മലപ്പുറം : സംസ്ഥാന എക്സൈസ് കലാ കായിക മേള നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ മലപ്പുറത്ത് നടക്കും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ഗ്രൗണ്ടിലും വിവിധ വേദികളിലുമായാണ് മേള നടക്കുക.പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം എക്സൈസ് അഡീഷണല്‍ കമീഷണര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണര്‍ കെ.എസ് ഷാജി, ജോയന്റ് എക്സൈസ് കമീഷണര്‍ പ്രദീപ്, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മോഹന്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഉപതെരഞ്ഞെടുപ്പ് വിദ്യാലയങ്ങള്‍ക്ക് അവധി
വയനാട് : ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സാമഗ്രികളുടെയും ഇ.വി.എം വി.വി. പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
നവീന്റെ മരണത്തില്‍ അതീവ ദുഃഖം
നവീനിന്റെ കുടുംബത്തെപ്പോലെ സത്യം തെളിയണമെന്ന് ഞാനും ആഗ്രഹിക്കുന്നു.
പെട്ടിയിൽ ഉറച്ച് സിപിഎം ജില്ലാ നേതൃത്വം
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതില്‍ ഒട്ടേറെ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്
‘തെളിവുണ്ട്, അന്വേഷണം വേണം’
മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന് സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
കാത്തിരിപ്പൂ കണ്മണി…
ജാമ്യം ലഭിച്ച വിവരം പി.പി. ദിവ്യയെ അറിയിക്കുന്നതിനായി പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് സിപിഎം നേതാക്കള്‍ എത്തിയത്.
‘ജാമ്യം പ്രതീക്ഷിച്ചിരുന്നില്ല’
അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ബാബുവിന്റെ കുടുംബം
പി.പി. ദിവ്യക്ക് ജാമ്യം
കണ്ണൂർ ജില്ലയ്ക്ക് പുറത്ത് പോകരുത്, എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും എസ്.ഐ.ടി ക്ക് മുന്നിൽ ഹാജരാക്കണം.സാക്ഷികളെ സ്വാധീനിക്കരുത്. തുടങ്ങിയ കർശന ഉപാധികളോട് ആണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.
ഹണിട്രാപ് – വ്യാപാരിയുടെ രണ്ടര കോടി രൂപ കവർന്നു
തൃശൂർ:ഹണിട്രാപ് – വ്യാപാരിയുടെ രണ്ടര കോടി രൂപ കവർന്ന ദമ്പതികൾ അറസ്റ്റിൽകണ്ടെടുത്തത് ആഢംബര വാഹനങ്ങൾ, 82 പവനോളം സ്വർണ്ണാഭരണങ്ങൾ ഹണിട്രാപിലൂടെ വ്യാപാരിയിൽ നിന്നും രണ്ടര കോടിരൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയിൽപടിത്തറ്റിൽ വീട്ടിൽ ഷെമി, കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കൽ, തട്ടുവിള പുത്തൻ വീട്ടിൽ സോജൻ എസ് സെൻസില ബോസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിൻെറ പിടിയിലായത്. 2020 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാപാരി വാട്സാപ് വഴി ഒരു യുവതിയെ പരിചയപെടുകയായിരുന്നു....
സിസിടിവി ദൃശ്യമെത്തി ഇതാണ് ആ ‘ട്രോളി’
നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി ഹോട്ടലിൽ എത്തുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്









