തന്നശേരി ആമിന അന്തരിച്ചു

പറവണ്ണ: ആലിൻചുവട് പരേതനായ പള്ളിപ്പറമ്പിൽ സൈതു എന്നവരുടെ ഭാര്യ തന്നശേരി ആമിന (75) മരണപെട്ടു.
മക്കൾ : സിദ്ധീഖ്, കുഞ്ഞിമൊയ്‌ദീൻ ( ബാപ്പു ) നൗഷാദ്, റംല,
മരുമക്കൾ : മുഹമ്മദ് കുട്ടി (പയ്യനങ്ങാടി) മുസ്തഫ (ബാവ ) പയ്യനങ്ങാടി,സുബൈദ (പരപ്പനങ്ങാടി ) സഫിയ (ആലത്തൂർ )
സഹോദരങ്ങൾ : കദീജ (ഇരിങ്ങാവൂർ ) റുക്കിയ (ഇരിങ്ങാവൂർ ) മയ്യത്ത് കബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പറവണ്ണ വടക്കേ പള്ളി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.

Leave a Reply

Your email address will not be published.