*സർവ്വീസ് റോഡ് പ്രവൃത്തി അന്തിമ ഘട്ടത്തിൽ *
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ദേശീയ പാത യിൽ കാക്കഞ്ചേരി അടിപ്പാ തയിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാകുന്നു. സർ വ്വീസ് റോഡ് പ്രവൃത്തി അ ന്തിമഘട്ടത്തിൽ.ദേശീയപാത കാക്കഞ്ചേരിയിൽ സർവീ .സ് റോഡിൽ പ്രവൃർത്തി ന ‘ടക്കുന്നതിനാലാണ്ഗതാഗതക്ക് രൂക്ഷമാവുന്നത്.കാക്ക ഞ്ചേരിയിൽ കോഴിക്കോട് ദിശയിലേക്കുള്ള മൂന്ന് ട്രാ ക്കുകളും വാഹനങ്ങൾ നി റഞ്ഞ് ആംബുലസിന് പോ ലും മുന്നോട്ടെടുക്കാ നാവാ തെ ഏറെ നേരം കാത്തു നിൽക്കേണ്ട ദുരവസ്ഥ യാണിവിടെ.ആറുവരിപ്പാത നിർമാണം പുരോഗമിക്ക വെ കാക്കഞ്ചേരി വളവിലെ പ്രവൃത്തികൾ അനന്തമായി നീളുന്നതാണ് ഇവിടെ കുരു ക്കിനിടയാക്കുന്നത്. പുതിയ പാതക്കായി മണ്ണിട്ട് കെട്ടി പ്പൊക്കിയ നന്നേ വീതി കുറ ഞ്ഞ ഭാഗത്തിലൂടെയാണ് ഇപ്പോൾ കോഴിക്കോട് ദിശ യിലേക്കുള്ള വാഹനങ്ങളു ടെ സഞ്ചാരം.കാക്കഞ്ചേരി അടിപ്പാതയിലൂടെയും പള്ളി ക്കൽബസാർ ഭാഗത്തു നി ന്നുള്ള വാഹനങ്ങൾ മേൽ പാലം കടന്ന് സർവീസ് റോ ഡ് വഴിയുംകൂട്ടത്തോടെ യെ ത്തി ഇവിടെസംഗമിക്കുന്ന തും കുരുക്കിനിടയാക്കു ന്നു. ഇടിമുഴിക്കലിനുംതലപ്പാറയ്ക്കു മിടയിൽ ആറുവരി ‘പ്പാത നിർമാണം ഏതാണ്ട് 85 ശതമാനം പൂർത്തിയാ യിട്ടുണ്ട്. കാക്കഞ്ചേരി വ ളവിൽ ഏകദേശം നൂറുമീറ്റർ കൂടി പൂർത്തിയാവാനുണ്ട്. കോഴിക്കോട് ദിശയിലേക്കു ‘ള്ള വളവ് നികത്തിയുള്ള സ ർവിസ് റോഡിന്റെ നിർ മ്മാ ണം അന്തിമഘട്ടത്തിലാണ്. നേരത്തെ ചേളാരിച്ചന്ത പ്രവ ർത്തിച്ചിരുന്ന ഭൂമിക്കടുത്ത് സർവീസ്‌റോഡിന്റെ അരി കുഭിത്തി വിള്ളൽ കാണപ്പെ ട്ടതിനെ തുടർന്ന്പൊളിച്ചിരു ന്നു.ഇതിന്റെ പുനർനിർ മ്മാണംപുരോഗമിക്കുകയാണ്. പതിനൊന്ന് മാസംമുമ്പ് ഒമ്പത് മീറ്റർഉയരത്തിൽ കെട്ടിപ്പൊക്കി നിർമിച്ചതായി രുന്നു ഇവിടെ സർവീസ് റോ ഡ്. പൊളിച്ചതിനെ തുടർന്ന് ഭീമൻ കോൺക്രീറ്റ് മതിൽ പണിത് മണ്ണിട്ട് നിറക്കുന്ന പ്ര വൃത്തിയാണ് ഇപ്പോൾ നട ക്കുന്നത്.
ദേശീയപാത കാക്ക ഞ്ചേരി അടിപ്പാതയിൽ കോ ഴിക്കോട് ദിശയിലേക്കുള്ള ട്രാക്കിൽ ഗതാഗതക്കുരുക്ക് )

Leave a Reply