കടലുണ്ടി: നവധാര പാലിയേറ്റീവ് കെയറും കടലുണ്ടി സർവ്വീസ് സഹകരണ ബേങ്കും ബേപ്പൂർ ഡവലപ്പ്മെൻ്റ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കിഡ്നി രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കര ക്ലാസും സംഘടിപ്പിക്കുന്നു. ഡിസംബർ 1ന് കടലുണ്ടിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 8.30ന് നീതി മെഡിക്കൽ സെൻ്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പരിശോധന ആവശ്യമുള്ള രോഗികളുടെ പേരുകളും വയസ്സും ഫോൺ നമ്പറും സഹിതം നവധാരയിൽ നേരിട്ട് റജിസ്റ്റർ ചെയ്യുകയോ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്കുചെയ്യുകയോ ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു. 9946 292929, 9526 340 402
Leave a Reply