പൊന്നാനി: താലൂക്കിലെ നിരവധി പേർക്ക് റേഷൻ കാർഡിൽ മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എ. പവിത്രകുമാർ.
റേഷൻ കാർഡിലും, ആധാർ കാർഡിലും പേരിലുള്ള ചെറിയ തെറ്റുകാരണം മുതിർന്നവരുടെ മസ്റ്ററിംഗ് അസാധു ആവുകയും,അഞ്ച് വയസ്സിന് മുകളിലുള്ള നിരവധി വിദ്യാർത്ഥികൾക്ക് ആധാർ കാർഡ് പുതുക്കാത്തതിന്റെ പേരിലും, പുതുക്കിയവർക്ക് ആധാർ കാർഡ് ശരിയായി കിട്ടുവാൻ താമസം നേരിടുന്നതും മസ്റ്ററിങ് ചെയ്യുന്നതിന് തടസ്സം നേരിട്ടു.
വിദ്യാർത്ഥികളുടെ വിരൽ പതിയാതിരിക്കുന്നത് കാരണം നിരവധി പേരുടെ മസ്റ്ററിങ് അസാധുവായി. ചൊവ്വാഴ്ചയോടെ റേഷൻകടയിൽ നിന്നുള്ള മസ്റ്ററിങ് അവസാനിക്കുകയും ചെയ്തു. അസാധുവായവരുടെ മസ്റ്ററിംഗ് വീണ്ടും നടത്തുവാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ അറിയിപ്പ് നൽകി ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം ആവശ്യപ്പെട്ടു.
FlashNews:
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
പ്രാദേശികം
പൊന്നാനിയിൽ റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്നു
October 9, 2024October 9, 2024
Leave a Reply