വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം : തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് വയോജന സംഗമ ങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചാ യത്ത് ഹാളിൽ നടന്ന ആദ്യസം ഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വിജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം സുലൈമാൻ, പിയൂഷ് അണ്ടിശ്ശേരി, നസീമ യൂനുസ്, വാർഡ് മെമ്പർമാരായ ഉമ്മു ആയിഷ, ജാഫർ സിദ്ധിക്ക്, മുബഷിറ, ഐസിഡിഎസ് സൂപ്പർ വൈസർ ബിന്ദു, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷബാന,ജെ എച്ച്ഐ അമൃത എ ന്നിവർ സംസാരിച്ചു. സംഗമ ത്തി ൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.
Leave a Reply