തട്ടാശ്ശേരിമാട് അമ്പലപ്പടി റോഡ് തു
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡി ന്റെയും എട്ടാം വാർഡിന്റെയും അ തിർത്തി പ്രദേശമായ തട്ടാ ശ്ശേരി മാട് ഭാഗത്തെ ജനങ്ങൾക്ക് ദേവ തിയാൽ, അമ്പലപ്പടി ഭാഗത്തേക്ക് യാത്ര സൗകര്യം ഒരുക്കി നിർമ്മിച്ച
തട്ടാശ്ശേരി മാട് അമ്പലപ്പടി റോഡ് തുറ ന്ന് നൽകി.വള്ളിക്കുന്ന് മണ്ഡലം എംഎൽഎ അബ്ദുൽഹമീദ് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർ മ്മിച്ചത്. ചടങ്ങിൽ റോഡിന് ആ വശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയ വ്യക്തികൾക്ക് എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.ബാവ വെള്ളക്കാട്ട്, സൈതലവി കമ്മ്ളി, പി.എം ഹനീ ഫ, സുനിൽകുമാർ വാക്കയിൽ ,സിദ്ദീഖ് എ ബി സി,ജാഫർ സിദ്ദീഖ് പി വി എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.റോഡ്പി.അബ്ദുൽ ഹമീദ് മാസ്റ്റർ എംഎഎ തുറന്ന് നൽകി.ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് ടി വിജിത് അധ്യക്ഷത വഹി ച്ചു, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം സുലൈമാൻ, ആരോഗ്യ സ്റ്റാൻഡി ങ് കമ്മിറ്റി ചെയർമാൻ പിയൂഷ് അണ്ടിശ്ശേരി, ക്ഷേമകാര്യ സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻ നസീമ യൂനസ്, വാർഡ് മെമ്പർ പി വി ജാ ഫർ സിദ്ധീഖ്, പി വി ഹുസൈൻ മാസ്റ്റർ, ഏഴാം വാർഡ് വികസന സമിതി മെമ്പർമാരായ എം.ഹ സ്സൻകോയ മാസ്റ്റർ, ഷംസുദ്ദീൻ മച്ചിങ്ങൽ , ബാവ വെള്ളക്കാട്ട് ,പി നാരായണൻകുട്ടി നായർ ,ശിവ രാജൻ വാക്കയിൽ, പരമേശ്വരൻ സി, എം എം ബഷീർ എന്നിവർ സം സാരിച്ചു.ഉൽഘാടനത്തോടൊനുബന്ധിച്ച് മാപ്പിള കലാ അക്കാദമി യൂണിവേഴ്സിറ്റി ചാപ്റ്ററിൻ്റെ ഗാനമേളയും വേദിയിൽ അരങ്ങേറി, മാപ്പിള കലാ അക്കാദമി പ്രസിഡൻറ് സലീം പാണമ്പ്ര, ഭാരവാഹികൾ അബ്ദുൽ മജീദ് കള്ളിയൻ, രായിൻ മൊയ്തീൻ കുട്ടി കടകുളത്ത്, സവാദ്, ജലീൽ പാണമ്പ്ര, യൂനുസ് കോയിത്തൊടി തുടങ്ങിയവർ നേതൃത്വം നൽകി.

തട്ടാശ്ശേരിമാട് – അമ്പലപ്പടി റോഡ് പി അബ്ദുൽ ഹമീദ് എംഎൽഎ ഗതാഗതത്തിനായി തുറന്നു നൽകുന്നു

Leave a Reply