പെരിഞ്ചേരി മുഹമ്മദ് കുട്ടി നിര്യാതനായി


പെരിഞ്ചേരി മുഹമ്മദ് കുട്ടി നിര്യാതനായി

പൊന്മുണ്ടം പാറമ്മൽ പെരിഞ്ചേരി മുഹമ്മദ് കുട്ടി നിര്യാതനായി.
ജനാസ നമസ്കാരം ഡിസംബർ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൊന്മുണ്ടം പാറമ്മൽ ജുമാ മസ്ജിദിൽ

ഭാര്യ: കുണ്ടിൽ ഫാത്തിമ
മക്കൾ: 1.സക്കിയ്യ
2.തസ്നി
3.അബ്ദുസ്സലാം
മരുമക്കൾ: 1.അബ്ദുൽ റഹ്മാൻ പൊറോളി, ചേളാരി
2. അമീർ കൊക്കോടി ചെമ്പ്ര
3.റീഹ്ന കെ പെരുമണ്ണ

Leave a Reply

Your email address will not be published.