എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിനു സമീപം ഷഹീദ് കെഎസ് ഷാന്‍ നഗറില്‍ (ആസ്പിന്‍ കോര്‍ട് യാര്‍ഡ്സ്) 19 ന് രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സഭയ്ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മറ് ഷെഫി...
FlashNews:
ടാപ്പിങ്ങ് തൊഴിലാളി ഗഫൂറിനെ കടുവ കൊന്നത് ; വനംവകുപ്പ് മന്ത്രി രാജിവെക്കണം
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ആൾപ്പൂരം” ഡോക്യുമെന്ററി പ്രദർശനംനാളെ (മെയ് 16 ന്) സാഹിത്യ ആകാദമിയിൽ
പാചകപ്പുര നിര്‍മ്മാണോദ്ഘാടനം
യുക്തിവാദികളുടെ പണാപഹരണം; കോഴിക്കോട് ടൗൺ ഹാളിൽ കുത്തിയിരുപ്പ് സമരം നടത്തും
കടുവയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു
മനുഷ്യജീവന് വിലകൽപ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ് 17 ന്
സംഘ്പരിവാർ പ്രീണനം കേരളത്തിൽ വർധിച്ച് വരുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും
മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
Author: Staff Correspondent (Jyobish V)
ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി
ഐ & പി.ആര്‍.ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറംവാര്‍ത്താക്കുറിപ്പ് 18.11.2024 ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി വിജയം നേടിയത്.ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം...
STEP to 2k25ശില്പശാല സംഘടിപ്പിച്ചു
താനൂർ : വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി എസ്.ഡി.പി. ഐ താനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വാർഡ് ലീഡർമാരെയും വാർഡ് കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി step to 2k25 എന്ന പേരിൽ രാഷ്ട്രീയ ശില്പശാല സംഘടിപ്പിച്ചു. താനൂർ വ്യാപാരഭവനിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ഒതുക്കങ്ങൽ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ നാസർ കോറാടൻ, ചെറിയമുണ്ടം പഞ്ചായത്ത് പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ വള്ളിയേങ്ങൾ മൻസൂർ മാസ്റ്റർ...
തിരൂർ നഗരസഭയിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി
പ്രസിദ്ധീകരണത്തിന് തെരുവ് വ്യാപാരത്തിനെതിരെ നടപടിയെടുക്കാത്ത..തിരൂർ സ്റ്റേഡിയത്തിൽ പുതുതായി അനുവദിച്ചു കൊടുത്ത താൽക്കാലിക വ്യാപാര അനുമതിക്കെതിരെ..18/11/24 തിങ്കൾ രാവിലെ 10 മണിക്ക്തിരൂർ നഗരസഭയിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തിധർണ്ണ ഉദ്ഘാടനം ശ്രീ:അക്രം ചുണ്ടയിൽ(KVVES യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി) നിർവഹിച്ചു..തിരൂർ ചേമ്പർ ഓഫ് ജനറൽ സെകട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി എ ബാവ അധ്യക്ഷം വഹിച്ചു, ട്രഷറർ പി.എ . റഷീദ്, മണ്ഡലം പ്രസിഡന്റ് പി.പി. അബ്ദുറഹിമാൻ, യൂത്ത് വിംഗ് പ്രസിഡന്റ്...
കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ “പുസ്തകചർച്ച” സംഘടിപ്പിച്ചു
രവിമേലൂർ പാറപ്പുറം വൈ.എം.എ.ലൈബ്രറിയുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ “പുസ്തകചർച്ച” സംഘടിപ്പിച്ചു.സംസ്‌കൃത സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫഫസ്സർ ശ്രീമതി.ആതിര ജാതവേദൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്ത് ജയദേവന്റെ 100 സിംഹാസനങ്ങൾ എന്ന നോവൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കൗണ്സിൽ അംഗം അംഗം ശ്രീ.വി.കെ.രമേശൻ വായിച്ഛ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സി.എൻ.വത്സല,കെ.എൻ.ലത,ഗൗരി ശിവൻ,കെ.സ്.സ്വാമിനാഥൻ,കെ.കെ.രാജേഷ് കുമാർ,കെ.എൻ.സന്തോഷ് എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ലൈബ്രറി സെക്രട്ടറി കെ.ജെ.അഖിൽ അധ്യക്ഷനായിരുന്നു.പി.തമ്പാൻ സ്വാഗതവും ടി.പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ബണ്ണീസ് ഗാദറിംങ്ങ് ശലഭോത്സവം വർണ്ണാഭമായി
തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ബണ്ണീസ് ഗാദറിംങ്ങായ ശലഭോത്‌സവം വർണ്ണാഭമായി . ശലഭോത്സവത്തിൽ കു രുന്നുകൾ ആടിയും പാടിയും നവ്യാനുഭവമാക്കി.ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും സർവീസ് വളണ്ടിയേഴ്സും പങ്കെടുന്നു.കാട്ടിലങ്ങാടി യതീം ഖാന സ്ക്കൂൾ കാമ്പസിൽ കുട്ടികളുടെ ടംടോല ഗാനത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. പതാക ഉയർത്തൽ , കലാപരിപാടികൾ,നിറച്ചാർത്ത്, ഗെയിംസ് കോർണർ,അവാർഡ് അസംബ്ലി, സമാപന ആഘോഷം എന്നിവ നടന്നു.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്...
എംഇഎസ് മലപ്പുറംജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്
കേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ട് എം ഇ എസ്സിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഉടനീളം നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തക ക്യാമ്പിന്റെ ഭാഗമായിമലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം എം ഇ എസ് അംഗങ്ങൾ2024 നവംബർ 19-നു ചൊവ്വാഴ്ച നിലമ്പൂർ ടീക് ടൗണിൽ ഒത്തുചേരുകയാണ്.മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് കഴിവ് തെളിയിക്കാനും നേതൃത്വപാടവം മെച്ചപ്പെടുത്താനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 4 30ന് അവസാനിക്കുന്ന പരിപാടികളുടെ വിജയത്തിനായിജില്ലാനേതൃത്വം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു.എംഇഎസിന്റെ ആരാധ്യനായ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി...
എംഇഎസ് മലപ്പുറംജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്
കേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ട് എം ഇ എസ്സിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഉടനീളം നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തക ക്യാമ്പിന്റെ ഭാഗമായിമലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം എം ഇ എസ് അംഗങ്ങൾ2024 നവംബർ 19-നു ചൊവ്വാഴ്ച നിലമ്പൂർ ടീക് ടൗണിൽ ഒത്തുചേരുകയാണ്.മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് കഴിവ് തെളിയിക്കാനും നേതൃത്വപാടവം മെച്ചപ്പെടുത്താനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 4 30ന് അവസാനിക്കുന്ന പരിപാടികളുടെ വിജയത്തിനായിജില്ലാനേതൃത്വം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു.എംഇഎസിന്റെ ആരാധ്യനായ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി...
പ്ലാന്റേഷൻ കോർപ്പറേഷൻ ടാപ്പിങ്ങിന് കൊടുത്ത മരങ്ങളുടെ പാലിൽ ബാക്ടീരിയ.
രവിമേലൂർ സ്ലോട്ടർ ടാപ്പിഗിന് പകുതിക്ക് പകുതി ടാപ്പ് ചെയ്യാൻ കൊടുത്തിട്ട് അവരിൽ നിന്ന് ശേഖരിക്കുന്ന പാൽ ബാരലിൽ നിറച്ച് ഫാക്ടറി എത്തിക്കുമ്പോഴാണ് ബാക്ടീരിയ കൂടുതലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെ ഫാക്ടറി ലാബിൽ പരിശോധിക്കുന്ന മിഷണറി കംപ്ലൈന്റ് ആണെന്നും പറയപ്പെടുന്നു. പകുതി ഉൽപാദനം ടാപ്പിങ്ങിന് എടുത്തവരിൽ നിന്നും pck പുറത്തുകൊണ്ടുപോകാൻ അനുവാദമില്ലാത്തതുകൊണ്ട് ഇവർക്ക് തന്നെ കൊടുക്കണം എന്ന് കരാർ എഗ്രിമെന്റ് ഉണ്ട്. അതുകൊണ്ട് പാലുനിറയ്ക്കാൻ ബാരലും, അമോണിയയും pck ഇവർക്ക് സപ്ലൈ ചെയ്യുന്നു. ഇവർക്ക് കൊടുക്കുന്ന ബാരൽ നല്ലവണ്ണം...
നിര്യാതനായി
പരപ്പനങ്ങാടിയിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിപരപ്പനങ്ങാടി: ടൗണിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തി വള്ളിക്കുന്ന്ഒലിപ്രം സ്വദേശി വാളക്കട ജിനീഷ് എന്ന ലാലു (39) ആണ് മരണപ്പെട്ടത്. പിതാവ്:വാളക്കട ബാലൻ.മാതാവ്: പരേതയായ ബേബി.ഭാര്യ: നിമ്മി.മകൾ ദേവപ്രിയ.