തുളസീധരന്‍ പള്ളിക്കല്‍ തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വബോധത്തോടെ സംസാരിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വിടുവായത്തം പുലമ്പരുത്. സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ വിജയിച്ചത് യുഡിഎഫ് പിന്തുണയോടെയാണെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പുലിപ്പാറ വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എസ്ഡിപിഐ പിടിച്ചെടുത്തത്. യുഡിഎഫിനെ പരാജയപ്പെടുത്തി നേടിയ വിജയം അവരുടെ പിന്തുണയോടെയാണെന്ന നുണ പ്രചരിപ്പിക്കാന്‍ കാണിച്ച അമിതമായ തൊലിക്കട്ടി കാണ്ടാമൃഗത്തെ...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff Correspondent (Jyobish V)
തിരുവനന്തപുരം സി.എച്ച് സെന്റര്‍ അനക്‌സ് ആപ്പ് ലോഞ്ച് ചെയ്തു
സമാഹരണത്തിനു തുടക്കമായി തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള ആപ്പിന്റെ ലോഞ്ചിങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികള്‍ക്കായി തിരുവനന്തപുരം സി.എച്ച് സെന്റര്‍ ചെയ്തു വരുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്നും സെന്റര്‍ വിപുലീകരണത്തിനായി നടത്തുന്ന ധനസമാഹരണ കാമ്പയിന്‍ വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. പാണക്കാട് മര്‍വ്വ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ...
ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിരക്ഷ – വയോജന സ്നേഹ സംഗമം ഹൃദ്യമായി
ചെറിയമുണ്ടം :ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പരിരക്ഷ – വയോജന സംഗമം കുറുക്കോൾ കുന്ന് എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി ടി നാസർ ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി മുഖ്യാതിഥിയായിരുന്നു. താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ എ ജലീൽ , ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐ വി അബ്ദുസ്സമദ് , റജീന ലത്തീഫ്...
ആഫ്രിക്കയിൽ തലപൊക്കിയ നിഗൂഢ രോഗത്തിൽ മുന്നറിയിപ്പുമായി ഡബ്ലിയു എച്ച് ഓ
രോഗം മൂർച്ഛിച്ചാൽ മണിക്കൂറുകൾക്കകം മരണം ജിദ്ദ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന പകർച്ച വ്യാധി സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പുതുതായി ആവിർഭവിച്ച ഈ നിഗൂഡ രോഗം ബാധിക്കുന്നവർ മണിക്കൂറുകൾക്കകം മരണമടയാനാണ് സാധ്യത. അമ്പതിലധികം ആളുകൾ ഇതിനകം മരിച്ചതായാലും സംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി. ആരോഗ്യ വിഭാഗം അധികൃതർ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ബസാൻകുസോ പട്ടണത്തിൽ അജ്ഞാത ഉത്ഭവമുള്ള ഒരു രോഗത്തിന്റെ ആവിർഭാവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 52 മരണങ്ങൾ...
കരാട്ടെയാണ് ലഹരി ‘ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി
തിരുന്നാവായ: വളർന്നു വരുന്ന യുവതലമുറയെ ലഹരി വസ്തുക്കളിൽ നിന്നും സംരക്ഷിക്കുകയും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളേയും. യുവജനങ്ങളേയും പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പട്ടർനടക്കാവ്ആക്ഷൻ സ്പോട്ട് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് കരാട്ടെ യുടെ എട്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കരാട്ടയാണ് ലഹരി എന്ന പേരിൽ പട്ടർനടക്കാവ് അങ്ങാടിയിൽ ഒരുക്കിയ ലഹരിക്കെതിരെ ബോധവൽക്കരണവും പ്രദർശനവും ശ്രദ്ധേയമായി.ലഹരി വിരുദ്ധ സന്ദേശങ്ങൾ കോർത്തിണക്കി ലഹരിക്കെതിരെ കരാട്ടെ പ്രകടനങ്ങൾ നടന്നു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡൻ്റ്കെ. ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെൻസായി...
വിജയകരമായ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട് ശിഹാബ് തങ്ങള്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
തിരൂര്‍ : ജനകീയമായ പിന്തുണയാല്‍ വിജയകരമായ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട് ശിഹാബ് തങ്ങള്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി സഹകരണ ഹോസ്പിറ്റല്‍ നാലാം വര്‍ഷത്തതിലേക്ക് പ്രവേശിക്കുമ്പോള്‍ വേറിട്ട പദ്ധതികള്‍ പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിക്കുന്നതിന് അഭിമാനമുണ്ടെന്ന് ഭരണ സമിതി നടത്തിയ പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍ എന്നിവര്‍ വ്യക്തമാക്കി.മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 3.5 ലക്ഷത്തിനു മുകളില്‍ ഒ. പി മുഖാന്തിരവും , കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഒ. പി വഴി 1.5...
ഹൃദയസ്തംഭത്തെ തുടർന്ന് യുവാവ് നിരാതനായി
തിരൂർ :തിരൂർ തലക്കടത്തൂർ ചോലപ്പുറം സ്വദേശി മധുരമംഗലത്ത് സൈതലവിയുടെ മകൻ ഇഷാം 38 വയസ്സ് ആണ് മരിച്ചത്. ഇന്ന് കാലത്ത് തിരുപ്പൂരിൽ വെച്ചാണ് മരണം സംഭവിച്ചത്. പെയ്റ്റിംഗ് ജോലിക്കായി തിരുപ്പൂരിൽ പോയതായിരുന്നു.ഒരു മാസത്തോളമായി തിരുപ്പൂരിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞദിവസം നാട്ടിൽ വന്ന് പോയതായിരുന്നു.ഭാര്യ ആയിഷമക്കൾ സിയാദ്, ഷിയാ, സയാൻ.
മോഷണക്കേസിൽ ബീഹാർ സ്വദേശി റിമാന്റിൽ.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 22-ാം തിയ്യതി രാത്രിയിൽ കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള ബിൽഡിങ്ങിലെ സെക്യുരിറ്റിയായ കുഴുപ്പള്ളി പള്ളിപ്പുറം സ്വദേശിയായ ബാബു എന്നയാൾ കൊതുകുതിരി വാങ്ങുന്നതിനായി തൊട്ടടുത്ത കടയിൽ പോയ സമയം സെക്യുരിറ്റി റൂമിൽ കയറി ബാഗിൽ വച്ചിരുന്ന 20,000 രൂപ മോഷ്ടിച്ച ബീഹാർ സ്വദേശി ചന്ദൻ 20 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർമാരായ സജിൽ, ജോഷി, സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ്,...
ബീച്ചുകളിലെ കടകൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി റിമാന്റിൽ
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട്, മുനക്കൽ ബീച്ചിലെ കടകളിൽ മോഷണം നടത്തുകയും ചന്തപ്പുരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവങ്ങളിൽ പ്രതിയായ നാട്ടിക സ്വദേശി ചീരംകുളം അനന്തുകൃഷ്ണൻ 20 വയസ് എന്നയാളെ കോടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ് ഇൻസ്പെക്ടർമാരായ ജഗദീഷ്, സജിൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻനാഥ്, ബിനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി...