അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍

അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍

ഹൈദരാബാദ്: പുഷ്പ-2 റിലീസിങ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. അല്ലു അര്‍ജുന്‍ ഹൈദരാബാദ് ജയിലില്‍ ഒരു രാത്രി കിടക്കേണ്ടി വന്നു. തുടര്‍ന്ന് പിറ്റേന്നാണ് പുറത്തിറങ്ങിയത്.
തെലങ്കാന ഹൈക്കോടതി നടന്‍ അല്ലു അര്‍ജുന്‍ അനുവദിച്ചിരുന്നു.
രാത്രി വൈകിയും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ക്ക് ലഭിക്കാത്തതിനാല്‍, ഹൈക്കോടതി ഇളവ് നല്‍കിയിട്ടും അര്‍ജുന് വെള്ളിയാഴ്ച രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.

Leave a Reply

Your email address will not be published.