തിരുവനന്തപുരം: ആർഎസ്എസും നേതാവുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എഡിജിപി എം. ആർ. അജിത് കുമാർ. ദത്തത്രയാ ഹോസബലയുമായി നടത്തിയ സന്ദർശനം സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് എഡിജിപി സർക്കാരിന് വിശദീകരണം നൽകി. ക്ലാസ്മേറ്റിന്റെ ജനപ്രകാരം കൂടെ പോയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാറമേക്കാവ് വിദ്യമന്ദിറിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 2023 ൽ ആർഎസ്എസ് നേതാവിൻറെ വാഹനത്തിലാണ് എഡിജിപി പാറമേക്കാവ് വിദ്യാമന്ദിരിലെ ആർഎസ്എസ് ക്യാമ്പിലേക്ക് എത്തിയത് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം പൂരം കലക്കുന്നതിനു വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തി
Article details
Likes:
Author:
Date:
September 7, 2024September 7, 2024
Categories:
Leave a Reply