കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണ വില താഴേക്ക് . പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഞായറാഴ്ച 58,200 രൂപയും തിങ്കളാഴ്ച 57,760 രൂപയും ചൊവ്വാഴ്ച 56,680 രൂപയുമായിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ നവംബർ ഒന്നിന് g. ഒക്ടോബറിൽ ആഭരണം...
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
പുസ്തകം പ്രസിദ്ധീകരിക്കണോയെന്ന് പാര്‍ട്ടി പരിശോധിക്കും
താന്‍ അങ്ങനെയൊരു പുസ്തകം എഴുതി പൂര്‍ത്തിയാക്കിട്ടില്ലെന്നാണ് ജയരാജന് തന്നെ പറഞ്ഞത്. അതിനൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നത്.
ഞാൻ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ?
തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂർവം ചെയ്തതാണ് ഇത്.
കട്ടന്‍ ചായയും പരിപ്പു വടയും വൈകും
തിരുവനന്തപുരം: ഇപി ജയരാജന്റെ കട്ടന്‍ ചായയും പരിപ്പു വടയും തത്കാലം ഇല്ല. ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്സ് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നമാണ് പ്രസാധനം നീട്ടിവെച്ചതെന്നും ഡിസി ബുക്സ് അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ്. സംസ്ഥാനത്ത് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജന് ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും...
ഭീതിയുണർത്തി പുതിയ വൈറസ്: പേര് ഓറോപൗച്ചെ
ഭ സയന്‍സ് ഡെസ്ക്: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന പുതിയ വൈറസ് ബ്രസീലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്ക് പകരുന്ന വൈറസാണ് നിലവില്‍ ബ്രസീലിനെ ഭീതിയിലാഴ്ത്തുന്നത്. ഓറോപൗച്ചെ എന്ന് വിളിക്കുന്ന വൈറസിന് മറ്റ് രണ്ട് പ്രാണികള്‍ പരത്തുന്ന വൈറസുകളായ സിക്ക, ഡെങ്കി എന്നിവയുമായി പൊതുവായ ഒരു സവിശേഷതയുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഈ വേനല്‍ക്കാലത്ത് ബ്രസീലില്‍ 40 വയസ്സുള്ള ഗര്‍ഭിണിയായ ഒരു സ്ത്രീയില്‍ നിന്ന് ഗര്ഭപിണ്ഡത്തിലേക്ക് വൈറസ് പകരുന്നതു കണ്ടെത്തിയതായി ഒക്ടോബര്‍ 30 ന് ന്യൂ ഇംഗ്ലണ്ട്...
പകര്‍ച്ചപ്പനി ഏറുന്നു; സ്വയം ചികിത്സ വേണ്ട
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം.
മുൻ മന്ത്രി എംടി പത്മ അന്തരിച്ചു
1991ല്‍ കരുണാകരന് മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന് വകുപ്പുകള്‍ കൈകാര്യം ചെയ്തു
കായികമേള അലോങ്കലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി
സ്കൂളിന്റെ പ്രതിനിധികളുമായി സ്റ്റേജില്‍ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അത് ചെവിക്കൊളളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നതെന്ന് ശിവന്‍കുട്ടി
ചേലക്കരയിൽ 25 ലക്ഷം രൂപ പിടികൂടി
ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടിയത്.
ചേലക്കരയില്‍ പിവി അൻവറിന്റെ ചട്ടലംഘനം
അവസാന 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. വാര്‍ത്താസമ്മേളനം അടക്കമുള്ളവ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്.