വളപട്ടണം മിൽറോഡ് സ്ട്രീറ്റ് നമ്പർ 5ൽ ഭാരത് പ്ലൈവുഡിന് സമീപം താമസിക്കുന്ന പ്രമുഖ കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് ഖതീജ (80) മരണപ്പെട്ടു. ഭർത്താവ് : സി. പി. ഇബ്രാഹിം മക്കൾ : ശിഹാബുദ്ദ്ധീൻ, മുനീർ, ഷഫീഖ്, ബഷീർ, ഫാത്തിബി, മരുമക്കൾ : നജ്മ, ഹസീന, ആയിഷ , ശംസിയ, ഹസ്ന ,
Leave a Reply