്ജുകളിലെ താമസത്തിന് ശേഷം ബുധനാഴ്ചയാണ് കണ്ടന്തറയിലെത്തിയത്. ഉടനെ ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു. ഏജൻ്റ്...