ഉപതെരഞ്ഞെടുപ്പ് വിദ്യാലയങ്ങള്‍ക്ക് അവധി

ഉപതെരഞ്ഞെടുപ്പ് വിദ്യാലയങ്ങള്‍ക്ക് അവധി

വയനാട് : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചു.

ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സാമഗ്രികളുടെയും ഇ.വി.എം വി.വി. പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published.