ഗവർണ്ണർ,ഉന്നതവിദ്യാദ്യാസ മന്ത്രി എന്നിവരെ യോഗ ത്തിനെത്തിക്കാൻ ഇരുവി ഭാഗവും തിരക്കിട്ട ശ്രമം ആ രംഭിച്ചു.
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവകലാശാല സെനറ്റിൻ്റെ പ്രത്യേക യോഗം13-ന് നട ക്കും.ചാൻസ് ലറായ ഗവർ ണ്ണറെയോഗത്തിനെത്തിക്കാൻ ബിജെപിയുംപ്രോ-ചാൻ സ് ലറും ഉന്നതവിദ്യാദ്യാസ മന്ത്രിയായ ആർബിന്ദുവിനെ യോഗത്തിനെത്തിക്കാൻ സിപിഎം-ഉം ഇതിനകം തിര ക്കിട്ട ശ്രമം ആരംഭിച്ചിരിക്കു കയാണ്.യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ തിര ഞ്ഞെടുക്കുന്നതിനായി രൂപീ കരിക്കുന്ന സെർച്ച് കമ്മിറ്റി യിലേക്ക് സെനറ്റിൻ്റെ ഒരു പ്ര തിനിധിയെ തിരഞ്ഞെടുക്കു ന്നതിനാണ് സെനറ്റ് പ്രത്യേക മായി ചേരുന്നത്.വൈസ് ചാ ൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെ ന്ന് സർവകലാശാലകൾക്ക് ചാൻസലറായ ഗവർണർ നേരത്തെ നിർദ്ദേശം നൽകി യിരുന്നു.ചാൻസലർ,യു ജി സി, സർവകലാശാലാ സെന റ്റ് പ്രതിനിധി എന്നിവർ അട ങ്ങുന്ന മൂന്ന് അംഗ സെർച്ച് കമ്മിറ്റി നൽകുന്ന പട്ടിക യിൽ നിന്നാണ് ചാൻസലർ വിസിയെ നിയമിക്കുക.എ ന്നാൽ ഇടതുപക്ഷത്തിന് ഭൂ രിപക്ഷമുള്ള സർവ്വകലാശാ ല സമിതികളായതിനാൽ പ്ര തിനിധിയെ നൽകാൻ വഴ ങ്ങാതിരിക്കുകയാണ്.ഇടത് പ്രതിനിധി സെർച്ച് കമ്മറ്റിയി ൽ എത്തിയാലും ഗവർണ്ണറു ടെ പ്രതിനിധിയും യു ജ സി പ്രതിനിധിയുമായാൽ വിസി തെരഞ്ഞെടുപ്പിൽ ഭൂരിപ ക്ഷം ഗവർണ്ണർക്കനുകൂലമാ യിരിക്കും.ഇതിനെ തുടർ ന്നാണ് സെനറ്റിൽ നിന്ന് വി സി നിയമന സെർച്ച് കമ്മറ്റി യിലേക്ക് പ്രതിനിധിയെ തെ രഞ്ഞെടുക്കുന്നത് സിപിഎം എതിർക്കുന്നത്. ഇതിന് വേ ണ്ടി മാസങ്ങൾക്ക് മുമ്പ് സെ നറ്റ് യോഗം അധികൃതർ വി ളിച്ച് ചേർത്തിരുന്നെങ്കിലും ഇടതിൻ്റെ എതിർപ്പിനെ തുട ർന്നാണ് നടക്കാതിരുന്നത്. എന്നാൽ നിയമസഭ പാസാ ക്കിയ സർവ്വകലാശാല ഭേദ ഗതി നിയമം സംബന്ധിച്ച് സർക്കാർ സുപ്രീംകോടതി യിൽ ഫയൽ ചെയ്ത ഹർ ജ്ജിയിൽ തീർപ്പ് ആകാതെ സെർച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ നൽകേണ്ടതി ല്ലെന്നാണ് സിപിഎം അംഗ ങ്ങളുടെ തീരുമാനമെന്ന് സൂചന.സമിതികളിൽ സിപി എം അംഗങ്ങൾ ഈ നിലപാ ടായിരിക്കും യോഗത്തിൽ കൈക്കൊള്ളുക.സെ നറ്റ് – സിൻഡിക്കേറ്റ് സമിതികളി ലും സിപിഎം ന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.എന്നാൽ യു ഡിഎഫ്, ബിജെപി അംഗ ങ്ങൾ സെർച്ച് കമ്മിറ്റിയിലേ ക്കുള്ള അംഗത്തെ തെര ഞ്ഞെടുക്കണമെന്ന് ആവ ശ്യപ്പെടും.ഹൈക്കോടതി വിധിയുടെഅടിസ്ഥാനത്തിൽ കമ്മിറ്റിയിലേക്ക് അം ഗത്തെ തെരഞ്ഞെടുക്കണ മെന്ന ഗവർണർ നിർദ്ദേശി ച്ചിട്ടുള്ളത്.കമ്മിറ്റി പ്രതിനി ധിയെ നൽകാതിരുന്നാൽ ഗവർണർക്ക് വിസി നിയമന നടപടിയുമായി മുന്നോട്ടു പോകാമെന്ന ഹൈക്കോട തി വിധി നിലവിലുണ്ട്.അതെ സമയം13 ന് നടക്കാ നിരി ക്കുന്ന സെനറ്റ് യോഗ ത്തി ലും വിസി നിയമന സെ ർച്ച് കമ്മറ്റിയിലേക്ക് പ്രതിനി ധി യെ അയക്കാനായില്ലെ ങ്കിൽ സുപ്രീം കോടതി വിധി യുടെ അടിസ്ഥാനത്തിൽ ഗവർണ്ണർ സ്വന്തമായി സെർ ച്ച് കമ്മിറ്റി രൂപീകരിച്ച് സ്ഥി രം വിസിയെ നിയമിക്കുമെ ന്നാണ് സൂചന.
.

Leave a Reply