ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ കലക്ടർ. പ്രഭവ കേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, മാംസം, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും പിപണനത്തിനും ജൂലൈ 3 വരെ ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തി.
പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കള്ളിങ് പൂർത്തിയായി. മൂന്നുമാസത്തേക്കു പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്.
FlashNews:
മഞ്ഞു വരുന്നുണ്ടേ… രോഗങ്ങളും!
കൊച്ചിയിൽ തരംഗമായി താരം
ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം
എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
വൈദ്യുതാഘാതമേറ്റ് മരിച്ചു
ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു
മുനമ്പം വഖഫ് ഭൂമി: എസ്ഡിപിഐ പരാതി നല്കി
പാറയിൽ മുഹമ്മദാജി അനുസ്മരണം
ബിപിഒ ബിരുദ കോഴ്സ്: അവസാന തീയതി നാളെ (നവംബർ 5 )
പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്
ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി
എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു
മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ
62 ലും തളരാത്ത സ്പോർട്സ് വീര്യം
എംജിഎം സംഗമവും അവാർഡ് ദാനവും
പക്ഷിപ്പനി: മുട്ടയ്ക്കും മാംസത്തിനും നിരോധനം
Article details
Likes:
Author:
Date:
June 26, 2024June 26, 2024
Categories:
Leave a Reply